More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രിയദർശിനി സൗജന്യ യാത്ര ആഘോഷമാക്കി വനിതകൾ; ആദ്യ ദിവസം യാത്ര ചെയ്തത് 1329938 വനിതകൾ

Authored by Web Desk | Last updated: 16 Jun 2026, 10:11 AM | 1 min read

Print
പ്രിയദർശിനി സൗജന്യ യാത്ര ആഘോഷമാക്കി വനിതകൾ; ആദ്യ ദിവസം യാത്ര ചെയ്തത് 1329938 വനിതകൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര വമ്പൻ ഹിറ്റ്. ആദ്യ ദിവസം 1329938 വനിതാ യാത്രക്കാരാണ് സൗജന്യ യാത്ര എന്ന സർക്കാർ നൽകിയ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഓർഡിനറി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


പദ്ധതിയുടെ ഉദ്ഘാടനത്തിനു മുമ്പുള്ള തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് ഉദ്ഘാടന ദിവസം 13,29,938 ആയി ഉയർന്നു. അതായത്, ഏഴ് ലക്ഷത്തോളം വനിതാ യാത്രകാരുടെ വർദ്ധന. കഴിഞ്ഞ തിങ്കളാഴ്ച ദിവസത്തെക്കാൾ 5,95,245 വനിതകളാണ് ഓർഡിനറി ബസുകളിൽ അധികമായി യാത്ര ചെയ്തത്. എന്നാൽ, വലിയ ജനപങ്കാളിത്തം മൂലം കെ‌എസ്‌ആർടിസിക്ക് ടിക്കറ്റ് ഇനത്തിൽ മാത്രം നഷ്ടമാകുന്നത് 2,20,49,159 രൂപയാണ്.


സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് നൽകിയാണ് പ്രിയദർശിനി ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്. പദ്ധതി ദിവസ വേതനക്കാരായ സ്ത്രീകള്‍ക്കും മറ്റ് സാധാരണക്കാർക്കും പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടൽ‍. ഇവർക്ക് പ്രതിമാസം, 600 രൂപ മുതല്‍ 3000 രൂപ വരെ ലാഭം ലഭിക്കുമെന്നാണ് കരുതുന്നത്.



Tags

  • first day
  • priyadarshini bus

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂത്രം കുടിപ്പിക്കലും ഇലക്ട്രിക് ഷോക്കും; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധനും കൂട്ടാളികളും അറസ്റ്റിൽ

മൂത്രം കുടിപ്പിക്കലും ഇലക്ട്രിക് ഷോക്കും; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധനും കൂട്ടാളികളും അറസ്റ്റിൽ

photo - facebook

ബഹിരാകാശത്ത് മലയാളിതിളക്കം ; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

സർക്കാർ ഉത്തരവിന് തിരിച്ചടി; ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് റീന തുടരും

സർക്കാർ ഉത്തരവിന് തിരിച്ചടി; ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് റീന തുടരും

photo - facebook

ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പ്രസിദ്ധികരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് പാഞ്ഞുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് പാഞ്ഞുകയറി; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

സ്കൂളിലെത്തിച്ച പൗഡർ ദേഹത്ത് വീണു; തിരുവനന്തപുരത്ത് 9 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

സ്കൂളിലെത്തിച്ച പൗഡർ ദേഹത്ത് വീണു; തിരുവനന്തപുരത്ത് 9 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം