‘അനിയന്‍ തമ്പുരാന്‍ മരിക്കണോ എന്ന് അച്ഛനും ജോണ്‍ പോള്‍ അങ്കിളും തമ്മില്‍ ചര്‍ച്ച ചെയ്തു; ‘ചിത്രം’ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി, പക്ഷേ ഉത്സവപ്പിറ്റേന്ന് വിജയിച്ചില്ല...’ മുരളി ഗോപി