‘സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, ഉടന്‍ തന്നെ മോദി ഫോണ്‍ എടുത്ത് ഇ ഡി യെ വിളിച്ചു, പിണറായിയുടെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ?’; പരിസഹിച്ച് വി ഡി സതീശൻ