More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി വിഡി സതീശൻ

Authored by Web Desk | Last updated: 25 May 2026, 11:32 AM | 1 min read

Print
chief-minister-vd-satheesan-saya-no-one-will-have-to-bow-their-heads-in-shame-because-of-him
തന്നെക്കുറിച്ചോർത്ത് ജനങ്ങൾക്കാർക്കും അപമാന ഭാരത്താൽ തലകുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.പതിനായിരങ്ങളുടെ പ്രാർത്ഥനയുടെയും സ്വപ്നങ്ങളുടെയും ഫലമായാണ് താൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതെന്നും വിഡി സതീശൻ പറഞ്ഞു. സ്വന്തം മണ്ഡലമായ പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും ജാതിയും മറന്ന് തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്ത ജനങ്ങളോട് നന്ദി പറയുന്നുവെന്നും തനിക്കുവേണ്ടി വോട്ട് ചെയ്യാത്തവരും താൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിൻ വേണ്ടി പ്രാർത്ഥിച്ചു എന്നും അദ്ദേഹം പറഞ്ഞു.


' എന്നെക്കുറിച്ച് ഓർത്ത് നിങ്ങൾ അപമാന ഭാരത്താൽ തലകുനിക്കേണ്ടി വരില്ലെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.ഒരു പറവൂരുകാരനും അപമാന ഭാരത്താൽ തലകുനിച്ചു നിൽക്കേണ്ട ഒന്നും നിങ്ങളുടെ ജനപ്രതിനിധി ചെയ്യില്ല.നിങ്ങളുടെ ജനപ്രതിനിധി അധികാരത്തിന്റെയും പത്രാസിന്റെയും പുറകെ പോകില്ല"- മുഖ്യമന്ത്രി പറഞ്ഞു.


പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും എപ്പോഴും ചേർത്തുനിർത്തുന്ന ഒരു സർക്കാരായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ

ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ജനറൽ ടിക്കറ്റുമായി ലഖ്‌നൗ സ്റ്റേഷനിൽ ഉപേക്ഷിച്ചു

ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ജനറൽ ടിക്കറ്റുമായി ലഖ്‌നൗ സ്റ്റേഷനിൽ ഉപേക്ഷിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 1,17,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 1,17,000ലേക്ക്

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷന്‍: റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി മോട്ടോര്‍ വാഹന വകുപ്പ്

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷന്‍: റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി മോട്ടോര്‍ വാഹന വകുപ്പ്

അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി VD സതീശൻ

'എന്നെക്കുറിച്ചോർത്ത് നിങ്ങൾക്കാർക്കും അപമാനഭാരത്താൽ തലകുനിക്കേണ്ടി വരില്ല'; മുഖ്യമന്ത്രി VD സതീശൻ