ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിനും ഭാര്യ അഞ്ജലിയയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് മകള്‍ സാറ ടെണ്ടുല്‍ക്കര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. 31-ാം വിവാഹവാര്‍ഷിക ദിനത്തില്‍ മാതാപിതാക്കളുടെ അധികമാരും കാണാത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'' വിവാഹവാര്‍ഷികാശംസകള്‍'' എന്ന് ചിത്രത്തിനൊപ്പം കുറിച്ചു. സാറ ടെണ്ടുല്‍ക്കര്‍ പങ്കുവച്ച പോസ്റ്റിന് നിരവധി ആരാധകര്‍ ലൈക്കും കമന്റുമായി എത്തി. '' ഏറ്റവും മനോഹരമായ ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍. ഇവര്‍ പരസ്പരം ജീവിക്കാന്‍ വേണ്ടി ജനിച്ചവരാണ്. എത്ര മനോഹരമായ ചിത്രം'', എന്നാണ് ഒരു ആരാധകന്റെ കമന്റ്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1995 മെയ് 24-നാണ് സച്ചിനും അഞ്ജലിയും വിവാഹിതരായത്. സാറ, അര്ജുന് എന്നിവരാണ് മക്കള്‍.

Comments