More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷന്‍: റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി മോട്ടോര്‍ വാഹന വകുപ്പ്

Authored by Web Desk | Last updated: 25 May 2026, 11:26 AM | 1 min read

Print
vehicle-modification-announced-by-the-cm-mvd-expedites-report-preparation
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി മോട്ടോര്‍ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്. അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷന്‍ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാകും മോഡിഫിക്കേഷന്‍ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.


കേന്ദ്ര മോട്ടോര്‍വാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാഹനനിര്‍മാതാക്കള്‍ അനുവദിക്കുന്നതിനപ്പുറമുള്ള രൂപമാറ്റം വാഹനത്തില്‍ അനുവദിക്കാനാകില്ലെന്ന് 1988-ലെ മോട്ടോര്‍വാഹന നിയമം വകുപ്പ് 52-ല്‍ വ്യക്തമാക്കുന്നുണ്ട്. വാഹന മോഡിഫിക്കേഷന്‍ തടഞ്ഞ 2006-ലെ ഉത്തരവിനെതിരെ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദ് ചെയ്ത് മോഡിഫിക്കേഷന്‍ വിലക്ക് സുപ്രീംകോടതി 2019-ല്‍ ഉത്തരവ് പുറുപ്പെടുവിച്ചിരുന്നു.






Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അഴിമതിയോടും വികസന വിരുദ്ധ രാഷ്ട്രീയത്തോടും വിട്ടുവീഴ്ചയില്ല: അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍

അഴിമതിയോടും വികസന വിരുദ്ധ രാഷ്ട്രീയത്തോടും വിട്ടുവീഴ്ചയില്ല: അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ

ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ജനറൽ ടിക്കറ്റുമായി ലഖ്‌നൗ സ്റ്റേഷനിൽ ഉപേക്ഷിച്ചു

ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ജനറൽ ടിക്കറ്റുമായി ലഖ്‌നൗ സ്റ്റേഷനിൽ ഉപേക്ഷിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 1,17,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 1,17,000ലേക്ക്

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി വിഡി സതീശൻ

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി വിഡി സതീശൻ

അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു