More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

'മെലഡി' തരംഗത്തിൽ സൊനാക്ഷിയും സഹീറും; സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് താരദമ്പതികളുടെ വൈറൽ വീഡിയോ

Authored by Web Desk | Last updated: 22 May 2026, 3:05 PM | 3 min read

Print
sonakshi-sinha-zaheer-iqbal-melody-viral-reel
സോഷ്യൽ മീഡിയയിൽ ഇപ്പോൾ 'മെലഡി' മിഠായിയാണ് താരം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മെലഡി മിഠായി പാക്കറ്റ് സമ്മാനിച്ച വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, ബോളിവുഡ് താരം സൊനാക്ഷി സിൻഹയും പങ്കാളി സഹീർ ഇക്ബാലും ചേർന്നൊരുക്കിയ പുതിയൊരു 'മെലഡി റീൽ' ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.


‘ഒരു പാരലൽ ലോകത്ത്’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് സൊനാക്ഷി ഈ റീൽ പങ്കുവെച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലിരുന്ന് സൊനാക്ഷി സഹീറിനോട് തന്നോട് എന്താണ് ചോദിക്കാനുള്ളതെന്ന് ആരായുന്നു. "ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിനക്കറിയില്ലേ?" എന്ന് സഹീർ തിരിച്ചു ചോദിക്കുന്നു. സൊനാക്ഷി തമാശയോടെ, "ഇല്ല, അപ്പഴോ" എന്ന് പറയുന്നു.


തൊട്ടടുത്ത നിമിഷം, പ്രശസ്തമായ പരസ്യവാചകത്തെ ഓർമ്മിപ്പിച്ചുകൊണ്ട് "മെലഡി കഴിക്കൂ, സ്വയം മനസ്സിലാക്കൂ" എന്ന് പറഞ്ഞ് സഹീർ സൊനാക്ഷിക്ക് നേരെ ഒരു മെലഡി മിഠായി നീട്ടുന്നു. മിഠായി സൊനാക്ഷിയുടെ കഴുത്തിന് നേരെ വെച്ചിട്ട് സഹീർ അവിടെനിന്ന് മാറുന്നതും, തമാശരൂപേണ സൊനാക്ഷി അത് സഹീറിന് നേരെ വലിച്ചെറിയുന്നതുമാണ് വീഡിയോയുടെ അവസാനം.


View this post on Instagram

A post shared by Sonakshi Sinha (@aslisona)




നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് സമ്മാനിച്ച മെലഡി മിഠായി പാക്കറ്റുമായി ഇരുവരും നിൽക്കുന്ന വീഡിയോ ജോർജിയ മെലോണി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'മെലോണി-മോദി' കൂട്ടുകെട്ടിനെ സോഷ്യൽ മീഡിയ 'മെലഡി' എന്ന് വിളിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ സ്പെഷ്യൽ സമ്മാനം. ഈ ട്രെൻഡ് ഏറ്റുപിടിച്ചാണ് ഇപ്പോൾ സൊനാക്ഷിയും സഹീറും പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്.

Tags

  • sonakshi sinha

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mohanlal about his most valuable watch in his collection (Image Source: Instagram)

‘എന്റെ അച്ഛന്റെ വാച്ചാണിത്; കോടികളും ലക്ഷങ്ങളുമല്ല, അതിനേക്കാളൊക്കെ വലിയ വിലയുണ്ട് ഈ വാച്ചിന്...’ തനിക്കേറെ പ്രിയപ്പെട്ട വാച്ചിനെപ്പറ്റി മോഹന്‍ലാല്‍

Gayathri Suresh about the importance of her pet dog in her life (Image Source: Instagram)

‘എന്റെ ജീവിതത്തിലെ സ്ട്രോങ് പില്ലർ ‘മാധവൻ’ആയിരുന്നു; ഏറ്റവും ലോ പോയിന്റിൽ നിൽക്കുമ്പോൾ ലൈഫിൽ വന്നതാണവന്‍...’പെറ്റ് ഡോഗിന്റെ വേര്‍പാടിനെപ്പറ്റി ഗായത്രി സുരേഷ്

‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉര്‍വശി അഭിനയിച്ചത് കോമഡി സീനില്‍’; നടിയുടെ കാല്‍ തൊട്ടുതൊഴുത്​ ജയറാം

‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉര്‍വശി അഭിനയിച്ചത് കോമഡി സീനില്‍’; നടിയുടെ കാല്‍ തൊട്ടുതൊഴുത്​ ജയറാം

Urvashi about madhuchandralekha movie (Image Source: Instagram)

‘ഭർത്താവിനെ മറ്റൊരു പെണ്‍കുട്ടിക്ക് വിട്ടുകൊടുത്ത് അഴക് നോക്കുന്ന ആ കഥാപാത്രം എനിക്ക് ഉള്‍ക്കൊള്ളാനായില്ല; പാര്‍വ്വതിയും ജയറാമും നിര്‍ബന്ധിച്ചിട്ടാണത് ചെയ്തത്...’ ഉര്‍വശി

  ' അതിരടി' ഞാന്‍ ശരിക്കും ആസ്വദിച്ചു: അഭിനന്ദിച്ച് ശിവകാര്‍ത്തികേയന്‍

' അതിരടി' ഞാന്‍ ശരിക്കും ആസ്വദിച്ചു: അഭിനന്ദിച്ച് ശിവകാര്‍ത്തികേയന്‍

‘4 മാസം കൊണ്ട് 15 കിലോ കുറച്ചു; ജൂനിയര്‍ എൻടിആറിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും എന്നോട് കടുത്ത ദേഷ്യമായിരുന്നു’: പ്രശാന്ത് നീൽ

‘4 മാസം കൊണ്ട് 15 കിലോ കുറച്ചു; ജൂനിയര്‍ എൻടിആറിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും എന്നോട് കടുത്ത ദേഷ്യമായിരുന്നു’: പ്രശാന്ത് നീൽ