More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘തുന്നലിട്ട കാലില്‍നിന്ന് 2 മാസങ്ങള്‍ക്ക് ശേഷം മരക്കഷണങ്ങള്‍ പുറത്തെടുത്തു’; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്

Authored by സ്വന്തം ലേഖകന്‍ | Last updated: 25 May 2026, 7:54 PM | 1 min read

Print
Medical malpractice again at Thiruvananthapuram Medical College
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് . മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സ തേടിയ ഭരതന്നൂർ സ്വദേശി വി. മധുവിന്റെ കാലിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. മാർച്ച് 21-നാണ് മരത്തിൽ നിന്ന് വീണ് പരിക്കേറ്റ മധു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്കെത്തിയത്.


കാലിലെ മുറിവ് ഇവിടെ വെച്ച് തുന്നിക്കെട്ടുകയും മരുന്ന് നൽകി വിടുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മുറിവ് ഉണങ്ങിയില്ലെന്ന് മാത്രമല്ല, പഴുത്ത് കഠിനമായ വേദന എടുക്കാനും തുടങ്ങി.


വേദന സഹിക്കാനാവാതെ വന്നതോടെ മധു നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കാലിനുള്ളിൽ മരക്കഷ്ണങ്ങൾ ഇരിപ്പുണ്ടെന്ന് എക്സ്‌റേയിലൂടെ കണ്ടെത്തിയത്. മെഡിക്കൽ കോളജിൽ വെച്ച് ആദ്യമായി മുറിവ് തുന്നിയപ്പോൾ അത് കൃത്യമായി പരിശോധിക്കാനോ വൃത്തിയാക്കാനോ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് മധുവിന്റെ കുടുംബം പറയുന്നത്.


ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വലിയ അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണണമെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇപ്പോൾ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത്  തെരുവ് യുദ്ധം; ഏറ്റുമുട്ടി എസ്എഫ്ഐ- കെഎസ്‍യു  പ്രവര്‍ത്തകര്‍; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തലസ്ഥാനത്ത് തെരുവ് യുദ്ധം; ഏറ്റുമുട്ടി എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്: രണ്ടു പേരെ തിരിച്ചറിഞ്ഞു, മൊഴിമാറ്റിയില്ലെന്ന് പരാതിക്കാരി

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്: രണ്ടു പേരെ തിരിച്ചറിഞ്ഞു, മൊഴിമാറ്റിയില്ലെന്ന് പരാതിക്കാരി

ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികള്‍ ജയിലിലേക്ക്

ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികള്‍ ജയിലിലേക്ക്

 ഹര്‍ഷിന ഇനി സര്‍ക്കാര്‍ ജീവനക്കാരി; നിയമനം കോഴിക്കോട്, അർഹമായ നഷ്ടപരിഹാരവും  ഉറപ്പ് നൽകി സംസ്ഥാന സർക്കാർ

ഹര്‍ഷിന ഇനി സര്‍ക്കാര്‍ ജീവനക്കാരി; നിയമനം കോഴിക്കോട്, അർഹമായ നഷ്ടപരിഹാരവും ഉറപ്പ് നൽകി സംസ്ഥാന സർക്കാർ

‘പണ്ട് സമരംചെയ്തവർ ഇപ്പോഴെന്ത് ചെയ്യുമെന്നറിയാൻ ആകാംക്ഷയുണ്ട്’; ഇന്ധനവില വർധനയില്‍ പിണറായി

‘പണ്ട് സമരംചെയ്തവർ ഇപ്പോഴെന്ത് ചെയ്യുമെന്നറിയാൻ ആകാംക്ഷയുണ്ട്’; ഇന്ധനവില വർധനയില്‍ പിണറായി

ലൈംഗിക കുറ്റവാളികള്‍ക്ക് മാപ്പില്ല; കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ലൈംഗിക കുറ്റവാളികള്‍ക്ക് മാപ്പില്ല; കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്