More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുസ്ലീം ലീഗ്, വിസികെ പാർട്ടികളെ ആരും വിമർശിക്കരുത്, ഡിഎംഎകെ നേതാക്കളെ വിലക്കി എംകെ സ്റ്റാലിൻ

Authored by Web Desk | Last updated: 22 May 2026, 3:14 PM | 1 min read

Print
mk-stalin-advises-dmk-members-to-refrain-from-harsh-criticism-of-vck-and-iuml-joining-the-tvk-government
മുസ്‌ലിം ലീഗിനും വിസികെയ്ക്കും എതിരെ വിമർശനം പാടില്ലെന്ന് ഡിഎംകെ നേതാക്കളെയും പ്രവർത്തകർക്കും നിർദ്ദേശം നൽകി എം.കെ സ്റ്റാലിൻ. എ.രാജ അടക്കം നേതാക്കളുടെ പരാമർശം വിവാദം ആയതിനു പിന്നാലെയാണ് നിർദേശം . രണ്ട് മന്ത്രിമാരെയും അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് ചെയ്ത കുപ്പിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.


ലീഗ് അടക്കം കളം മാറി ചവിട്ടിയതോടെ തങ്ങൾ നട്ടു വളർത്തിയ തെങ്ങ് എതിർവീട്ടിലേക്ക് ചാഞ്ഞു എന്നായിരുന്നു ഡിഎംകെ നേതാവ് രാജ പറഞ്ഞത്. എന്നാൽ പാർട്ടികൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ ആകാമെന്നും, ഡിഎംകെ പ്രവർത്തകർ കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.



മന്ത്രിമാരായി ചുമതലയേൽക്കുന്ന മന്ത്രിമാർക്ക് ആശംസകൾ. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനം കൈകൊള്ളാൻ അവകാശമുണ്ട്. അതിനാൽ നിങ്ങളുടെ നേതാവെന്ന നിലയിൽ ഒരു അഭ്യ‍ർത്ഥന നടത്തുകയാണ്, പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്താൻ കഠിനമായ പരാമർശങ്ങൾ നടത്തരുത്. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനം തീരുമാനിക്കാൻ അവകാശമുണ്ട്. അതിനാൽ നിങ്ങളുടെ നേതാവെന്ന നിലയിൽ എന്റെ പ്രിയപ്പെട്ട അഭ്യർത്ഥന, ഈ സമയത്ത് പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്താൻ കഠിനമായ വാക്കുകൾ പറയരുത് എന്നതാണ്. മുത്തമിഴർ കലൈഞ്ജറുടെയും പാതയിലൂടെ വന്നവരാണ് നമ്മൾ. അത് മറക്കരുത്. നന്മയെ വിലമതിക്കുകയും, മറിച്ച് സംഭവിച്ചാൽ വിമർശിക്കുകയും ചെയ്യുന്ന ഒരു ക്രിയാത്മക പ്രതിപക്ഷ പാർട്ടിയായി നമുക്ക് പ്രവർത്തിക്കാമെന്നാണ് സ്റ്റാലിൻ പ്രവർത്തകരോട് ആവശ്യപ്പെട്ടത്.

English Summary

Stalin made his position clear in a tweet he posted congratulating the two ministers.

Tags

  • m k stalin

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

ചാന്ദ്രയാത്രയ്ക്ക് പുതിയ ഷോർട്ട്കട്ട്; ഇന്ധനം ലാഭിക്കുന്ന പാത കണ്ടെത്തി ശാസ്ത്രജ്ഞർ

ചാന്ദ്രയാത്രയ്ക്ക് പുതിയ ഷോർട്ട്കട്ട്; ഇന്ധനം ലാഭിക്കുന്ന പാത കണ്ടെത്തി ശാസ്ത്രജ്ഞർ

കടകൾ കുത്തിത്തുറന്ന് പണം കവർന്ന സംഘം പിടിയിൽ

കടകൾ കുത്തിത്തുറന്ന് പണം കവർന്ന സംഘം പിടിയിൽ

നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, കോഴിക്കോട് സബ്സ്റ്റേഷനിൽ മെയ് 25 വരെ  അറ്റകുറ്റപണി

നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, കോഴിക്കോട് സബ്സ്റ്റേഷനിൽ മെയ് 25 വരെ അറ്റകുറ്റപണി

 മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ യുവാവിനെ ബലമായെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ

മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ യുവാവിനെ ബലമായെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ

ഹാജർ വിളിക്കുമ്പോൾ 'ജയ് ശ്രീരാം പറയണം': ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിലെ ബിജെപി നേതാക്കൾ

ഹാജർ വിളിക്കുമ്പോൾ 'ജയ് ശ്രീരാം പറയണം': ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിലെ ബിജെപി നേതാക്കൾ