More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' അദ്ദേഹം ഞങ്ങളെ വളരെ കംഫര്‍ട്ടബിള്‍ ആക്കി, ഒരു അപ്പൂപ്പനെപ്പോലെ തോന്നി' ; മോദിയെക്കുറിച്ച് അഹാന കൃഷ്ണ

Authored by Web Desk | Last updated: 22 May 2026, 8:07 AM | 1 min read

Print
ahaana-krishna-talks-about-meeting-pm-narendra-modi
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ മകന്‍ ഓമിയ്‌ക്കൊപ്പമുളള ചിത്രം പ്രധാനമന്ത്രിയും പങ്കുവച്ചിരുന്നു.


മോദിയുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണ. മോദിയെ തനിക്ക് ഒരു അപ്പൂപ്പനെപ്പോലെയാണ് തോന്നിയതെന്നാണ് അഹാന പറയുന്നത്. തങ്ങള്‍ സോഷ്യല്‍ മീഡിയ താരങ്ങളാണെന്നത് മോദിയ്ക്ക് അറിയാമായിരുന്നുവെന്നും അഹാന പറഞ്ഞു. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.


''നമ്മൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാന്‍ പറ്റുകയെന്നത് എല്ലാവര്‍ക്കും എപ്പോഴും കിട്ടുന്ന അവസരമല്ല. ഒരു പൊതുവേദിയില്‍ വെച്ച് മീറ്റ് ചെയ്യുന്നത് പോലെയല്ലല്ലോ ഒരു പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് കാണുന്നത്. ഞങ്ങളും അദ്ദേഹവും മാത്രമിരുന്ന 40 മിനുട്ട്. വളരെ പേഴ്‌സണല്‍ ലെവലില്‍ ഉള്ള സംഭാഷണം വളരെ നല്ലതായിരുന്നു.വേറെ ആരുമില്ല. നമ്മള്‍ റൂം തുറന്ന് ചെല്ലുമ്പോള്‍ അദ്ദേഹം വെല്‍ക്കം, ആ ജായിയെ എന്ന് പറഞ്ഞു. വളരെ സ്വീറ്റായിരുന്നു. ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് ഞങ്ങള്‍ക്ക്തോന്നിയില്ല'' അഹാന പറയുന്നു.


''അദ്ദേഹം ഞങ്ങളെ വളരെ കംഫര്‍ട്ടബിള്‍ ആക്കി. ഒരു അപ്പൂപ്പനെ പോലെ തോന്നി. സംസാരിക്കാന്‍ വളരെ ഫ്രീയായി തോന്നി. അങ്ങനെയൊരു എനര്‍ജിയാണ് അദ്ദേഹം ക്രിയേറ്റ് ചെയ്തത്. ഇങ്ങനെയാെക്കെ സംഭവിച്ചോ എന്ന് തോന്നി. വളരെ റെസ്‌പെക്ട്ഫുള്‍ മീറ്റിംഗ് ആയിരുന്നു. അദ്ദേഹത്തിന് ഞങ്ങളെ അറിയാമായിരുന്നു. ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോപ്പുലറാണ് എന്ന് അദ്ദേഹത്തിന് അറിയാം. മീറ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളെക്കുറിച്ച് ഒരു സ്റ്റഡി നടത്തിയിരുന്നു എന്നത് വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് വ്യക്തമാക്കുന്നു'' എന്നും അഹാന പറയുന്നു.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mohanlal about his most valuable watch in his collection (Image Source: Instagram)

‘എന്റെ അച്ഛന്റെ വാച്ചാണിത്; കോടികളും ലക്ഷങ്ങളുമല്ല, അതിനേക്കാളൊക്കെ വലിയ വിലയുണ്ട് ഈ വാച്ചിന്...’ തനിക്കേറെ പ്രിയപ്പെട്ട വാച്ചിനെപ്പറ്റി മോഹന്‍ലാല്‍

Gayathri Suresh about the importance of her pet dog in her life (Image Source: Instagram)

‘എന്റെ ജീവിതത്തിലെ സ്ട്രോങ് പില്ലർ ‘മാധവൻ’ആയിരുന്നു; ഏറ്റവും ലോ പോയിന്റിൽ നിൽക്കുമ്പോൾ ലൈഫിൽ വന്നതാണവന്‍...’പെറ്റ് ഡോഗിന്റെ വേര്‍പാടിനെപ്പറ്റി ഗായത്രി സുരേഷ്

‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉര്‍വശി അഭിനയിച്ചത് കോമഡി സീനില്‍’; നടിയുടെ കാല്‍ തൊട്ടുതൊഴുത്​ ജയറാം

‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉര്‍വശി അഭിനയിച്ചത് കോമഡി സീനില്‍’; നടിയുടെ കാല്‍ തൊട്ടുതൊഴുത്​ ജയറാം

photo-www.instagram.com/aslisona

'മെലഡി' തരംഗത്തിൽ സൊനാക്ഷിയും സഹീറും; സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് താരദമ്പതികളുടെ വൈറൽ വീഡിയോ

Unni Mukundan give voice for he-man movie (Image Source: Instagram)

‘എന്റെ ഉള്ളില്‍ എരിയുന്നതിന് നന്ദി; നീയാണ് ഹീ-മാന്റെ ശബ്ദം...’ മലയാളത്തിന്റെ മല്ലുസിംഗ് ഇനി ഹീ-മാന്റെ ശബ്ദമാകും; സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദൻ

Urvashi about madhuchandralekha movie (Image Source: Instagram)

‘ഭർത്താവിനെ മറ്റൊരു പെണ്‍കുട്ടിക്ക് വിട്ടുകൊടുത്ത് അഴക് നോക്കുന്ന ആ കഥാപാത്രം എനിക്ക് ഉള്‍ക്കൊള്ളാനായില്ല; പാര്‍വ്വതിയും ജയറാമും നിര്‍ബന്ധിച്ചിട്ടാണത് ചെയ്തത്...’ ഉര്‍വശി