More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജഹാംഗീർ ഖാൻ ഫൽത്ത ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; പ്രതീക്ഷ കൈവിട്ട് തൃണമൂൽ

Authored by Web Desk | Last updated: 19 May 2026, 4:58 PM | 1 min read

Print
Trinamool candidate Jahangir Khan will not not contest the Falta bypoll
കൊൽക്കത്ത: ഫൽത്ത ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഫൽത്തയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.


ഫൽത്തയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, ഒപ്പം പരമാവധി വികസനം കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. 'സോനാർ ഫൽത്ത' (സുവർണ്ണ ഫൽത്ത) എന്നതായിരുന്നു എന്റെ സ്വപ്നം. ഫൽത്തയിലെ ജനങ്ങൾക്കായി നമ്മുടെ മുഖ്യമന്ത്രി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്; ആ ഒരു കാരണം കൊണ്ടാണ് ഞാൻ പത്രിക പിൻവലിക്കുന്നത്. ," ജഹാംഗീർ ഖാൻ പറഞ്ഞു. പാർട്ടിയുടെ തീരുമാനമാണോ ഇതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.


അതേസനയം, ഉപതിരഞ്ഞെടുപ്പിൽ നിന്നുള്ള ജഹാംഗീർ ഖാന്റെ പിന്മാറ്റത്തെ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു. ഇത് പാർട്ടിയുടെ തീരുമാനമല്ലെന്ന് അവർ വ്യക്തമാക്കി. "ഫൽത്തയിലെ വോട്ടെടുപ്പിൽ നിന്ന് പിന്മാറാനുള്ള ജഹാംഗീർ ഖാന്റെ തീരുമാനം വ്യക്തിപരമാണ്, പാർട്ടിയുടേതല്ല. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഫൽത്തയിൽ മാത്രം ഞങ്ങളുടെ നൂറിലധികം പാർട്ടി പ്രവർത്തകരാണ് അറസ്റ്റിലായത്. പല പാർട്ടി ഓഫീസുകളും പകൽവെളിച്ചത്തിൽ തല്ലിത്തകർക്കുകയും ഭീഷണിപ്പെടുത്തി അടച്ചുപൂട്ടുകയും കൈയേറുകയും ചെയ്തു. ആവർത്തിച്ച് പരാതിപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് നേരെ കണ്ണടയ്ക്കുകയാണ്," തൃണമൂൽ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.


മെയ് 21 ന് മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടക്കാനിരിക്കെ, രണ്ട് ദിവസം മുൻപാണ് ഈ നാടകീയ പ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 24 ന് ആണ് നടക്കുക.



Tags

  • bjp
  • falta
  • jahangir khan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ജാതിപ്പേര് വിമർശനം: അമ്മയുടെ പേരു കൂടി പറയാനാവാത്തതിൽ സങ്കടമുണ്ട്: മുഖ്യമന്ത്രി

ജാതിപ്പേര് വിമർശനം: അമ്മയുടെ പേരു കൂടി പറയാനാവാത്തതിൽ സങ്കടമുണ്ട്: മുഖ്യമന്ത്രി

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

വാർത്താസമ്മേളനങ്ങളിൽ സ്വന്തം ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

രാഹുൽഗാന്ധിക്ക് പാകിസ്താന്റെ ഭാഷ, 'രാജ്യദ്രോഹി' പരാമർശത്തിനെതിരെ ബി.ജെ.പി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

"പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം"; ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും  മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ക്ലാസ് മുറികളിൽ അധ്യാപകർ സോഷ്യല്‍ മീഡിയ ഇടപെടലും മൊബൈൽ ഉപയോഗവും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ