More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ലോട്ടറി വിൽക്കാൻ പോയ പൊന്നന് ലോട്ടറിയടിച്ചു; 12 കോടിയുടെ വിഷു ബമ്പർ!

Authored by Web Desk | Last updated: 23 May 2026, 4:37 PM | 1 min read

Print
Vishu bumper prize for Ponnan
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന് ലഭിച്ചു. കരുനാഗപ്പള്ളി സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ പൊന്നൻ ആണ് 12 കോടിയുടെ അധിപനായ ഭാഗ്യശാലി.


പൊന്നനും ഭാര്യ രാധാമണിയമ്മയും മകൻ വിനോദും ലോട്ടറി ചില്ലറവിൽപ്പനക്കാരാണ്. രാധാമണിയമ്മയ്ക്കും മകനും സുഖമില്ലാത്തതിനാൽ പൊന്നൻ മാത്രമാണ് ഇപ്പോൾ കച്ചവടത്തിനിറങ്ങുന്നത്. കരുനാഗപ്പള്ളി മണപ്പള്ളിയിലുള്ള അമ്മ ലോട്ടറി ഏജൻസിയിൽ നിന്ന് കച്ചവടത്തിനായി ടിക്കറ്റ് എടുക്കാൻ പോയതായിരുന്നു പൊന്നൻ. ലോട്ടറി തട്ടിന്റെ അടിയിൽ കിടന്ന രണ്ട് ബമ്പർ ടിക്കറ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ അവ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചു. അവയിൽ ഒന്നാണ് ഇപ്പോൾ പൊന്നന് കോടീശ്വരയോഗം നൽകിയിരിക്കുന്നത്.


ഇത്തവണത്തെ വിഷു ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പനയാണ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളുടെയും വില്പന നടന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 11,58,480 എണ്ണം ടിക്കറ്റുകൾ ഇവിടെ വിറ്റു. തൃശ്ശൂരിൽ 5,10,820, തിരുവനന്തപുരത്ത് 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വില്പന. വിഷു ബമ്പർ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വിതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും.

Tags

  • vishu bumper
  • kerala lottery

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആലപ്പുഴയിലെ ‘രക്ഷാ പ്രവർത്തനം'; ഗൺമാൻ അടക്കം അഞ്ച് പേര്‍ പ്രതികൾ, കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി

ആലപ്പുഴയിലെ ‘രക്ഷാ പ്രവർത്തനം'; ഗൺമാൻ അടക്കം അഞ്ച് പേര്‍ പ്രതികൾ, കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി

പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; 20കാരന് ദാരുണാന്ത്യം

പമ്പ നദിയിൽ നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു; 20കാരന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സംവിധാനം; വി.ഡി.എസ് മാജിക് ഇങ്ങനെ, റോയ് മാത്യു, സിജി കടയ്ക്കൽ , അനീഷ് അനിരുദ്ധൻ പുതിയ ടീമിൽ

മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സംവിധാനം; വി.ഡി.എസ് മാജിക് ഇങ്ങനെ, റോയ് മാത്യു, സിജി കടയ്ക്കൽ , അനീഷ് അനിരുദ്ധൻ പുതിയ ടീമിൽ

കെ‌എസ്‌ആർടിസി തന്നെയോ ഇത്? ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും പെൻഷനും; 15 മുതൽ സൗജന്യ യാത്ര

കെ‌എസ്‌ആർടിസി തന്നെയോ ഇത്? ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും പെൻഷനും; 15 മുതൽ സൗജന്യ യാത്ര

ഡൽഹിയിലേക്ക് കൊണ്ടുപോകവേ കേരളത്തിലെ റിമാൻഡ് പ്രതി ട്രെയിനിൽ നിന്നും ചാടിപ്പോയി

ഡൽഹിയിലേക്ക് കൊണ്ടുപോകവേ കേരളത്തിലെ റിമാൻഡ് പ്രതി ട്രെയിനിൽ നിന്നും ചാടിപ്പോയി

സംസ്ഥാനത്ത് ഇനി പവര്‍ കട്ടില്ല, പവര്‍ ഫെയിലര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇനി പവര്‍ കട്ടില്ല, പവര്‍ ഫെയിലര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്