More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

"ഇന്റർനെറ്റ് നമുക്ക് സുരക്ഷിതമായി ഉപയോ​ഗിക്കും"; സൈബർക്കെണിയിൽ വീഴാതിരിക്കാൻ കുട്ടികൾക്കൊരു പ്രതിജ്ഞ

Authored by Web Desk | Last updated: 25 May 2026, 3:11 PM | 1 min read

Print
htpledge-for-children-to-avoid-falling-into-cyber-traps
തിരുവനന്തപുരം: സൈബർകെണികളെ കുറിച്ച് അവബോധം വളർത്തുന്നതിനായി കേരള പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കിഡ് ​ഗ്ലോവ് പ്രോജക്ട് സംസ്ഥാനവ്യാപകമാക്കാൻ തീരുമാനം. ഇതിന്റെ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കും. പ്രവേശനോത്സവച്ചടങ്ങിലോ സ്കൂൾ അസംബ്ലിയിലോ ആയിരിക്കും പ്രതിജ്ഞ ചൊല്ലുക.


ഇന്ന് ഏറ്റവുമധികം വിദ്യാർത്ഥികളാണ് സൈബർ കെണിയ്ക്ക് ഇരകളാകുന്നത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നിരവധി ഓൺലൈൻ തട്ടിപ്പുകളും രജിസ്റ്റർ ചെയ്യുന്നുണ്ട്. തട്ടിപ്പിനിരയായി ജീവനൊടുക്കുന്നവരുടെ എണ്ണത്തിലും നേരിയ വർദ്ധനവ് രേഖപ്പെടുത്തുന്നു. ഇതിന്റെ ഭാ​ഗമായാണ് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് പൊലീസിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.


"ഇന്റർനെറ്റ് സുരക്ഷിതമായും ശരിയായ രീതി യിലും ഉപയോഗിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. എൻ്റെ പാസ്‌വേഡുകളും ഒ.ടി.പി.ക

ളും വ്യക്തിഗതവിവരങ്ങളും മറ്റ് വ്യക്തികളുമായി പങ്കുവക്കാതെ സൂക്ഷിക്കും.

ഓൺലൈനിൽ‌ വരുന്ന ലിങ്കുകൾ, സന്ദേശങ്ങൾ, ഫയലുകൾ എന്നിവ തുറക്കുന്നതിനും പങ്കുവെക്കുന്നതിനും മുമ്പ് ഞാൻ ശ്രദ്ധയോടെ ചിന്തിക്കും. സൈബർ ബുള്ളിയിം​ഗ്, വ്യാജവാർത്തകൾ, മോശം ഉള്ളടക്കങ്ങൾ എന്നിവ ഞാൻ നിരുത്സാഹപ്പെടുത്തും.

സാമൂഹിക മാധ്യമങ്ങളിലും ഓൺലൈനിലും മറ്റുള്ളവരെ ഞാൻ മാനിക്കുകയും സൈബർനി യമങ്ങൾ പാലിക്കുകയും ചെയ്യും. സംശയാസ്പദ മായ ഓൺലൈൻ പ്രവർത്തനങ്ങൾ ഞാൻ മാ താപിതാക്കളെയോ അധ്യാപകരെയോ പോലീ സിനെയോ അറിയിക്കും"


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകില്ല: രാജീവ് ചന്ദ്രശേഖർ

മുനമ്പത്തെ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനൽകില്ല: രാജീവ് ചന്ദ്രശേഖർ

CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും

CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി, പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും

രത്തൻ കേൽക്കറാണോ യു‌ഡി‌എഫിനെ ജയിപ്പിച്ചത്? നിയമനം സ്വാഭാവിക നടപടി: വി.ഡി സതീശൻ

രത്തൻ കേൽക്കറാണോ യു‌ഡി‌എഫിനെ ജയിപ്പിച്ചത്? നിയമനം സ്വാഭാവിക നടപടി: വി.ഡി സതീശൻ

ഇന്ധന വില വർദ്ധന; വീണ്ടും “വിലക്കയറ്റ മനുഷ്യൻ” ആരോപണവുമായി രാഹുൽ ഗാന്ധി

ഇന്ധന വില വർദ്ധന; വീണ്ടും “വിലക്കയറ്റ മനുഷ്യൻ” ആരോപണവുമായി രാഹുൽ ഗാന്ധി


"അത്ര വൈകാരികമായി എടുക്കേണ്ടതില്ല": കോക്രോച്ച് പാർട്ടിക്കെതിരെയുള്ള ഹർജി അടിയന്തരമായി കേൾക്കില്ല

"അത്ര വൈകാരികമായി എടുക്കേണ്ടതില്ല": കോക്രോച്ച് പാർട്ടിക്കെതിരെയുള്ള ഹർജി അടിയന്തരമായി കേൾക്കില്ല

അഴിമതിയോടും വികസന വിരുദ്ധ രാഷ്ട്രീയത്തോടും വിട്ടുവീഴ്ചയില്ല: അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍

അഴിമതിയോടും വികസന വിരുദ്ധ രാഷ്ട്രീയത്തോടും വിട്ടുവീഴ്ചയില്ല: അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍