More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എന്റെ ജീവിതത്തിലെ സ്ട്രോങ് പില്ലർ ‘മാധവൻ’ആയിരുന്നു; ഏറ്റവും ലോ പോയിന്റിൽ നിൽക്കുമ്പോൾ ലൈഫിൽ വന്നതാണവന്‍...’പെറ്റ് ഡോഗിന്റെ വേര്‍പാടിനെപ്പറ്റി ഗായത്രി സുരേഷ്

Authored by Web Desk | Last updated: 22 May 2026, 5:26 PM | 2 min read

Print
Gayathri Suresh revealed a pet dog who was her piller in her life
ജംമ്‍നാപ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഗായത്രി സുരേഷ്. 2014 ലെ മിസ് കേരളയായിരുന്ന ഗായത്രി ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കി. പിന്നീട് ഒരേ മുഖം, കരിങ്കുന്നം 6എസ്, ഒരു മെക്സിക്കന്‍ അപാരത, സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നിങ്ങനെയുള്ള സിനിമകളിലടക്കം ശ്രദ്ധേയമായ വേഷങ്ങള്‍ താരം ചെയ്തു. വളരെ ബോള്‍ഡായ കഥാപാത്രങ്ങളാണ് മിക്കപ്പോഴും താരം ബിഗ് സ്​‍ക്രീനിന് നല്‍കിയിട്ടുള്ളത്.

എന്നാല്‍ തുറന്നു പറച്ചിലുകളുടെ പേരില്‍ എന്നും സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുള്ള താ​‍രം കൂടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനോട് തനിക്ക് ക്രഷ് ഉണ്ടെന്ന് തുറന്ന് പറഞ്ഞതിന്റെ പേരിലാണ് ഗായത്രി ആദ്യമായി എയറില്‍ കയറിയത്. പക്ഷേ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ പാട്ടു പാടിയും റീല്‍സ് വീഡിയോകള്‍ പങ്കിട്ടും ഫാഷന്‍ ഫോട്ടോഷൂട്ടുകളിലൂടെയും ഗായത്രി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് ആരാണെന്ന് പറയുകയാണ് ഗായത്രി സുരേഷ്. കരിയറിലും ജീവിതത്തിലും ബുദ്ധിമുട്ടേറിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതോടെയാണ് താൻ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതെന്നും അപ്പോഴൊക്കെ ഏറ്റവും കരുത്തായി നിന്നത് തന്റെ പെറ്റ് ഡോഗായിരുന്നെന്നുമാണ് ഗായത്രി പറയുന്നത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ താങ്ങായി നിന്നതാരെന്ന ചോദ്യത്തിനാണ് ഗായത്രി പറഞ്ഞത്.

‘‘ഞാൻ ദേഷ്യം പ്രകടിപ്പിക്കുന്ന ആളാണ്, പക്ഷെ എന്നോട് മാത്രം. മനസിൽ തോന്നുന്നത് ഉള്ളിൽ തന്നെ വെയ്ക്കും. ഏറ്റവും അങ്ങേയറ്റം പോയാൽ മാതാപിതാക്കളോട് ദേഷ്യപ്പെടും. ഞാനെപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. എന്റെ ജീവിതത്തിലെ സ്ട്രോങ് പില്ലർ ‘മാധവൻ’ ആയിരുന്നു. എന്റെ ഒരു പട്ടിക്കുട്ടി ആയിരുന്നു അത്. ആള് മരിച്ചു, പക്ഷേ ഞാൻ എന്റെ ഏറ്റവും ലോ പോയിന്റിൽ നിൽക്കുമ്പോൾ ലൈഫിൽ വന്നതാണ് മാധവൻ. അവൻ എന്നെ വളരെ വലിയ രീതിയിൽ രൂപാന്തരപ്പെടുത്തി. ഇതുവരെ എനിക്കത് മറക്കാൻ പറ്റിയിട്ടില്ല. എനിക്ക് മറക്കുകയും വേണ്ട. എനിക്ക് അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതാണിഷ്ടം...’’ എന്നാണ് ഗായത്രി പറയുന്നത്. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രിയുടെ പ്രതികരണം.















ബിഗ് ബോസ് പുതിയ സീസണിൽ ഗായത്രിയും പങ്കെടുക്കുമോയെന്ന് ചോദിച്ചപ്പോള്‍, ‘‘ബിഗ് ബോസിലേക്ക് പലപ്പോഴും വിളിച്ചിട്ടുണ്ട്. ഇനി വിളിച്ചാൽ പോകുമോയെന്ന് ഉറപ്പില്ല. പോകാനുള്ള ധൈര്യം എനിക്കില്ല. ദുൽഖർ സൽമാൻ ബിഗ് ബോസിലേക്ക് വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്യാരക്ടർ കാണാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ...’’ എന്നാണ് താരം പറഞ്ഞത്.

ഒരു സമയത്ത് തന്നെ ആര് കണ്ടാലും പറയുന്നത് ​ട്രോളിന്റെ കാര്യമായിരുന്നുവെന്നും എന്നാലതൊക്കെ തമാശയായി എടുക്കുന്നതാണ് തന്റെ രീതിയെന്നും ഗായത്രി പറയുന്നു. ‘‘എന്നെ ആര് കണ്ടാലും ആദ്യം ഇതാ പറയുക ട്രോളിന്റെ കാര്യമാണ് പറയുന്നത്. ട്രോളുകളെ ഇപ്പോൾ ഞാൻ തമാശായിട്ട് എടുക്കുന്ന ആളാണ്. അന്നെനിക്ക് ഭയങ്കര ആങ്സൈറ്റിയായിരുന്നു. സിനിമയിൽ നിന്നും ഞാൻ ബ്രേക്ക് എടുത്തിരുന്നു.ഞാൻ അപ്പോൾ ഹാപ്പിയായിരുന്നില്ല. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ഏറ്റവും ബെസ്റ്റ് ആയിട്ട് ഒരു കാര്യം ചെയ്യാൻ പറ്റിയാൽ ഞാൻ സക്സസ്ഫുൾ ആണ്.

ആ സമയത്തൊക്കെ കുറെ അൺഫേവറബിൾ ആയിട്ടുള്ള ഇൻസിഡൻസ് ജീവിതത്തിൽ ഒരു പാട് ഉണ്ടായി. പിന്നെ അപ്പോഴും ഞാൻ ഒരുപാട് ഇന്റർവ്യൂ കൊടുക്കുന്നുണ്ട്, ഒരുപാട് വർക്ക് ചെയ്യുന്നുണ്ട്, പക്ഷേ എന്റെ ഉള്ളുകൊണ്ട് ഞാൻ ഹാപ്പി ആയിരുന്നില്ല. വളരെ വലിയൊരു വോയിഡ് ആയിരുന്നു മനസിൽ. മുൻപൊക്കെ വളരെ ചൈൽഡിഷ് ആയിരുന്നു ഞാൻ. ഇപ്പോൾ അങ്ങനെയല്ല, മുൻപത്തെ എന്നെ ഞാൻ മിസ് ചെയ്യുന്നുണ്ട്. പക്ഷെ ആ ലൈഫിലേക്ക് തിരികെ പോകേണ്ടെനിക്ക്. ഇപ്പോൾ ഞാൻ ഭയങ്കര വർക്കഹോളിക് ആണ്....’’ എന്നും ഗായത്രി പറയുന്നു.










Tags

  • gayathri suresh
  • gayathri about influence of her pet dog in life

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mohanlal about his most valuable watch in his collection (Image Source: Instagram)

‘എന്റെ അച്ഛന്റെ വാച്ചാണിത്; കോടികളും ലക്ഷങ്ങളുമല്ല, അതിനേക്കാളൊക്കെ വലിയ വിലയുണ്ട് ഈ വാച്ചിന്...’ തനിക്കേറെ പ്രിയപ്പെട്ട വാച്ചിനെപ്പറ്റി മോഹന്‍ലാല്‍

‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉര്‍വശി അഭിനയിച്ചത് കോമഡി സീനില്‍’; നടിയുടെ കാല്‍ തൊട്ടുതൊഴുത്​ ജയറാം

‘അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് ഉര്‍വശി അഭിനയിച്ചത് കോമഡി സീനില്‍’; നടിയുടെ കാല്‍ തൊട്ടുതൊഴുത്​ ജയറാം

photo-www.instagram.com/aslisona

'മെലഡി' തരംഗത്തിൽ സൊനാക്ഷിയും സഹീറും; സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് താരദമ്പതികളുടെ വൈറൽ വീഡിയോ

  ' അതിരടി' ഞാന്‍ ശരിക്കും ആസ്വദിച്ചു: അഭിനന്ദിച്ച് ശിവകാര്‍ത്തികേയന്‍

' അതിരടി' ഞാന്‍ ശരിക്കും ആസ്വദിച്ചു: അഭിനന്ദിച്ച് ശിവകാര്‍ത്തികേയന്‍

‘4 മാസം കൊണ്ട് 15 കിലോ കുറച്ചു; ജൂനിയര്‍ എൻടിആറിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും എന്നോട് കടുത്ത ദേഷ്യമായിരുന്നു’: പ്രശാന്ത് നീൽ

‘4 മാസം കൊണ്ട് 15 കിലോ കുറച്ചു; ജൂനിയര്‍ എൻടിആറിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും എന്നോട് കടുത്ത ദേഷ്യമായിരുന്നു’: പ്രശാന്ത് നീൽ

ചന്ദ്രമതിക്കും ഷനോജ് ആര്‍ ചന്ദ്രനും പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം

ചന്ദ്രമതിക്കും ഷനോജ് ആര്‍ ചന്ദ്രനും പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം