More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഹാജർ വിളിക്കുമ്പോൾ 'ജയ് ശ്രീരാം പറയണം': ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിലെ ബിജെപി നേതാക്കൾ

Authored by Web Desk | Last updated: 22 May 2026, 4:55 PM | 1 min read

Print
Say Jai Shri Ram In Attendance Calls': Karnataka BJP Leaders Amid Hijab Debate
ബംഗളൂരു:കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും ശക്തമാകുന്നതിനിടെ, പുതിയൊരു നിർദ്ദേശവുമായി ബിജെപി എംഎൽഎ ജനാർദ്ദൻ റെഡ്ഡി രംഗത്തെത്തി. സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ സാധാരണ പറയുന്ന "യെസ് സർ" അല്ലെങ്കിൽ "യെസ് മാഡം" എന്നതിന് പകരം വിദ്യാർത്ഥികൾ "ജയ്‌ശ്രീരാം" എന്ന് പറയണമെന്ന നിർദ്ദേശത്തെയാണ് അദ്ദേഹം പിന്തുണച്ചത്. മുൻ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ ആയിരുന്നു ഈ ആശയം ആദ്യം മുന്നോട്ട് വെച്ചത്.


സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് ജനാർദ്ദൻ റെഡ്ഡി ആരോപിച്ചു. ഇപ്പോൾ ബിജെപിയിൽ ഇല്ലെങ്കിലും, ബസനഗൗഡ പാട്ടീൽ വലിയൊരു കാര്യമാണ് പറഞ്ഞത്. സ്കൂളുകളിൽ ഹാജർ വിളിക്കുമ്പോൾ വിദ്യാർത്ഥികൾ “യെസ് സർ” അല്ലെങ്കിൽ “മാഡം” എന്ന് പറയുന്നതിന് പകരം “ജയ് ശ്രീറാം” എന്ന് മറുപടി നൽകണം. ഞാൻ ഇതിനെ 100 ശതമാനവും പിന്തുണയ്ക്കുന്നു. ഇന്നും ഞാൻ ഏതെങ്കിലും സ്കൂളിലോ കോളേജിലോ പോയാൽ ഈ വിഷയം തുറന്നു പറയാറുണ്ട്. ആളുകൾ കാവി തലപ്പാവുകളും കാവി ഷാളുകളും ധരിക്കട്ടെ. അത് ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ ധർമ്മമാണ്, ജനാർദ്ദൻ റെഡ്ഡി പറയുന്നു.


അതേസമയം, ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് പാർട്ടി ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാക്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ലാവണ്യ ബല്ലാൽ ആരോപിച്ചു. സ്കൂളുകൾ വിദ്യാഭ്യാസത്തിനുള്ളതാണെന്നും രാഷ്ട്രീയ അല്ലെങ്കിൽ മതപരമായ പ്രകടനങ്ങൾക്കുള്ളതല്ലെന്നും ലാവണ്യ ബല്ലാൽ പ്രതികരിച്ചു. അനധികൃത ഖനനവുമായി ബന്ധപ്പെട്ടും സംസ്ഥാനം കൊള്ളയടിച്ചതുമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണ് ജനാർദ്ദൻ റെഡ്ഡി. വിദ്യാർത്ഥികൾ എന്ത് ധരിക്കണം അല്ലെങ്കിൽ എന്ത് മുദ്രാവാക്യം വിളിക്കണം എന്ന് പറയാൻ ഇദ്ദേഹം ആരാണ് എന്നും അവർ ചോദിച്ചു.


വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ളിടത്ത് ശ്രീരാമന്റെ നാമം ജപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ രാഷ്ട്രീയ നേതാക്കൾ സ്കൂളുകളെ തങ്ങളുടെ പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവർ കൂട്ടിച്ചേർത്തു."സ്കൂളുകൾ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ളതാണ്. ഇത്തരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം, സ്വന്തം ഭരണകാലത്ത് എത്ര സ്കൂളുകൾ പൂട്ടിപ്പോയി എന്ന് ബിജെപി ആദ്യം വ്യക്തമാക്കണം," ലാവണ്യ ബല്ലാൽ പറഞ്ഞു.


ജൂൺ മാസത്തിൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാനിരിക്കെ, ഈ പ്രസ്താവനകൾ വിവാദം കൂടുതൽ ശക്തമാക്കാനാണ് സാധ്യത.

Tags

  • karnataka hijab row
  • jai shri ram

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

ചാന്ദ്രയാത്രയ്ക്ക് പുതിയ ഷോർട്ട്കട്ട്; ഇന്ധനം ലാഭിക്കുന്ന പാത കണ്ടെത്തി ശാസ്ത്രജ്ഞർ

ചാന്ദ്രയാത്രയ്ക്ക് പുതിയ ഷോർട്ട്കട്ട്; ഇന്ധനം ലാഭിക്കുന്ന പാത കണ്ടെത്തി ശാസ്ത്രജ്ഞർ

കടകൾ കുത്തിത്തുറന്ന് പണം കവർന്ന സംഘം പിടിയിൽ

കടകൾ കുത്തിത്തുറന്ന് പണം കവർന്ന സംഘം പിടിയിൽ

നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, കോഴിക്കോട് സബ്സ്റ്റേഷനിൽ മെയ് 25 വരെ  അറ്റകുറ്റപണി

നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, കോഴിക്കോട് സബ്സ്റ്റേഷനിൽ മെയ് 25 വരെ അറ്റകുറ്റപണി

 മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ യുവാവിനെ ബലമായെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ

മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ യുവാവിനെ ബലമായെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ

ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് എന്തിനാണ് സംവരണം?: സുപ്രീം കോടതി

ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് എന്തിനാണ് സംവരണം?: സുപ്രീം കോടതി