More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

എണ്ണക്കമ്പനികള്‍ക്കു കേന്ദ്രനിര്‍ദേശം 30 ദിവസത്തെ എല്‍.പി.ജി. കരുതല്‍ ശേഖരം വേണം

Authored by Web Desk | Last updated: 30 May 2026, 2:36 AM | 1 min read

Print
എണ്ണക്കമ്പനികള്‍ക്കു കേന്ദ്രനിര്‍ദേശം 30 ദിവസത്തെ എല്‍.പി.ജി. കരുതല്‍ ശേഖരം വേണം
ന്യൂഡല്‍ഹി: പതിവു സംഭരണത്തിനു പുറമേ 30 ദിവസത്തേക്കുള്ള എല്‍.പി.ജി. കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പശ്‌ചിമേഷ്യന്‍ സംഘര്‍ഷം മൂലമുള്ള പ്രതിസന്ധി കണക്കിലെടുത്താണ്‌ ഇന്ത്യന്‍ ഓയില്‍, ഭാരത്‌ പെട്രോളിയം, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം എന്നിവയ്‌ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയത്‌. കമ്പനികള്‍ ഇതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന്‌ പെട്രോളിയം മന്ത്രാലയ ജോയിന്റ്‌ സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. നിര്‍ദേശം പ്രാരംഭ ഘട്ടത്തിലാണെന്നു പറഞ്ഞ സുജാത ശര്‍മ, കരുതല്‍ ശേഖരം സൃഷ്‌ടിക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ചു വ്യക്‌തമാക്കിയില്ല. ഹോര്‍മൂസ്‌ കടലിടുക്ക്‌ അടച്ചതിന്റെ ആഘാതം രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ നേരിടുന്നത്‌ പാചകവാതക മേഖലയിലാണ്‌. രാജ്യത്ത്‌ അസംസ്‌കൃത എണ്ണയ്‌ക്കായി തന്ത്രപ്രധാനമായ പെട്രോളിയം ശേഖരമുണ്ടെങ്കിലും എല്‍.പി.ജിക്കും ദ്രവീകൃത പ്രകൃതിവാതകത്തിനും സമാനമായ ശേഖരമില്ല.

എല്‍.പി.ജി. ഉപഭോഗത്തിന്റെ 60 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ്‌. അതില്‍ 90 ശതമാനവും രാജ്യത്തേക്ക്‌ എത്തുന്നത്‌ ഹോര്‍മുസ്‌ കടലിടുക്ക്‌ വഴിയും. എല്‍.എന്‍.ജി. ഇറക്കുമതിയുടെ 55-60 ശതമാനവും ഹോര്‍മൂസ്‌ വഴിയാണ്‌. യുദ്ധത്തിന്‌ മുമ്പ്‌ ഇന്ത്യയുടെ എല്‍.പി.ജി. ഉപഭോഗം ഒരു ദിവസം ഏകദേശം 90,000 ടണ്‍ ആയിരുന്നു. എന്നാല്‍ ഹോര്‍മുസ്‌ കടലിടുക്കിലൂടെയുള്ള ഒഴുക്ക്‌ തടസപ്പെട്ടതോടെ ഇത്‌ 72,000 ടണ്ണായി കുറഞ്ഞെവന്ന്‌ പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇറക്കുമതിയിലെ കുറവ്‌ പരിഹരിക്കാന്‍ എല്‍.പി.ജി. ഉല്‍പ്പാദനം പരമാവധി കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

യു.എസ്‌., ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്‌ കൂടുതലായി എല്‍.പി.ജി. ഇറക്കുമതി ചെയ്യാനും ശ്രമം നടക്കുന്നുണ്ട്‌. നയതന്ത്ര ശ്രമങ്ങളിലൂടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി എല്‍.പി.ജി. ടാങ്കറുകളെ എത്തിക്കാനും ഇന്ത്യക്ക്‌ കഴിഞ്ഞു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചില്ലറവില്‌പന പണപ്പെരുപ്പം 
3.93 ശതമാനമായി ഉയര്‍ന്നു

ചില്ലറവില്‌പന പണപ്പെരുപ്പം 3.93 ശതമാനമായി ഉയര്‍ന്നു

പവന്‌ ഒറ്റയടിക്ക്‌ കുറഞ്ഞത്‌ 2200 രൂപ  പൊന്നേ, മുത്തേ...

പവന്‌ ഒറ്റയടിക്ക്‌ കുറഞ്ഞത്‌ 2200 രൂപ പൊന്നേ, മുത്തേ...

നാലാം പാദം ജി.ഡി.പി.
വളര്‍ച്ച 7.8 ശതമാനം

നാലാം പാദം ജി.ഡി.പി. വളര്‍ച്ച 7.8 ശതമാനം

നിർബന്ധിത തൊഴിൽ ചൂഷണം: ഇന്ത്യയ്ക്ക് 12.5% അധിക നികുതി ചുമത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

നിർബന്ധിത തൊഴിൽ ചൂഷണം: ഇന്ത്യയ്ക്ക് 12.5% അധിക നികുതി ചുമത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യു.പി.ഐ നിയമം; ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യു.പി.ഐ നിയമം; ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കടയിൽ പോകണോ? ഇനി മിനക്കേടില്ലെന്നേ, ഷോപ്പിംഗ് അസിസ്റ്റന്റ് വരും, മണിക്കൂറിന് 149 രൂപ!

കടയിൽ പോകണോ? ഇനി മിനക്കേടില്ലെന്നേ, ഷോപ്പിംഗ് അസിസ്റ്റന്റ് വരും, മണിക്കൂറിന് 149 രൂപ!