More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ബാസ്‌കറ്റ്‌ബോള്‍ താര ലേലം

Authored by Web Desk | Last updated: 19 May 2026, 11:38 PM | 3 min read

Print

കൊച്ചി: കേരളത്തിലെ കായികരംഗത്ത്‌ വന്‍ വിപ്ലവത്തിന്‌ തുടക്കമിട്ട്‌ ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌ കേരളയുടെ ചരിത്രപരമായ ഒന്നാം സീസണിലെ താര ലേലം കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ പൂര്‍ത്തിയായി.

സ്‌റ്റാര്‍ട്ടിങ്‌ ഫൈവ്‌ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്‌, പൂനെയിലെ എ.ബി.സി. ബാസ്‌കറ്റ്‌ബോള്‍ ഡെവലപ്‌മെന്റ്‌ ലീഗ്‌ എന്നിവര്‍ കേരളാ ബാസ്‌ക്റ്റ്‌ബോള്‍ അസോസിയേഷന്റെ പിന്തുണയോടെയുമാണ്‌ ലീഗ്‌ സംഘടിപ്പിക്കുന്നത്‌. ലീഗില്‍ കളിക്കാര്‍ക്ക്‌ ശമ്പളമോ മറ്റ്‌ പണമിടപാടുകളോ ഉണ്ടായിരിക്കില്ലെന്ന്‌ സംഘാടകര്‍ വ്യക്‌തമാക്കി. ലേലത്തില്‍ നടന്ന ലക്ഷങ്ങളുടെ കനത്ത വിളികള്‍ ടീമുകള്‍ രൂപീകരിക്കുന്നതിനുള്ള ''സാലറി ക്യാപ്‌'' മാത്രമാണ്‌. ലക്ഷങ്ങളുടെ പോയിന്റ്‌ മൂല്യം രേഖപ്പെടുത്തുമെങ്കിലും കുട്ടികള്‍ക്ക്‌ നേരിട്ട്‌ പണമോ ചെക്കുകളോ ഗൂഗിള്‍ പേ വഴിയുള്ള കൈമാറ്റങ്ങളോ ഉണ്ടാകില്ലെന്ന്‌ സ്‌ഥാപകനും പ്ര?മോട്ടറുമായ ആര്‍. അനില്‍കുമാര്‍ പറഞ്ഞു. സംസ്‌ഥാന വ്യാപകമായി നടത്തിയ 'വണ്‍ മിനിറ്റ്‌ ടു ഹൂപ്പ്‌' ചലഞ്ചിലൂടെയും റീജിയണല്‍ ട്രയല്‍സിലൂടെയുമാണ്‌ 500 ലധികം യുവ താരങ്ങളെ ലേലത്തിനായി തെരഞ്ഞെടുത്തത്‌. ആറ്‌ പ്രമുഖ ഫ്രാഞ്ചൈസി ടീമുകളായ തിരുവനന്തപുരം കാപ്പിറ്റല്‍സ്‌, കൊച്ചി സ്‌റ്റാലിയന്‍സ്‌, കാലിക്കറ്റ്‌ വാരിയേഴ്‌സ്, തൃശൂര്‍ ടസ്‌കേഴ്‌സ്, കോട്ടയം ബൈസണ്‍സ്‌, ആലപ്പുഴ ഡോള്‍ഫിന്‍സ്‌ എന്നിവര്‍ തമ്മില്‍ ലേലത്തില്‍ ശക്‌തമായ മത്സരം നടന്നു. അണ്ടര്‍-14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട്‌ സ്വദേശിയായ അക്ഷര കെയെ തൃശൂര്‍ ടസ്‌കേഴ്‌സ് 14 ലക്ഷം റെക്കോഡ്‌ പോയിന്റിന്‌ സ്വന്തമാക്കി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള കെ.വൈ. റെക്‌സണ്‍ ആന്റണിയെ 11.25 ലക്ഷം പോയിന്റിന്‌ കൊച്ചി സ്‌റ്റാലിയന്‍സും അണ്ടര്‍-19 ആണ്‍കുട്ടികളില്‍ കോട്ടയത്തിന്റെ ജിന്‍സ്‌ കെ. ജോബിയെ 10.5 ലക്ഷം പോയിന്റിന്‌ കൊച്ചി സ്‌റ്റാലിയന്‍സും അണ്ടര്‍-19 പെണ്‍കുട്ടികളില്‍ കോഴിക്കോട്‌ സ്വദേശിനി ആര്‍ത്തിക കെയെ 9.5 ലക്ഷം പോയിന്റിന്‌ തൃശൂര്‍ ടസ്‌കേഴ്‌സും സ്വന്തമാക്കി. പ്രധാന ടൂര്‍ണമെന്റ്‌ ജൂണ്‍ നാല്‌ മുതല്‍ ജൂണ്‍ 13 വരെ കൊച്ചി കടവന്ത്രയിലുള്ള രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണു നടക്കുക. അണ്ടര്‍-14 ബോയ്‌സ്, അണ്ടര്‍-14 ഗേള്‍സ്‌, അണ്ടര്‍-19 ബോയ്‌സ്, അണ്ടര്‍-19 ഗേള്‍സ്‌ എന്നീ നാല്‌ വിഭാഗങ്ങളിലായി ലീഗ്‌ മത്സരങ്ങള്‍ നടക്കും.

അണ്ടര്‍-19 (പെണ്‍കുട്ടികളുടെ വിഭാഗം):

തിരുവനന്തപുരം കാപ്പിറ്റല്‍സ്‌- ബ്രിസ ബിനു (പുനലൂര്‍), ഗംഗ രാജഗോപാല്‍ (ആലപ്പുഴ), നിവേദിത രതീഷ്‌ (തിരുവനന്തപുരം), ഡെനിയ മേഴ്‌സ ഡിമല്‍ (കോട്ടയം), അഞ്‌ജു എ. ജോസഫ്‌ (ആലപ്പുഴ), ദിയ കെ. ബിജു (കോട്ടയം), ദിയോണ മരിയ തോമസ്‌ (വയനാട്‌), ഗൗരി നന്ദന (തിരുവനന്തപുരം), അനന്യമോള്‍ ഇ. എസ്‌. (കോട്ടയം), ലിയ മരിയ (തൃശൂര്‍), ശിവനന്ദ വി. (തിരുവനന്തപുരം), പൂജ എ. ആര്‍. (തിരുവനന്തപുരം).

കൊച്ചി സ്‌റ്റാലിയന്‍സ്‌- അയന മരിയം ഫിലിപ്പ്‌ (കൊല്ലം),ക്ല ൗഡിയ ഒണ്ടേന്‍ (കോഴിക്കോട്‌), എറില്‍ ഫെര്‍ണാണ്ടസ്‌ (കാലടി), സേറ തോംസണ്‍ (എറണാകുളം), ഗോപിക കെ. കെ. (കോഴിക്കോട്‌), ഏഞ്ചല്‍ സെബാസ്‌റ്റ്യന്‍ (എറണാകുളം), അര്‍ഷിദ എ. എസ്‌. (എറണാകുളം), സ്‌നിയ ഷനില്‍ (തൃശൂര്‍), ലയ എസ്‌. (തിരുവനന്തപുരം), ആന്‍ മരിയ വിന്നി (തൃശൂര്‍), തിയ മരിയ (എറണാകുളം), അന്‍ഘ ചിറവത്തൂര്‍ (കുന്നംകുളം).

കാലിക്കറ്റ്‌ വാരിയേഴ്‌സ് - നിരഞ്‌ജന ജിജു (തൃശൂര്‍), ശിവേന്ദു കെ. (കോഴിക്കോട്‌), ശിവാനി അജിത്‌ (ആലപ്പുഴ), ശ്രീയ പി. (കോഴിക്കോട്‌), തീര്‍ത്ഥ പ്രവീണ്‍ (കോഴിക്കോട്‌), ശ്വേതിക ഭവിഷ്‌ (കോഴിക്കോട്‌), വര്‍ഷ പി. ബി. (കോഴിക്കോട്‌), തേജസ്വിനി വി. (തിരുവനന്തപുരം), രേഷ്‌മ വി. എം. (പാലക്കാട്‌), ദേവാംഗന പി. (കോഴിക്കോട്‌), ആന്‍ തെരേസ വില്‍സണ്‍ (തൃശൂര്‍), ലക്ഷ്‌മി വി. നായര്‍ (തിരുവനന്തപുരം).

തൃശൂര്‍ ടസ്‌കേഴ്‌സ്- ആര്‍ത്തിക കെ. (കോഴിക്കോട്‌ മാ ണ്ഡന്റത്സത്ഭഗ്മനുനു താരം), അനീഷ ഷിബു (ആലപ്പുഴ), അനിഹ വികേ്‌ടാറിയ എ. എ. (എറണാകുളം), നയന എസ്‌. (കോഴിക്കോട്‌), ഹിദ ഫാത്തിമ (കോഴിക്കോട്‌), വൈഗ ടി. (കോഴിക്കോട്‌), ക്രിസ്‌റ്റ അഗസ്‌റ്റിന്‍ (കോഴിക്കോട്‌), ജെന്നറ്റ്‌ റോസ്‌ (തൃശൂര്‍), സ്‌മരണി അനില്‍ (പുനലൂര്‍), ജ്യോതിറാണി ബി. (കോഴിക്കോട്‌), അഭിനയ നമ്പ്യാര്‍ (കണ്ണൂര്‍), അപര്‍ണ എം. (വയനാട്‌).

കോട്ടയം ബൈസണ്‍സ്‌- അഞ്‌ജലി ജസീന്ത (എറണാകുളം), മിഷെല്‍ മീറ്റോ (കണ്ണൂര്‍), ആമി അന്ന ജോണ്‍സണ്‍ (തൃശൂര്‍), അഭിന ആര്‍. (കണ്ണൂര്‍), സൂര്യ ഗായത്രി ഇ. വി. (കണ്ണൂര്‍), നിവേദിത രാജ്‌ കെ. (കോട്ടയം), അനാമിക ആര്‍. (കണ്ണൂര്‍), അന്ന ഷാജി (കോഴിക്കോട്‌), മാളവിക വി. (നീലേശ്വരം), എം.എസ്‌. ധന്‍ഷിയ (കോട്ടയം), വൈഗ ബിജു (കോഴിക്കോട്‌), കാര്‍ത്തിക ശ്രീകാന്ത്‌ (കോഴിക്കോട്‌).

ആലപ്പുഴ ഡോള്‍ഫിന്‍സ്‌- അമല അന്ന ജോയ്‌ (ചങ്ങനാശേരി), സോന മാത്യു (കോട്ടയം), അനഘ പി. (ചെങ്ങന്നൂര്‍), തേജസ്‌ ടോണിയാസ്‌ (ആലപ്പുഴ), ഷെര്‍ലിന്‍ ഷിബു (കോട്ടയം), അദീന മരിയം ജോണ്‍സണ്‍ (തൃശൂര്‍), മനീഷ മനോജ്‌ (ആലപ്പുഴ), ദിയ എസ്‌. ബിനു (തിരുവനന്തപുരം), സാദ്യ ഖാന്‍ (തിരുവനന്തപുരം), സായ എം. ജഹാംഗീര്‍ (തിരുവനന്തപുരം), സുഭദ്ര ജയകുമാര്‍ (ആലപ്പുഴ), ടെസ്സ ഹര്‍ഷന്‍ (ആലപ്പുഴ).

അണ്ടര്‍-19 (ആണ്‍കുട്ടികളുടെ വിഭാഗം)

തിരുവനന്തപുരം കാപ്പിറ്റല്‍സ്‌- ആല്‍ഡ്രിന്‍ ആന്റോ അലക്‌സ് (തിരുവനന്തപുരം), ജിയാന്‍ എ. പി. എം. (തലശ്ശേരി), മുഹമ്മദ്‌ സിനാന്‍ (പത്തനാപുരം), മുഹമ്മദ്‌ ഷിഹാന്‍ (രാമപുരം), വിശാല്‍ പി. കെ. (കോഴിക്കോട്‌), ധ്രുവ്‌ രാധാകൃഷ്‌ണന്‍ (തിരുവനന്തപുരം), സിദ്ധാര്‍ത്ഥ്‌ കൃഷ്‌ണ ഇ. എസ്‌. (തിരുവനന്തപുരം), വിഷ്‌ണു ഇ. (മലപ്പുറം), കണ്ണന്‍ സുഗുണന്‍ (ആലപ്പുഴ), വാസുദേവ്‌ ആര്‍. (തിരുവല്ല), അക്ഷയ്‌ പി. പി. (തിരുവനന്തപുരം), പ്രണവ്‌ എം. (കോഴിക്കോട്‌).

കൊച്ചി സ്‌റ്റാലിയന്‍സ്‌- തന്മയ്‌ കൃഷ്‌ണന്‍ എം. കെ. (കോഴിക്കോട്‌), അഭിനന്ദ്‌ രാജേഷ്‌ (ചാലക്കുടി), ജോയല്‍ ജോസഫ്‌ (എറണാകുളം), ജിന്‍സ്‌ കെ. ജോബി (കോട്ടയം മാ ണ്ഡന്റത്സത്ഭഗ്മനുനു താരം), ആശ്രയ്‌ ടി. (തലശ്ശേരി), ആന്റണി വര്‍ഗീസ്‌ (തൃശൂര്‍), വാസുദേവ്‌ പി. എസ്‌. (എറണാകുളം), അഭിനവ്‌ പി. ആര്‍. (ചാലക്കുടി), ഗൗതം പി. എം. (ആലപ്പുഴ), ഹാഫിസ്‌ റഹ്‌മാന്‍ (കായംകുളം), അല്‍ബിന്‍ ആര്‍. രാജേന്ദ്രന്‍ (കോട്ടയം), നിവേദ്‌ ആര്‍. കൃഷ്‌ണന്‍ (കൊച്ചി).

കാലിക്കറ്റ്‌ വാരിയേഴ്‌സ്- ആര്‍നോള്‍ഡ്‌ ജിമ്മി തോമസ്‌ (ഇരിട്ടി), നവനീത്‌ ടി. (കോഴിക്കോട്‌), ആഷിഖ്‌ എസ്‌. (കോഴിക്കോട്‌), അഭിഷേക്‌ ആര്‍. പ്രദീപ്‌ (കോഴിക്കോട്‌), സച്ചു സന്തോഷ്‌ (പുനലൂര്‍), സൂര്യ കിരണ്‍ എസ്‌. എം. (ചാരുംമൂട്‌), നാസിം നവാസ്‌ (അഞ്ചല്‍), മിലന്‍ ജോസ്‌ മാത്യു (ഈരാറ്റുപേട്ട), ഫാദി ഹന്നാന്‍ (മലപ്പുറം), നൈജല്‍ ജേക്കബ്‌ (വാഴക്കുളം), മുഹമ്മദ്‌ ജാസിം (കോഴിക്കോട്‌), എ. ശിവസൂര്യ (കൊച്ചി).

തൃശൂര്‍ ടസ്‌കേഴ്‌സ്- യുവേഷ്‌ എ. (തിരുവനന്തപുരം), നിരഞ്‌ജന്‍ (തിരുവനന്തപുരം), അദൈ്വത്‌ എ. എസ്‌. (കൊല്ലം), പ്രവീണ്‍ ടി. ബിജു (എറണാകുളം), അലിയോ ജോര്‍ജ്‌ തോമസ്‌ (ആലപ്പുഴ), അഭിറാം കൃഷ്‌ണ (കോഴിക്കോട്‌), അഥര്‍വ്‌ പി. (തിരുവനന്തപുരം), അഭിജിത്ത്‌ പി. എസ്‌. (തിരുവനന്തപുരം), ജോണ്‍സണ്‍ സാബു (എറണാകുളം), ഷിയോണ്‍ എച്ച്‌. (കൊല്ലം), നിയോ ജോണ്‍ വിന്‍സെന്റ്‌ (ആലപ്പുഴ), വിനയ്‌ ശങ്കര്‍ (എറണാകുളം).


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് കിരീടം ആഴ്‌സണലിന് ; 22 വര്‍ഷത്തിന് ശേഷം ആദ്യനേട്ടം ; ഒരു മത്സരം ബാക്കി നില്‍ക്കേ

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് കിരീടം ആഴ്‌സണലിന് ; 22 വര്‍ഷത്തിന് ശേഷം ആദ്യനേട്ടം ; ഒരു മത്സരം ബാക്കി നില്‍ക്കേ

നെയ്‌മര്‍ ലോകകപ്പില്‍ കളിക്കും

നെയ്‌മര്‍ ലോകകപ്പില്‍ കളിക്കും

കിരീടം ഒരു ജയമകലെ

കിരീടം ഒരു ജയമകലെ

രാജസ്‌ഥാന്‍ റോയല്‍സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം.

രാജസ്‌ഥാന്‍ റോയല്‍സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം.

No Image

സഞ്‌ജുവില്ലാത്ത ഏകദിന ടീം

No Image

ചെന്നൈ കടന്ന ഹൈദരാബാദ്‌ മൂന്നാമത്‌