More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഡ്രൈവിങ് ടെസ്റ്റിൽ നിർണായക മാറ്റം; ഇനി മുതൽ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി

Authored by Web Desk | Last updated: 17 Jun 2026, 3:41 PM | 1 min read

Print
ഡ്രൈവിങ് ടെസ്റ്റിൽ നിർണായക മാറ്റം; ഇനി മുതൽ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് നടപടികളിൽ നിർണായക മാറ്റവുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റിൽ ഇനി മുതൽ വാഹനം റിവേഴ്‌സ് ഗിയറിൽ നിയന്ത്രിക്കുമ്പോൾ റിയർവ്യൂ അഥവാ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാൻ അനുമതി നൽകും.


കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും പുതിയ സംവിധാനം നടപ്പാക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ പ്രായോഗികവും ആധുനിക വാഹന സാങ്കേതികവിദ്യയുമായി യോജിച്ചതുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.


നിലവിൽ വിപണിയിലെത്തുന്ന ഭൂരിഭാഗം വാഹനങ്ങളിലും റിവേഴ്‌സ് ക്യാമറ സംവിധാനങ്ങൾ സാധാരണ സവിശേഷതയായി ഉൾപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് എംവിഡിയുടെ നടപടി. ഇതുവരെ ഡ്രൈവിങ് ടെസ്റ്റിനിടെ വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു റിവേഴ്‌സ് ചെയ്യേണ്ടിയിരുന്നത്. റിവേഴ്‌സ് ക്യാമറയുടെ സഹായം അനുവദിച്ചിരുന്നില്ല.


പുതിയ തീരുമാനം ഡ്രൈവിങ് പരിശീലന രീതികളിലും ടെസ്റ്റ് നടപടിക്രമങ്ങളിലുമെല്ലാം മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഇത് ഉടൻ പ്രാബല്യത്തിൽ വരും.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

എൽ നിനോയുടെ തിരിച്ചടി; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

MSC എൽസ കേസ്: അപകടകരമായ വസ്തുക്കളുടെ നീക്കത്തിൽ വീഴ്ച, കേന്ദ്രത്തോട് റിപ്പോർട്ട് തേടി ഹൈക്കോടതി

MSC എൽസ കേസ്: അപകടകരമായ വസ്തുക്കളുടെ നീക്കത്തിൽ വീഴ്ച, കേന്ദ്രത്തോട് റിപ്പോർട്ട് തേടി ഹൈക്കോടതി

photo - facebook

ഹീറോ! അപകടത്തിൽ യുവതിയുടെ വസ്ത്രം പൂർണമായി കീറി; ഉടുമുണ്ടഴിച്ചു നൽകി വഴിയോര ചായവില്‍പ്പനക്കാരന്‍

photo ; facebook

സൗജന്യ യാത്ര ആഗ്രഹിക്കാത്ത സ്ത്രീകൾ ഓർഡിനറി ബസുകൾ ഒഴിവാക്കണം; പണം വാങ്ങാൻ കണ്ടക്ടർക്ക് അധികാരമില്ലെന്ന് ഗതാഗത മന്ത്രി

photo; representative image

ജമ്മു കശ്മീരില്‍ സ്‌ഫോടനം; നാല് ജവാന്മാര്‍ക്ക് പരിക്ക്

ബെംഗളൂരുവിൽ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 27-കാരൻ അറസ്റ്റിൽ

ബെംഗളൂരുവിൽ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 27-കാരൻ അറസ്റ്റിൽ