More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' കൂടെയുളളവരെ അളവറ്റ സ്‌നേഹം കൊണ്ടു ചേര്‍ത്തുനിര്‍ത്തുന്ന ആ വലിയ മനസ്സ് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്' ; മോഹന്‍ലാലിനെക്കുറിച്ച് ഇര്‍ഷാദ് അലി

Authored by Web Desk | Last updated: 21 May 2026, 10:12 AM | 1 min read

Print
irshad-ali-birthday-wishes-to-mohanlal
മലയാള സിനിമയുടെ അഭിമാനം മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനമാണിന്ന്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേര്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ നടന്‍ ഇര്‍ഷാദ് അലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.


കൂടെയുളളവരെ സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും ചേര്‍ത്തുനിര്‍ത്തുന്ന മോഹന്‍ലാലിന്റെ മനസ്സ് പലപ്പോഴും തന്നെ വിസ്മയിപ്പിച്ചിട്ടുണ്ടെന്ന് ഇര്‍ഷാദ് അലി കുറിച്ചു. സഹജീവികളോടുളള ആ പരിഗണന തന്നെയാണ് മോഹന്‍ലാലിനെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാക്കുന്നതെന്ന് ഇര്‍ഷാദ് അലി പറഞ്ഞു.


'' അഭിനയത്തില്‍ എക്കാലവും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ്വ പ്രതിഭ. ക്യാമറയ്ക്ക് മുന്നിലെ പകര്‍ന്നാട്ടങ്ങള്‍ക്കപ്പുറം, കൂടെയുള്ളവരെ അളവറ്റ സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും ചേര്‍ത്തുനിര്‍ത്തുന്ന ആ വലിയ മനസ്സ് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. സഹജീവികളോടുള്ള ആ പരിഗണന തന്നെയാണ് അദ്ദേഹത്തെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനാക്കുന്നത്. നമുക്ക് എന്നും അഭിമാനത്തോടെ ചേര്‍ത്തുപിടിക്കാനും, സ്‌നേഹത്തോടെ നമ്മെ ചേര്‍ത്തുനിര്‍ത്താനും ഇനിയുമേറെക്കാലം പൂര്‍ണ്ണ ആരോഗ്യത്തോടും ആയുസ്സോടും കൂടി ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയട്ടെ.പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ '', ഇര്‍ഷാദ് അലിയുടെ വാക്കുകള്‍.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' ഈ പുഞ്ചിരി എപ്പോഴും തിളങ്ങിനില്‍ക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ' ; മകന് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി

' ഈ പുഞ്ചിരി എപ്പോഴും തിളങ്ങിനില്‍ക്കട്ടെ, നിന്റെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ' ; മകന് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി

photo-www.instagram.com/_estheranil/

‘സിനിമയേക്കാൾ ഉപരി എന്റെ ജീവിതമാണ് 'ദൃശ്യം' മാറ്റിമറിച്ചത്’; മനസ്സ് തുറന്ന് എസ്തർ അനിൽ

photo-www.instagram.com/nayanthara/

ഇഷ്ടനഗരത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം; വിഘ്നേഷിനും മക്കൾക്കുമൊപ്പം വത്തിക്കാനിൽ അവധി ആഘോഷിച്ച് നയൻതാര

' പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'  ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

' പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' ; ചിത്രം പങ്കുവച്ച് മമ്മൂട്ടി

Sonu Sood supports Alia bhatt without mentioning her name (Image Source: Instagram)

‘ട്രോളിംഗിന് അടിമപ്പെട്ട ലോകത്ത്, പ്രോത്സാഹനം തിരഞ്ഞെടുക്കൂ; ശരിയായ ആളുകള്‍ നിങ്ങളുടെ വെളിച്ചം കണ്ടു...’ പേര് പരാമര്‍ശിക്കാതെ ആലിയയെ പിന്തുണച്ച് സോനു സൂദ്

Salmaan Khan angry on Media (Image Source: Instagram)

‘എന്റെ വേദന കണ്ട് ആസ്വദിക്കാനും, നഷ്ടങ്ങളിൽ നിന്ന് പണമുണ്ടാക്കാനുമാണോ നിങ്ങളുടെ ഭാവം?; 60 വയസ്സായി, പക്ഷേ പോരാടാൻ ഞാൻ മറന്നിട്ടില്ല...’ പാപ്പരാസികൾക്കെതിരെ സൽമാൻ ഖാൻ