More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വഖഫ് പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടോയെന്ന് ബിജെപി

Authored by Web Desk | Last updated: 25 May 2026, 4:37 PM | 1 min read

Print
The BJP is questioning whether there is a change in the Chief Minister's stance on the Waqf issue
തിരുവനന്തപുരം: യു‌ഡിഎഫ് അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നത്തിനു 10 മിനിറ്റിനുള്ളിൽ പരിഹാരം കാണുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശന് നിലപാടിൽ മാറ്റമുണ്ടോയെന്ന് ബിജെപി. സെക്ഷൻ 97 അനുസരിച്ച് ഇത് വഖഫ് ഭൂമിയല്ല എന്ന് നോട്ട് എഴുതാനുള്ള സമയം മാത്രമാണ് മുനമ്പം പ്രശ്നം കത്തി നിന്നപ്പോൾ വി.ഡി സതീശൻ ആവശ്യപ്പെട്ടത്. എന്നാൽ, യുഡി‌എഫ് അധികാരത്തിലെത്തിയപ്പോൾ വഖഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഇതേക്കുറിച്ച് വി.ഡി സതീശന് എന്താണ് പറയാനുള്ളത് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.


വി.ഡി സതീശനും യു‌ഡിഎഫും മുനമ്പം നിവാസികളെയും സഭാ പിതാക്കൻമാരെയും കബളിപ്പിക്കുകയാണെന്ന് ബിജെപി അന്ന് പറഞ്ഞിരുന്നു. മുസ്ലീം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെയും വെറുപ്പിച്ച് ഒരു തീരുമാനവും എടുക്കാൻ സാധിക്കാത്ത ഒരു മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ. വഖഫ് ഭൂമി രജിസ്റ്റർ ചെയ്യാൻ കൈവശാവകാശ സർട്ടിഫിക്കറ്റും ടാക്സ് രസീതും ആവശ്യമാണ്. ഇപ്പോളത് അവിടുത്തെ താമസക്കാരുടെ പേരിലാണ്. പിന്നെ ഏതുവിധത്തിലാണ് രജിസ്ട്രേഷൻ നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.


ഇപ്പോഴത്തെ വഖഫ് ബോർഡിന് നിയമസാധുതയില്ല. ഇത് പിരിച്ചുവിടണം. പുതിയ നിയമം അനുസരിച്ച് രണ്ട് അമുസ്ലീങ്ങളും ബോർഡിൽ അംഗങ്ങളാവേണ്ടതുണ്ട്. ഇത് പാലിച്ചിട്ടില്ല. അൽപ്പമെങ്കിലും ആത്മാർത്ഥത അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി ഇപ്പോഴത്തെ വഖഫ് ബോർഡ് പിരിച്ചുവിടണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags

  • k surendran
  • munampam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലൈംഗിക കുറ്റവാളികള്‍ക്ക് മാപ്പില്ല; കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ലൈംഗിക കുറ്റവാളികള്‍ക്ക് മാപ്പില്ല; കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

കട്ടപ്പനയില്‍ മദ്യലഹരിയില്‍ കൊലപാതകം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കട്ടപ്പനയില്‍ മദ്യലഹരിയില്‍ കൊലപാതകം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകില്ല: രാജീവ് ചന്ദ്രശേഖർ

മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകില്ല: രാജീവ് ചന്ദ്രശേഖർ

"ഇന്റർനെറ്റ് നമുക്ക് സുരക്ഷിതമായി ഉപയോ​ഗിക്കാം"; സൈബർക്കെണിയിൽ വീഴാതിരിക്കാൻ കുട്ടികൾക്കൊരു പ്രതിജ്ഞ

"ഇന്റർനെറ്റ് നമുക്ക് സുരക്ഷിതമായി ഉപയോ​ഗിക്കാം"; സൈബർക്കെണിയിൽ വീഴാതിരിക്കാൻ കുട്ടികൾക്കൊരു പ്രതിജ്ഞ

CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും

CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും

രത്തൻ കേൽക്കറാണോ യു‌ഡി‌എഫിനെ ജയിപ്പിച്ചത്? നിയമനം സ്വാഭാവിക നടപടി: വി.ഡി സതീശൻ

രത്തൻ കേൽക്കറാണോ യു‌ഡി‌എഫിനെ ജയിപ്പിച്ചത്? നിയമനം സ്വാഭാവിക നടപടി: വി.ഡി സതീശൻ