More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

ചില്ലറവില്‌പന പണപ്പെരുപ്പം 3.93 ശതമാനമായി ഉയര്‍ന്നു

Authored by Web Desk | Last updated: 13 Jun 2026, 2:03 AM | 1 min read

Print
ചില്ലറവില്‌പന പണപ്പെരുപ്പം 
3.93 ശതമാനമായി ഉയര്‍ന്നു
മുംബൈ: ഇന്ത്യയിലെ ചില്ലറ വില്‌പന പണപ്പെരുപ്പം മേയില്‍ 3.93 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച്‌ മാസത്തിനിടെ ആദ്യമായാണ്‌ പണപ്പെരുപ്പം 4 ശതമാനത്തിനടുത്ത്‌ എത്തുന്നത്‌. ഏപ്രില്‍ മാസത്തില്‍ 3.48 ശതമാനമായിരുന്നു പണപ്പെരുപ്പം.

മേയിലെ ഈ കണക്കുകള്‍ പ്രകാരം, ഈ കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്‌. ജനുവരിയിലെ 2.74 ശതമാനത്തില്‍നിന്ന്‌ ഉപഭോക്‌തൃ വില സൂചിക പടിപടിയായി ഉയര്‍ന്ന്‌ മേയ്‌ മാസത്തില്‍ 3.93 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ കാര്യമായ വിലക്കയറ്റം ഉണ്ടായിരുന്നില്ലെങ്കിലും, ഇപ്പോള്‍ വില സമ്മര്‍ദങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

മുന്‍ മാസത്തെ അപേക്ഷിച്ച്‌ മേയില്‍ വിലയില്‍ 0.75 ശതമാനത്തിന്റെ വര്‍ധയുണ്ടായി. കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയ പ്രതിമാസ വര്‍ധനയാണിത്‌.

4 ശതമാനത്തിന്‌ താഴെയുള്ള പണപ്പെരുപ്പ നിരക്ക്‌ സമീപകാലത്ത്‌ ആശ്വാസകരമായ പ്രവണതകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ക്രൂഡ്‌ ഓയില്‍ വില കുറയുന്നതും രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതും അനുകൂല ഘടകങ്ങളാണെങ്കിലും, പ്രകൃതിക്ഷോഭങ്ങള്‍/മോശം മണ്‍സൂണ്‍ ഭക്ഷ്യ പണപ്പെരുപ്പത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്‌. തല്‍ക്കാലം, ഒക്‌ടോബര്‍ മുതല്‍ പലിശ നിരക്കില്‍ 50 ബേസിസ്‌ പോയിന്റിന്റെ വര്‍ധന ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌ ചീഫ്‌ ഇക്കണോമിസ്‌റ്റ്‌ ഉപാസന ഭരദ്വാജ്‌ പറഞ്ഞു.


ഇന്ത്യന്‍ ഓഹരി

വിപണിയില്‍ മുന്നേറ്റം


മുംബൈ: ഇറാന്‍ യുദ്ധം അവസാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ഇന്നലെ ഉച്ചയ്‌ക്ക്‌ സെന്‍സെക്‌സ്‌ വെറും 30 മിനിറ്റിനുള്ളില്‍ 800 പോയിന്റ്‌ കുതിച്ചുയര്‍ന്നു.

ഇന്നലെ ഉച്ചയ്‌ക്ക്‌ 1:25ന്‌ സെന്‍സെക്‌സ്‌ 74,486.54 എന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്‌. എന്നാല്‍ ഉച്ചയ്‌ക്ക്‌ 2:30 ആയപ്പോഴേക്കും സൂചിക 75,294 ലേക്ക്‌ എത്തി. വെറും ഒരു മണിക്കൂറിനുള്ളില്‍ 800 പോയിന്റിന്റെ (ഏകദേശം ഒരു ശതമാനം) വന്‍ വര്‍ധനതാണു വിപണിയിലുണ്ടായത്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പവന്‌ ഒറ്റയടിക്ക്‌ കുറഞ്ഞത്‌ 2200 രൂപ  പൊന്നേ, മുത്തേ...

പവന്‌ ഒറ്റയടിക്ക്‌ കുറഞ്ഞത്‌ 2200 രൂപ പൊന്നേ, മുത്തേ...

നാലാം പാദം ജി.ഡി.പി.
വളര്‍ച്ച 7.8 ശതമാനം

നാലാം പാദം ജി.ഡി.പി. വളര്‍ച്ച 7.8 ശതമാനം

നിർബന്ധിത തൊഴിൽ ചൂഷണം: ഇന്ത്യയ്ക്ക് 12.5% അധിക നികുതി ചുമത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

നിർബന്ധിത തൊഴിൽ ചൂഷണം: ഇന്ത്യയ്ക്ക് 12.5% അധിക നികുതി ചുമത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യു.പി.ഐ നിയമം; ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ യു.പി.ഐ നിയമം; ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എണ്ണക്കമ്പനികള്‍ക്കു കേന്ദ്രനിര്‍ദേശം 30 ദിവസത്തെ എല്‍.പി.ജി. കരുതല്‍ ശേഖരം വേണം

എണ്ണക്കമ്പനികള്‍ക്കു കേന്ദ്രനിര്‍ദേശം 30 ദിവസത്തെ എല്‍.പി.ജി. കരുതല്‍ ശേഖരം വേണം

കടയിൽ പോകണോ? ഇനി മിനക്കേടില്ലെന്നേ, ഷോപ്പിംഗ് അസിസ്റ്റന്റ് വരും, മണിക്കൂറിന് 149 രൂപ!

കടയിൽ പോകണോ? ഇനി മിനക്കേടില്ലെന്നേ, ഷോപ്പിംഗ് അസിസ്റ്റന്റ് വരും, മണിക്കൂറിന് 149 രൂപ!