More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഇതിഹാസങ്ങൾ ഒരിക്കലും മങ്ങുന്നില്ല; അവ ഉയർന്നുനിൽക്കുന്നു...’ 182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നിൽ സുരേഷ്ഗോപി;സിംഗം ഈസ് ബാക്ക് എന്ന് കമന്റുകള്‍

Authored by Web Desk | Last updated: 12 May 2026, 8:04 PM | 6 min read

Print
Suresh Gopi visits statue of unity in gujarat
മലയാള സിനിമ പ്രേക്ഷകർക്ക് കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച് പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് സുരേഷ് ഗോപി. സിനിമകളിൽ നിന്ന് മാറി രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം ഭാരതീയ ജനതാ പാർട്ടിയിൽ താരം അംഗമായി.

പിന്നീട് 2016 ഏപ്രിലിൽ രാജ്യസഭാ എം പി ആവുകയും ചെയ്ത താരം ഒരു കേന്ദ്രമന്ത്രി കൂടിയാണിപ്പോൾ. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ 182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്ക് മുന്നിലൂടെ നടന്നു വരുന്ന തന്റെ ചിത്രം പങ്കിടുകയാണ് സുരേഷ് ഗോപി. ഗുജറാത്തിലെ സർദാർ സരോവർ ഡാമിന് സമീപം സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്.

‘‘ഇതിഹാസങ്ങൾ ഒരിക്കലും മങ്ങുന്നില്ല; അവ ഉയർന്നുനിൽക്കുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുരേഷ്ഗോപി ചിത്രം പങ്കിട്ടിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ആരാധകർ കമന്റ് ബോക്സിൽ ആവേശകരമായ പ്രതികരണങ്ങളുമായി എത്തി. ‘ഇന്ത്യയെ ഒരുമിപ്പിച്ച സർദാറിന് മുന്നിൽ, സ്നേഹം കൊണ്ട് ജനങ്ങളെ ഒരുമിപ്പിക്കുന്ന നമ്മുടെ സ്വന്തം SG, ഉരുക്കുമനുഷ്യന്റെ കൂടെ ഉറപ്പോടെ സുരേഷ് ഗോപി ജി, ഗോപി ഏട്ടന്‍ തൂക്കി, സിംഗം ഈസ് ബാക്ക്...’ എന്നതടക്കമാണ് കമന്റുകള്‍.



View this post on Instagram

A post shared by Suressh Gopi (@sureshgopi)




ഏക്താ നഗറിൽ എത്തിയ താരം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഐക്യത്തെക്കുറിച്ചുള്ള ദർശനത്തെ പ്രശംസിച്ചുകൊണ്ട് ചരിത്രപരവും അവിസ്മരണീയവുമായ ദിവസമാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.



View this post on Instagram

A post shared by Statue Of Unity (@sou.india)


Tags

  • suresh gopi
  • suresh gopi visits statue of unity

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' കൂടെയുളളവരെ അളവറ്റ സ്‌നേഹം കൊണ്ടു ചേര്‍ത്തുനിര്‍ത്തുന്ന ആ വലിയ മനസ്സ് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്' ; മോഹന്‍ലാലിനെക്കുറിച്ച് ഇര്‍ഷാദ് അലി

' കൂടെയുളളവരെ അളവറ്റ സ്‌നേഹം കൊണ്ടു ചേര്‍ത്തുനിര്‍ത്തുന്ന ആ വലിയ മനസ്സ് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്' ; മോഹന്‍ലാലിനെക്കുറിച്ച് ഇര്‍ഷാദ് അലി

photo-www.instagram.com/nayanthara/

ഇഷ്ടനഗരത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം; വിഘ്നേഷിനും മക്കൾക്കുമൊപ്പം വത്തിക്കാനിൽ അവധി ആഘോഷിച്ച് നയൻതാര

' പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'  ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

' പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

Sonu Sood supports Alia bhatt without mentioning her name (Image Source: Instagram)

‘ട്രോളിംഗിന് അടിമപ്പെട്ട ലോകത്ത്, പ്രോത്സാഹനം തിരഞ്ഞെടുക്കൂ; ശരിയായ ആളുകള്‍ നിങ്ങളുടെ വെളിച്ചം കണ്ടു...’ പേര് പരാമര്‍ശിക്കാതെ ആലിയയെ പിന്തുണച്ച് സോനു സൂദ്

Salmaan Khan angry on Media (Image Source: Instagram)

‘എന്റെ വേദന കണ്ട് ആസ്വദിക്കാനും, നഷ്ടങ്ങളിൽ നിന്ന് പണമുണ്ടാക്കാനുമാണോ നിങ്ങളുടെ ഭാവം?; 60 വയസ്സായി, പക്ഷേ പോരാടാൻ ഞാൻ മറന്നിട്ടില്ല...’ പാപ്പരാസികൾക്കെതിരെ സൽമാൻ ഖാൻ

Rhea Chakraborty announces social media break (Image Source: Instagram)

‘അടുത്തിടെ, എന്നെത്തന്നെ നഷ്ടമായി;പോസ്റ്റ് ചെയ്യുന്നതിന് പകരം ജീവിച്ചിരിക്കുന്ന നിമിഷങ്ങൾ തിരഞ്ഞെടുക്കുന്നു...’ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് റിയ ചക്രവര്‍ത്തി