More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

വിഷു ബമ്പര്‍ ആനയടി സ്വദേശി പൊന്നന്‌

Authored by Web Desk | Last updated: 23 May 2026, 11:38 PM | 1 min read

Print

കൊല്ലം: ഇക്കുറി പാലക്കാടന്‍ ഭാഗ്യ കാറ്റ്‌ കൊല്ലത്തേയ്‌ക്ക്‌ വീശി! വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇത്തവണ ലഭിച്ചത്‌ കൊല്ലം കരുനാഗപ്പള്ളി ആനയടി വയലില്‍ ഉന്നതിയില്‍ വിനോദ്‌ ഭവനത്തില്‍ പൊന്നന്‌ (76).

തുടര്‍ച്ചയായി പാലക്കാട്‌ ജില്ലയിലായിരുന്നു ബമ്പര്‍ സമ്മാനം ലഭിച്ചിരുന്നത്‌. പെയിന്റിങ്‌ തൊഴിലാളിയായിരുന്ന പൊന്നന്റെ ഭാര്യ രാധാമണിയമ്മയും മകന്‍ വിനോദ്‌കുമാറും ലോട്ടറി വില്‍പനക്കാരാണ്‌. കരുനാഗപ്പള്ളി സബ്‌ ഓഫീസ്‌ ഏജന്റ്‌ മണപ്പള്ളി സ്വദേശി അനിലിന്റെ 'അമ്മ ലോട്ടറി' എന്ന ഏജന്‍സിയില്‍ നിന്നാണ്‌ ടിക്കറ്റ്‌ വാങ്ങിയത്‌. നിര്‍ധന കുടുംബമാണ്‌ പൊന്നന്റേത്‌. മകന്‍ പളനിയില്‍ ദര്‍ശനത്തിനു പോയ ദിവസം പൊന്നന്‍ ലോട്ടറി ഏജന്‍സിയില്‍ വരികയും കടയുടെ മുമ്പില്‍ ചില്ലറ വില്‍പനയ്‌ക്കായി ഇട്ടിരുന്ന ടിക്കറ്റുകളില്‍ ഒരെണ്ണം എടുക്കുകയുമായിരുന്നു.വി.ബി 135452 നമ്പരുള്ള ടിക്കറ്റിനാണ്‌ 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്‌. മകന്‍ വിനോദ്‌കുമാര്‍ മണപ്പള്ളിയിലെ ഏജന്‍സിയില്‍ നിന്ന്‌ ടിക്കറ്റ്‌ എടുത്ത്‌ കാല്‍നടയായി കച്ചവടം നടത്തുന്നയാളാണ്‌. പൊന്നന്റെ ഭാര്യ രാധാമണിയമ്മ ടിക്കറ്റുകള്‍ കൊണ്ടുനടന്ന്‌ വില്‍പന നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ നടക്കാന്‍ പ്രയാസമായതിനാല്‍ ആനയടി വഞ്ചിമുക്കില്‍ തട്ടുകട ഇട്ടിരിക്കയാണ്‌.

ലോട്ടറി വില്‍ക്കാനുള്ള വണ്ടിക്കായി എല്ലാ വര്‍ഷവും പഞ്ചായത്തില്‍ അപേക്ഷ കൊടുക്കും. എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഭാര്യയോടാണ്‌ ലോട്ടറി അടിച്ച കാര്യം പൊന്നന്‍ ആദ്യം പറയുന്നത്‌. ലോട്ടറി എടുത്ത കടയുടെ പേര്‌ ടിവി ചാനലുകളില്‍ വന്നതോടെ ഉറപ്പിച്ചു. കടയില്‍ പോകുമ്പോഴൊക്കെ ലോട്ടറി വാങ്ങും. ദൈവം കനിഞ്ഞു. വീടിന്റെ അറ്റകുറ്റപ്പണിക്കും മകന്റെ കല്യാണത്തിനുമാണ്‌ പ്രഥമ പരിഗണന. കുറച്ചു കടങ്ങളുമുണ്ട്‌. അത്‌ തീര്‍ക്കണം. ഒരു വണ്ടി വാങ്ങണം പൊന്നന്‍ പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും; അറസ്‌റ്റിനു സാധ്യത

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും; അറസ്‌റ്റിനു സാധ്യത

പാര്യത്തുകാവ്‌ കുടിയൊഴിപ്പിക്കല്‍; രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

പാര്യത്തുകാവ്‌ കുടിയൊഴിപ്പിക്കല്‍; രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

ആളിയാര്‍ കനാലില്‍ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പനെന്നു സംശയം

ആളിയാര്‍ കനാലില്‍ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പനെന്നു സംശയം

പുതിയ മെഡി. കോളജുകള്‍ ആരംഭിക്കും: കെ. മുരളീധരന്‍

പുതിയ മെഡി. കോളജുകള്‍ ആരംഭിക്കും: കെ. മുരളീധരന്‍

തെരഞ്ഞെടുപ്പ്‌ തോല്‍വി; ലയനനീക്കവുമായി എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍

തെരഞ്ഞെടുപ്പ്‌ തോല്‍വി; ലയനനീക്കവുമായി എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍

'അമ്മ'യില്‍ ചേരിതിരിഞ്ഞ്‌ താരങ്ങളുടെ പോര്‍വിളി ,അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ ലക്ഷ്‌മിപ്രിയ

'അമ്മ'യില്‍ ചേരിതിരിഞ്ഞ്‌ താരങ്ങളുടെ പോര്‍വിളി ,അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ ലക്ഷ്‌മിപ്രിയ