More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഇപ്പോള്‍ ഞാനും’; ‘റെഡ് ഫ്ലാ​ഗ്’ പോസ്റ്റുമായി നസ്രിയ; എന്തുപറ്റിയെന്ന് ആരാധകര്‍

Authored by Web Desk | Last updated: 17 Jun 2026, 2:37 PM | 1 min read

Print
photo-www.instagram.com/nazriyafahadh/
photo-www.instagram.com/nazriyafahadh/
നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എംഎപിജെ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന ഒരു ഉദ്ധരണിയാണ് നടി സ്വന്തം സ്‌റ്റോറിയില്‍ ഷെയര്‍ ചെയ്തത്.


ചുവപ്പു കണ്ടാല്‍ നെട്ടോട്ടമോടുന്ന കാളകള്‍ക്ക് നിയന്ത്രണം വിടുന്നതിനെക്കുറിച്ച് ഞാനേറെ ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞാനും എന്നര്‍ഥം വരുന്നതാണ് നസ്രിയയുടെ പോസ്റ്റ്. താന്‍ നേരിട്ട മുന്നറിയിപ്പുകള്‍ (ചുവപ്പ്) അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ നേരിടുന്നതെന്ന പരോക്ഷാര്‍ഥമാണ് ഈ പ്രയോഗത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.



‘ഇപ്പോള്‍ ഞാനും’; ‘റെഡ് ഫ്ലാ​ഗ്’ പോസ്റ്റുമായി നസ്രിയ; എന്തുപറ്റിയെന്ന് ആരാധകര്‍


ഇതിനു പിന്നാലെ നടിയെന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമായെത്തിയിരിക്കുകയാണ് ആരാധകര്‍. സ്‌പെയിനിലെ പ്രസിദ്ധമായ കാളപ്പോരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് നടി പങ്കുവെച്ചിരിക്കുന്ന ഉദ്ധരണി. ദേഷ്യത്തോടെയുളള പ്രതികരണം ഉളവാക്കുന്ന പ്രകോപനങ്ങളെ കാളയ്ക്കു മുന്നിലെ ചുവപ്പുതുണി എന്ന പ്രയോഗമുപയോഗിച്ച് വിശേഷിപ്പിക്കാറുണ്ട്. അപായസൂചന മറികടന്നും വിഷമകരമായ ബന്ധങ്ങളില്‍ തുടരുന്നതിനെയും ഇങ്ങനെ വിശേഷിപ്പിക്കാറുണ്ടെന്ന് പറയപ്പെടുന്നു.


അതേസമയം സുഹൃത്ബന്ധങ്ങളെക്കുറിച്ചാവാം നടി പറയുന്നത് എന്നാണ് ചിലര്‍ പറയുന്നത്. ടൊവിനോ തോമസുമായി ഒന്നിക്കുന്ന എല്‍ ക്ലാസികോ എന്ന ചിത്രത്തെ ഓര്‍മിപ്പിച്ച്, സിനിമയുടെ പ്രമോഷനാവാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.


നേരത്തെയും നസ്രിയയുടെ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നല്ല ജോലി, കുടുംബം, കരിയര്‍ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കു എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റായിരുന്നു അന്ന് നസ്രിയ പങ്കുവെച്ചത്.


സൂക്ഷമദര്‍ശിനിയാണ് നസ്രിയയുടേതായി എറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ബേസില്‍ ജോസഫ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ തമിഴില്‍ ഒരുക്കുന്ന സൂര്യ ചിത്രത്തില്‍ നസ്രിയയാണ് നായിക.


Tags

  • nazriya nasim

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Anu Sithara emotional note on the loss of her grandmother (Image Source: Instagram)

‘ഉമ്മ ഒരു യാത്ര പോയതാണ്; തിരിച്ചു വരും...’ പ്രിയപ്പെട്ട ഉമ്മൂമ്മയുടെ വിയോഗവാര്‍ത്തയില്‍ നിന്ന് മുക്തയാകാതെ അനു സിതാര; നൊമ്പരക്കുറിപ്പും ഓര്‍മ്മച്ചിത്രവും പങ്കിട്ട് താരം

Mouni Roy (Image Source: Instagram)

വൈന്‍ റെഡ് ലെയ്സ് ട്യൂൾ ഗൗണില്‍ ഹോട്ട് ലുക്കില്‍ മൗനി റോയ്; അഴകളവുകളും വശ്യതയുള്ള നോട്ടവുമായി വീണ്ടും സോഷ്യല്‍ മീഡിയ ഹോട്ടാക്കി താരം

Mohanlal share happiness kireedam movie re release(Image Source: Instagram)

‘കൂടുതല്‍ കരുത്തോടെ വ്യക്തതയോടെ കിരീടം തിരിച്ചെത്തുന്നു; 4 കെയില്‍...’ എവര്‍ഗ്രീന്‍ ക്ലാസിക് ‘കിരീട’ത്തിന്റെ റി റിലീസ് സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍

photo-www.instagram.com/grace_antonyy

"ആരാണ് നിങ്ങളുടെ പ്രചോദനം? ഞാൻ തന്നെ!": കഠിനാധ്വാനത്തിലൂടെ വിസ്മയിപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷനുമായി ഗ്രേസ് ആന്റണി

 ' ഹാപ്പി ബര്‍ത്ത്‌ഡേ അച്ചുമോള്‍' ; അച്ചു ഉമ്മന് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍

' ഹാപ്പി ബര്‍ത്ത്‌ഡേ അച്ചുമോള്‍' ; അച്ചു ഉമ്മന് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍

Amritha Singh opens why she decided to stay single after divorce (Image Source: Instagram)

‘ഒരു പുരുഷന് നൽകാൻ കഴിയുന്നതെല്ലാം എന്റെ പക്കലുണ്ട്; ചില കാര്യങ്ങളൊഴികെ...’ രണ്ടാം വിവാഹ​ത്തെപ്പറ്റിയുള്ള അമൃത സിംഗിന്റെ മറുപടി; പഴയ അഭിമുഖം വൈറല്‍