More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

തൊപ്പി തെറിക്കും, ഗണ്‍മാനടക്കം 5 പോലീസുകാര്‍ കുറ്റക്കാരെന്ന്‌ എസ്‌.ഐ.ടി.

Authored by Web Desk | Last updated: 23 May 2026, 11:38 PM | 1 min read

Print

ആലപ്പുഴ/തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നവകേരളയാത്രയ്‌ക്കിടെ ആലപ്പുഴയില്‍ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്‌ഥരും മര്‍ദിച്ച കേസില്‍ പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) ആലപ്പുഴ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പോലീസുകാരായ എസ്‌. സന്ദീപ്‌, ഷൈജു, വിപിന്‍, അരുണ്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്നാണ്‌ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

പ്രതികള്‍ക്കെതിരേ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. വകുപ്പുതലനടപടിക്കുള്ള ശിപാര്‍ശ സംസ്‌ഥാന പോലീസ്‌ മേധാവിക്ക്‌ ഉടന്‍ കൈമാറും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരേ കരിങ്കൊടി പ്രതിഷേധം നടത്തിയതിനേത്തുടര്‍ന്ന്‌ ലോക്കല്‍ പോലീസ്‌ തടഞ്ഞുവച്ച കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ എ.ഡി. തോമസിനെയും അജയ്‌ ജൂവല്‍ കുര്യാക്കോസിനെയും പ്രതികള്‍ തലയ്‌ക്കടിച്ച്‌ പരുക്കേല്‍പ്പിച്ചെന്ന്‌ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന്‌ കെ.എസ്‌.യു. ജില്ലാ പ്രസിഡന്റായിരുന്ന എ.ഡി. തോമസ്‌ നിലവില്‍ ആലപ്പുഴ എം.എല്‍.എയാണ്‌.

ലോക്കല്‍ പോലീസ്‌ നീക്കംചെയ്‌ത പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ മര്‍ദിച്ചതു ഗുരുതരചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. മര്‍ദനക്കേസിലെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട്‌ അട്ടിമറിച്ചതുമായി ബന്ധപ്പെട്ട്‌ അന്ന്‌ ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനും കുരുക്ക്‌ മുറുകി. ആദ്യ കേസ്‌ ഡയറി തിരുത്തിയതായി എസ്‌.ഐ.ടി. കണ്ടെത്തിയ സാഹചര്യത്തില്‍ എ.ഡി.ജി.പിക്കെതിരേ വകുപ്പുതലനടപടിയുണ്ടായേക്കും. കേസ്‌ ഡയറി തിരുത്താന്‍ എ.ഡി.ജി.പി. നിര്‍ദേശിച്ചതായി എസ്‌.ഐ.ടി. റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനായി അന്നത്തെ ആലപ്പുഴ ഡിവൈ.എസ്‌.പി. സുനില്‍രാജിനെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക്‌ മൂന്നുതവണ രഹസ്യമായി വിളിച്ചുവരുത്തി.ആലപ്പുഴ മുന്‍ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസാ ജോണ്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്‌ അന്നത്തെ ആഭ്യന്തരവകുപ്പ്‌ പൂഴ്‌ത്തിവച്ചതായും എസ്‌.ഐ.ടി. കണ്ടെത്തി.

കേസ്‌ അട്ടിമറിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന്‌ മര്‍ദനമേറ്റ എ.ഡി. തോമസ്‌ എം.എല്‍.എയും അജയ്‌ ജുവല്‍ കുര്യാക്കോസും ആവശ്യപ്പെട്ടു. കേസ്‌ ഡയറി തിരുത്തിയതിനെക്കുറിച്ച്‌ എ.ഡി.ജി.പി. അജിത്‌കുമാറിനോട്‌ സര്‍ക്കാര്‍ വിശദീകരണം തേടും. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ വ്യാജരേഖ ചമച്ചതിനുള്‍പ്പടെ കേസെടുക്കുമെന്നാണ്‌ സൂചന. ജൂലൈയില്‍ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം ലഭിക്കാനിരിക്കേയാണ്‌ അജിത്‌കുമാറിനെതിരായ ഗുരുതര കണ്ടെത്തലുകള്‍. അന്വേഷണ റിപ്പോര്‍ട്ട്‌ തിരുത്താന്‍ അജിത്‌കുമാര്‍ ഇടപെട്ടെന്ന്‌ മര്‍ദനമേറ്റ തോമസും അജയും എസ്‌.ഐ.ടിക്കു മൊഴിനല്‍കി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും; അറസ്‌റ്റിനു സാധ്യത

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും; അറസ്‌റ്റിനു സാധ്യത

പാര്യത്തുകാവ്‌ കുടിയൊഴിപ്പിക്കല്‍; രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

പാര്യത്തുകാവ്‌ കുടിയൊഴിപ്പിക്കല്‍; രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

ആളിയാര്‍ കനാലില്‍ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പനെന്നു സംശയം

ആളിയാര്‍ കനാലില്‍ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പനെന്നു സംശയം

പുതിയ മെഡി. കോളജുകള്‍ ആരംഭിക്കും: കെ. മുരളീധരന്‍

പുതിയ മെഡി. കോളജുകള്‍ ആരംഭിക്കും: കെ. മുരളീധരന്‍

തെരഞ്ഞെടുപ്പ്‌ തോല്‍വി; ലയനനീക്കവുമായി എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍

തെരഞ്ഞെടുപ്പ്‌ തോല്‍വി; ലയനനീക്കവുമായി എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍

'അമ്മ'യില്‍ ചേരിതിരിഞ്ഞ്‌ താരങ്ങളുടെ പോര്‍വിളി ,അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ ലക്ഷ്‌മിപ്രിയ

'അമ്മ'യില്‍ ചേരിതിരിഞ്ഞ്‌ താരങ്ങളുടെ പോര്‍വിളി ,അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ ലക്ഷ്‌മിപ്രിയ