More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ലിംഗ്വ സമത്വം: തെരുവുകച്ചവടക്കാരന്റെ മറുപടിയില്‍ കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

Authored by Web Desk | Last updated: 23 May 2026, 2:34 PM | 3 min read

Print
are-women-oppressed-woman-asked-delhi-street-vendor-his-reply-is-amazing-watch-viral-video
സ്ത്രീകളെ കേവലം വീട്ടുജോലിക്കാരികളായി മാത്രം കാണുന്ന പുരുഷാധിപത്യ ചിന്താഗതിക്കെതിരെ ഒരു സാധാരണ തെരുവുകച്ചവടക്കാരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സൊണാലി സിങ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്. സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് സൊണാലി ചോദിച്ച ചോദ്യങ്ങള്‍ക്ക് അതിശക്തമായ പ്രതികരണമാണ് ഈ യുവാവ് നല്‍കിയത്.


തെരുവില്‍ ക്രോഷെ പൂക്കള്‍ വില്‍ക്കുന്ന ഈ യുവാവിനോട് 'സ്ത്രീകള്‍ ഇന്നും അടിച്ചമര്‍ത്തപ്പെടുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ 'ഉണ്ട്' എന്നായിരുന്നു മറുപടി. വലിയ വിദ്യാഭ്യാസമവകാശപ്പെടുന്ന പല പുരുഷന്മാരും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുമ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കണ്ണടയ്ക്കുകയാണെന്നും, ഇന്നത്തെ സ്‌നേഹ പ്രകടനങ്ങളില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയയിലെ വെറും 'ഷോ ഓഫ്' മാത്രമാണെന്നും യുവാവ് തുറന്നടിച്ചു.


വീട്ടുജോലികളിലേക്ക് മാത്രമായി സ്ത്രീകളെ ഒതുക്കുന്ന പുരുഷന്മാരെ യുവാവ് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പ്രസവത്തിന് ശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളുടെ പേരില്‍ അവരെ ഉപേക്ഷിക്കുന്ന പുരുഷന്മാരുടെ മനോഭാവത്തെയും അദ്ദേഹം ചോദ്യം ചെയ്തു. 'ഒരാളുടെ ശരീരം മാറുമ്പോള്‍ സ്‌നേഹം ഇല്ലാതാകുമോ?' എന്ന യുവാവിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.


വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് ഈ യുവാവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും ഇല്ലാത്ത തിരിച്ചറിവാണ് ഈ സാധാരണക്കാരനുളളതെന്ന് നെറ്റിസണ്‍സ് ഒരേസ്വരത്തില്‍ പറയുന്നു. ഈ പ്രശംസകള്‍ക്കിടയില്‍, ഈ യുവാവ് ഇപ്പോള്‍ സ്വന്തമായി ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് തുടങ്ങാനുള്ള പദ്ധതിയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.



View this post on Instagram

A post shared by Sonali Singh (@soonali_singh)














Tags

  • equality

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തടാകം തുപ്പിയ വിഷവാതകം: ഒറ്റരാത്രികൊണ്ട് പൊലിഞ്ഞത് 1700 ലധികം ജീവനുകള്‍

തടാകം തുപ്പിയ വിഷവാതകം: ഒറ്റരാത്രികൊണ്ട് പൊലിഞ്ഞത് 1700 ലധികം ജീവനുകള്‍

വാട്‌സപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിപ്പിച്ചു: മെറ്റയ്‌ക്കെതിരെ പരാതിയുമായി ടെക്‌സാസ്

വാട്‌സപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിപ്പിച്ചു: മെറ്റയ്‌ക്കെതിരെ പരാതിയുമായി ടെക്‌സാസ്

മുഖത്ത് ആയിരകണക്കിന് തേനീച്ചകളെ വഹിച്ച് നിന്നത് മിനിറ്റുകളോളം: ക്യാമ്പസിനെ അമ്പരപ്പിച്ച് വിദ്യാര്‍ത്ഥിനി

മുഖത്ത് ആയിരകണക്കിന് തേനീച്ചകളെ വഹിച്ച് നിന്നത് മിനിറ്റുകളോളം: ക്യാമ്പസിനെ അമ്പരപ്പിച്ച് വിദ്യാര്‍ത്ഥിനി

ഈ ബുദ്ധി വിമാനം തന്നെ! ഓഫീസിലെ ശമ്പള വര്‍ധനവ് മീറ്റിംഗിലേക്ക് അമ്മയുമായെത്തി ടെക്കി, ഒടുവില്‍ സംഭവിച്ചത്

ഈ ബുദ്ധി വിമാനം തന്നെ! ഓഫീസിലെ ശമ്പള വര്‍ധനവ് മീറ്റിംഗിലേക്ക് അമ്മയുമായെത്തി ടെക്കി, ഒടുവില്‍ സംഭവിച്ചത്

റാണി ഉറുമ്പുകളെ ചെറിയ വിലയ്ക്ക് വാങ്ങി വമ്പന്‍ തുകയ്ക്ക് വില്‍ക്കും: ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഉറുമ്പ് കടത്തല്‍

റാണി ഉറുമ്പുകളെ ചെറിയ വിലയ്ക്ക് വാങ്ങി വമ്പന്‍ തുകയ്ക്ക് വില്‍ക്കും: ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഉറുമ്പ് കടത്തല്‍

വിഷവാതകങ്ങള്‍ നിറഞ്ഞ ഇരുണ്ട ഭൂതകാലം: ഇന്ന് ഇവിടം കാട്ടുമുയലുകളുടെ താവളം, കൗതുകമായി റാബിറ്റ് ഐലന്‍ഡ്

വിഷവാതകങ്ങള്‍ നിറഞ്ഞ ഇരുണ്ട ഭൂതകാലം: ഇന്ന് ഇവിടം കാട്ടുമുയലുകളുടെ താവളം, കൗതുകമായി റാബിറ്റ് ഐലന്‍ഡ്