More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mobile
  3. Tech
Loading...

ഐഫോണ്‍ 18 പ്രോ മോഡലുകളിലെ ഈ മാറ്റങ്ങളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞോ ?

Authored by Web Desk | Last updated: 08 May 2026, 12:09 PM | 1 min read

Print
iphone-18-pro-and-iphone-18-pro-max-may-come-with-a-smaller-dynamic-island
വരാനിരിക്കുന്ന ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ വലിയ ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്ന ടിപ്പ്സ്റ്ററായ ഏര്‍ലി ആപ്പിള്‍ എന്ന എക്സ് അക്കൗണ്ട് അടുത്തിടെ പുറത്തുവിട്ട കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (CAD) റെന്‍ഡറുകളിലാണ് ഈ സൂചനകള്‍ പ്രത്യക്ഷപ്പെട്ടത്.


ഈ ചിത്രങ്ങളുടെ യാഥാര്‍ഥ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഭാവിയിലെ ഐഫോണുകള്‍ക്ക് പുതിയ രൂപകല്‍പ്പന ലഭിക്കാമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തി നല്‍കുന്നുണ്ട്. നിലവിലെ ഐഫോണുകളില്‍ കാണുന്ന ഡൈനാമിക് ഐലന്‍ഡ് ഭാഗം കൂടുതല്‍ ചെറുതാകുമെന്നതാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതിന് പിന്നില്‍ അണ്ടര്‍-ഡിസ്പ്ലേ ഫേസ് ഐഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഫോണ്‍ 18 പ്രോ മാക്‌സ് മോഡലില്‍ 5,100mAh ശേഷിയുള്ള വലിയ ബാറ്ററി ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. ഇതോടെ ഫോണിന്റെ കനം കൂടാനും ഭാരം 240 ഗ്രാമിന് മുകളിലാകാനും സാധ്യതയുണ്ട്. എങ്കിലും കൂടുതല്‍ ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് വലിയ നേട്ടമായേക്കും. അതേസമയം, സ്‌ക്രീന്‍ വലിപ്പത്തില്‍ മാറ്റം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോ മോഡലില്‍ 6.3 ഇഞ്ച് ഡിസ്‌പ്ലേയും പ്രോ മാക്‌സില്‍ 6.9 ഇഞ്ച് ഡിസ്‌പ്ലേയും തുടരുമെന്നാണ് സൂചന.


ഹാര്‍ഡ്വെയര്‍ വിഭാഗത്തില്‍ ഐഫോണ്‍ 18 പ്രോ മാക്‌സ് ഉള്‍പ്പെടെയുള്ള പ്രോ മോഡലുകള്‍ ആപ്പിളിന്റെ പുതിയ A20 പ്രോ ചിപ്പോടെ ആയിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രോസസര്‍ ടിഎസ്എംസിയുടെ അത്യാധുനിക 2nm സാങ്കേതികവിദ്യയില്‍ നിര്‍മിക്കപ്പെടുമെന്നാണ് സൂചന.


സിപിയു, ജിപിയു, ന്യൂറല്‍ എഞ്ചിന്‍ എന്നിവയ്ക്കൊപ്പം റാം സംയോജിപ്പിക്കുന്ന പുതിയ ഡിസൈന്‍ ആപ്പിള്‍ പരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിലൂടെ വേഗമേറിയ പ്രകടനം, കുറഞ്ഞ വൈദ്യുതി ഉപയോഗം, മെച്ചപ്പെട്ട ഹീറ്റ് മാനേജ്‌മെന്റ് എന്നിവ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ക്യാമറ വിഭാഗത്തിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന വേരിയബിള്‍ അപര്‍ച്ചര്‍ സാങ്കേതികവിദ്യ പുതിയ മോഡലുകളില്‍ ഉള്‍പ്പെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍.



Tags

  • tech news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി സാംസങ് ; ഗാലക്സി എ27 നെന്ന് റിപ്പോര്‍ട്ടുകള്‍

പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി സാംസങ് ; ഗാലക്സി എ27 നെന്ന് റിപ്പോര്‍ട്ടുകള്‍

വിവോ എക്‌സ് 300 ഇന്ത്യന്‍ വിപണിയില്‍ ; ഇപ്പോള്‍ തന്നെ പ്രീ-ഓര്‍ഡര്‍ ചെയ്യാം

വിവോ എക്‌സ് 300 ഇന്ത്യന്‍ വിപണിയില്‍ ; ഇപ്പോള്‍ തന്നെ പ്രീ-ഓര്‍ഡര്‍ ചെയ്യാം

വരുന്നു....എഡ്ജ് 70 സീരീസ് നിരയിലേക്ക് മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

വരുന്നു....എഡ്ജ് 70 സീരീസ് നിരയിലേക്ക് മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

ആന്‍ഡ്രോയിഡ് ടാബ്ലെറ്റുകളില്‍ പുതിയ വിപ്ലവം : വണ്‍പ്ലസ് പാഡ് 4 വിപണിയില്‍

ആന്‍ഡ്രോയിഡ് ടാബ്ലെറ്റുകളില്‍ പുതിയ വിപ്ലവം : വണ്‍പ്ലസ് പാഡ് 4 വിപണിയില്‍

പുതിയ ബജറ്റ് 5ജി സ്മാര്‍ട്ട്‌ഫോണുമായി വിവോ ; പ്രധാന ആകര്‍ഷണം 7,200 എംഎഎച്ച് ശേഷിയുള്ള ബാറ്ററി

പുതിയ ബജറ്റ് 5ജി സ്മാര്‍ട്ട്‌ഫോണുമായി വിവോ ; പ്രധാന ആകര്‍ഷണം 7,200 എംഎഎച്ച് ശേഷിയുള്ള ബാറ്ററി

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്