More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

തന്റെയത്ര പ്രായമുള്ള അമ്മയുടെ ട്രൈകളര്‍ സാരിയില്‍ ക്ലാസിക് എത്‌നിക് ലുക്കില്‍ സംവൃത; ‘എത്രയും പെട്ടെന്ന് ഞാനിത് കടം വാങ്ങു’മെന്ന് രജിഷ വിജയന്‍

Authored by Web Desk | Last updated: 16 Jun 2026, 3:58 PM | 4 min read

Print
Samvritha Akhil in her amma's saree (Image Source: Instagram)
Samvritha Akhil in her amma's saree (Image Source: Instagram)
ശാലീനസൗന്ദര്യവും അഭിനയമികവും കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരമായിരുന്നു സംവൃത സുനിൽ. ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളസിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ സംവൃതയ്ക്ക് കഴിഞ്ഞു. കരിയറി​ന്റെ പീക്ക് ടൈമിലാണ് സംവൃത വിവാഹിതയായതും അമേരി​ക്കയിലേക്ക് ചേക്കേറിയതും. അതിനുശേഷം അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി തന്റെ കുടുംബജീവിതം ആസ്വദിക്കുന്ന താരം ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയില്‍ തന്നെയാണ്.

ഇടയ്ക്ക് റിയാലിറ്റി ഷോയില്‍ ജഡ്ജായും ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചും സംവൃത വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സിനിമകളില്‍ നിന്ന് വിട്ടകന്നു നില്‍ക്കുകയാണെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് സംവൃത. അതുകൊണ്ട് ​സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ അമ്മയു​ടെ സാരിയണിഞ്ഞുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് സംവൃത. വൈബ്രന്റ് പാരറ്റ് ഗ്രീൻ, ഡീപ മജന്ത, എലഗന്റ് ഓഫ്-വൈറ്റ് കോമ്പിനേഷനിലെ ട്രൈകളര്‍ കോട്ടണ്‍ സാരിയില്‍ ക്ലാസിക് എത്‌നിക് ലുക്കിലുള്ള ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. ഹൊറിസോണ്ടലായ നേര്‍ത്ത പിങ്ക് വരകളാണ് ഈ സാരിയുടെ ആകര്‍ഷണീയത കൂട്ടുന്നത്. മജന്ത, പച്ച നിറങ്ങള്‍ ക്രീമുമായി ചേരുന്നയിടങ്ങളില്‍ പരമ്പരാഗത ടെമ്പിൾ-സ്റ്റൈൽ ജാഗഡ് പാറ്റേണുകളും സാരിയിലുണ്ട്. ഇതി​​നൊപ്പം എല്‍ബോ സ്ലീവുള്ള സോളിഡ് മജന്ത ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്.

‘‘എന്റെ അത്രയും പ്രായമുള്ള അമ്മയുടെ സാരിയിൽ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സംവൃത ചിത്രം പങ്കിട്ടിരിക്കുന്നത്. സാരി കണ്ട് ഇഷ്ടപ്പെട്ട അഭിനേത്രിയായ രജിഷ വിജയന്‍, ‘ഈ സാരി എത്രയും പെട്ടെന്ന് കടം വാങ്ങും...’ എന്നാണ് കമന്റ് ബോക്സില്‍ കുറിച്ചത്. ‘ഡണ്‍...’ എന്നാണ് രജിഷയ്ക്ക് സംവൃത നല്‍കിയ മറുപടി.






View this post on Instagram

A post shared by Samvritha Akhil (@samvrithaakhil)

Tags

  • samvritha akhil
  • rajisha vijayan
  • samvritha wearing her amma's saree

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

Anu Sithara emotional note on the loss of her grandmother (Image Source: Instagram)

‘ഉമ്മ ഒരു യാത്ര പോയതാണ്; തിരിച്ചു വരും...’ പ്രിയപ്പെട്ട ഉമ്മൂമ്മയുടെ വിയോഗവാര്‍ത്തയില്‍ നിന്ന് മുക്തയാകാതെ അനു സിതാര; നൊമ്പരക്കുറിപ്പും ഓര്‍മ്മച്ചിത്രവും പങ്കിട്ട് താരം

Mouni Roy (Image Source: Instagram)

വൈന്‍ റെഡ് ലെയ്സ് ട്യൂൾ ഗൗണില്‍ ഹോട്ട് ലുക്കില്‍ മൗനി റോയ്; അഴകളവുകളും വശ്യതയുള്ള നോട്ടവുമായി വീണ്ടും സോഷ്യല്‍ മീഡിയ ഹോട്ടാക്കി താരം

Mohanlal share happiness kireedam movie re release(Image Source: Instagram)

‘കൂടുതല്‍ കരുത്തോടെ വ്യക്തതയോടെ കിരീടം തിരിച്ചെത്തുന്നു; 4 കെയില്‍...’ എവര്‍ഗ്രീന്‍ ക്ലാസിക് ‘കിരീട’ത്തിന്റെ റി റിലീസ് സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍

photo-www.instagram.com/grace_antonyy

"ആരാണ് നിങ്ങളുടെ പ്രചോദനം? ഞാൻ തന്നെ!": കഠിനാധ്വാനത്തിലൂടെ വിസ്മയിപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷനുമായി ഗ്രേസ് ആന്റണി

 ' ഹാപ്പി ബര്‍ത്ത്‌ഡേ അച്ചുമോള്‍' ; അച്ചു ഉമ്മന് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍

' ഹാപ്പി ബര്‍ത്ത്‌ഡേ അച്ചുമോള്‍' ; അച്ചു ഉമ്മന് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍

photo-www.instagram.com/nazriyafahadh/

‘ഇപ്പോള്‍ ഞാനും’; ‘റെഡ് ഫ്ലാ​ഗ്’ പോസ്റ്റുമായി നസ്രിയ; എന്തുപറ്റിയെന്ന് ആരാധകര്‍