More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മോഡിഫിക്കേഷനും വേണ്ട, അഭ്യാസവും വേണ്ട; വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവരെ പൂട്ടാൻ എംവിഡി

Authored by Web Desk | Last updated: 25 May 2026, 10:21 AM | 1 min read

Print
no-modifications-no-stunts-mvd-to-crack-down-on-those-who-circulate-videos-on-social-media
എറണാകുളം: അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും അവ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി എംവിഡി. സ്റ്റണ്ട് വീഡിയോകൾ ഇൻസ്റ്റ​ഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്യുന്നവരെ കുടുക്കാനാണ് എംവിഡിയുടെ നിർണായക നീക്കം. ദൃശ്യങ്ങളോ മറ്റോ ചിത്രങ്ങളോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചാൽ പിഴയെ കൂടാതെ നിർബന്ധിത കൗൺസിലിം​ഗ് ക്ലാസും ഉണ്ടായിരിക്കും.

സോഷ്യൽമീഡിയയിൽ വൈറലാകുന്നതിന് വേണ്ടി അപകടകരമായ രീതിയിൽ റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇന്ന് പതിവാണ്. നിരവധി യുവാക്കളെയാണ് അടുത്തിടെ എംവിഡ‍ി പിടികൂടിയത്. സോഷ്യൽമീഡിയ ലൈക്കും വ്യൂസും കൂട്ടാൻ ശ്രമിക്കുന്നവരെ നിയന്ത്രിക്കാൻ സൈബർ വിം​ഗ് ഡിജിറ്റൽ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.


അനധികൃത റിയർ-വ്യൂ മിറർ മാറ്റം, സൈലൻസർ മാറ്റം തുടങ്ങിയ ലംഘനങ്ങളും ശിക്ഷിക്കപ്പെടുമെന്ന് എംവിഡ‍ി അറിയിച്ചു. പ്രചരിക്കുന്ന വീഡിയോയിലെ വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ പരിശോധിച്ച് ഉടമയെ കണ്ടെത്തും. തുടർന്ന് റീൽസ് ഷൂട്ട് ചെയ്ത സ്ഥലവും അന്വേഷിക്കും.



Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷന്‍: റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി മോട്ടോര്‍ വാഹന വകുപ്പ്

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷന്‍: റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി മോട്ടോര്‍ വാഹന വകുപ്പ്

അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി VD സതീശൻ

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി VD സതീശൻ

ഇന്ത്യക്കാരായ അമ്മയും മകനും യുകെയിൽ മേയർമാർ; മകൻ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മേയർ!

ഇന്ത്യക്കാരായ അമ്മയും മകനും യുകെയിൽ മേയർമാർ; മകൻ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മേയർ!

ശബരിമല സ്വര്‍ണ്ണക്കൊള്ള: കേസന്വേഷണത്തില്‍ തൃപ്തനല്ല, സ്വര്‍ണ്ണം കട്ടവരെ വെറുതെ വിടില്ലെന്ന് കെ മുരളീധരന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: കേസന്വേഷണത്തില്‍ തൃപ്തനല്ല, സ്വര്‍ണ്ണം കട്ടവരെ വെറുതെ വിടില്ലെന്ന് കെ മുരളീധരന്‍

ഇന്ത്യ എന്ത് ചോദിച്ചാലും അത് അവർക്ക് ലഭിക്കും; ഞാൻ മോദിയുടെ വലിയ ആരാധകൻ: ട്രം‌പ്

ഇന്ത്യ എന്ത് ചോദിച്ചാലും അത് അവർക്ക് ലഭിക്കും; ഞാൻ മോദിയുടെ വലിയ ആരാധകൻ: ട്രം‌പ്