More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

'മാറ്റും നിലവുമൊക്കെ ഔട്ട്‌ഡേറ്റഡ്; ഇനി കളി ആനപ്പുറത്ത്! യോഗാ ദിനത്തില്‍ വേറിട്ട അഭ്യാസപ്രകടനവുമായി വനപാലകര്‍

Authored by Web Desk | Last updated: 22 Jun 2026, 11:35 AM | 1 min read

Print
'മാറ്റും നിലവുമൊക്കെ ഔട്ട്‌ഡേറ്റഡ്; ഇനി കളി ആനപ്പുറത്ത്! യോഗാ ദിനത്തില്‍ വേറിട്ട അഭ്യാസപ്രകടനവുമായി വനപാലകര്‍
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കൗതുകമുണര്‍ത്തുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവരാറുണ്ട്. എന്നാല്‍ ഇത്തവണ പശ്ചിമ ബംഗാളിലെ ജല്‍ദാപാര നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗാഭ്യാസമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. സാധാരണ നിലത്തോ യോഗാ മാറ്റുകളിലോ ഇരുന്ന് യോഗ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി, കുങ്കിയാനകളുടെ പുറത്ത് കയറിയിരുന്നാണ് ഇവിടുത്തെ ഫോറസ്റ്റ് റേഞ്ചര്‍മാര്‍ യോഗാസനങ്ങള്‍ പരിശീലിച്ചത്.


ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് വനംവകുപ്പ് ജീവനക്കാരുടെ ഈ വേറിട്ട യോഗാഭ്യാസത്തിന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. 'ജല്‍ദാപാര നാഷണല്‍ പാര്‍ക്കിലെ കുങ്കിയാനകള്‍ക്കൊപ്പം ഫോറസ്റ്റ് സ്റ്റാഫും ജീവനക്കാരും യോഗ ദിനം ആഘോഷിക്കുന്നു' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ആനകളുടെ പുറത്ത് തികഞ്ഞ സന്തുലിതാവസ്ഥയോടെ ഇരുന്ന് വനപാലകര്‍ വിവിധ യോഗാസനങ്ങള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം.


വനംവകുപ്പിലെ ജീവനക്കാരുടെ കഠിനമായ തൊഴില്‍ സാഹചര്യങ്ങളില്‍ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്താന്‍ യോഗ എത്രത്തോളം സഹായിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രകടനം. വനത്തിനുള്ളില്‍ വന്യമൃഗങ്ങളെ നിരീക്ഷിക്കാനും പട്രോളിംഗിനുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നവയാണ് ഇവിടുത്തെ കുങ്കിയാനകള്‍. അതുകൊണ്ടുതന്നെ തങ്ങളുടെ വിശ്വസ്തരായ ഈ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യോഗ ദിനം ആഘോഷിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണെന്ന് ജീവനക്കാര്‍ പറയുന്നു.


വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് വനപാലകരെയും ആനകളെയും പ്രശംസിച്ച് രംഗത്തെത്തിയത്. വന്യമൃഗങ്ങളുമായി വനപാലകര്‍ക്കുള്ള ആത്മബന്ധമാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നതെന്ന് പലരും കമന്റ് ചെയ്തു. ഒട്ടും എളുപ്പമല്ലാത്ത രീതിയില്‍ ആനപ്പുറത്ത് ഇത്രയും കൃത്യതയോടെ യോഗ ചെയ്ത ജീവനക്കാരുടെ കഴിവിനെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിനന്ദിക്കുകയാണ്.





Applause to them, those who are guardians to the 🐘.

— ITISOTHERSIDE (@itisotherside) June 21, 2026





Tags

  • yoga day
  • celebration

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്ലാസ്റ്റിക് ഡ്രമ്മില്‍ തല കുടുങ്ങി, റോഡിലൂടെ നെട്ടോട്ടമോടി പശു; ഒടുവില്‍ നാട്ടുകാര്‍ ചെയ്തത് കണ്ടോ?

പ്ലാസ്റ്റിക് ഡ്രമ്മില്‍ തല കുടുങ്ങി, റോഡിലൂടെ നെട്ടോട്ടമോടി പശു; ഒടുവില്‍ നാട്ടുകാര്‍ ചെയ്തത് കണ്ടോ?

Instagram

"നാളെ ആസ്വദിക്കാം എന്ന് കരുതി ജീവിതം മാറ്റിവെക്കരുത്"; ആശിച്ച യാത്രയ്ക്ക് മുമ്പ് പ്രവാസി മരിച്ച കഥയുമായി ഡോക്ടർ

വാരാന്ത്യങ്ങളില്‍ ഐഫോണ്‍ പൂട്ടിപെട്ടിയിലാക്കി  'ഡിജിറ്റല്‍ ഡീറ്റോക്‌സ്' പരീക്ഷണം: ജീവിതം മാറിമറി​ഞ്ഞെന്ന് യുവാവ്

വാരാന്ത്യങ്ങളില്‍ ഐഫോണ്‍ പൂട്ടിപെട്ടിയിലാക്കി 'ഡിജിറ്റല്‍ ഡീറ്റോക്‌സ്' പരീക്ഷണം: ജീവിതം മാറിമറി​ഞ്ഞെന്ന് യുവാവ്

കോഫി കുടിക്കാന്‍ തന്നതല്ല എറിഞ്ഞതാണ്! ഊബര്‍ യാത്രയ്ക്കിടെ ഓസ്‌ട്രേലിയന്‍ യുവതികളോട് ഡ്രൈവറുടെ ക്രൂരത, വീഡിയോ വൈറല്‍

കോഫി കുടിക്കാന്‍ തന്നതല്ല എറിഞ്ഞതാണ്! ഊബര്‍ യാത്രയ്ക്കിടെ ഓസ്‌ട്രേലിയന്‍ യുവതികളോട് ഡ്രൈവറുടെ ക്രൂരത, വീഡിയോ വൈറല്‍

അമ്മയുടെ ആ കെട്ടിപ്പിടിത്തത്തിൽ എല്ലാം ഉണ്ടായിരുന്നു! ഇന്റർനെറ്റിനെ വികാരഭരിതമാക്കി ഒരു അപൂര്‍വ്വ കാഴ്ച

അമ്മയുടെ ആ കെട്ടിപ്പിടിത്തത്തിൽ എല്ലാം ഉണ്ടായിരുന്നു! ഇന്റർനെറ്റിനെ വികാരഭരിതമാക്കി ഒരു അപൂര്‍വ്വ കാഴ്ച

കാര്യം സാധിച്ചാൽ ബാക്കി തുക തരാം;  20 രൂപ നോട്ടില്‍ ദൈവത്തിന് ക്വട്ടേഷന്‍ നല്‍കി ഭക്തന്‍, ക്ഷേത്രത്തിലെ വിചിത്ര കത്ത് ഇങ്ങനെ

കാര്യം സാധിച്ചാൽ ബാക്കി തുക തരാം; 20 രൂപ നോട്ടില്‍ ദൈവത്തിന് ക്വട്ടേഷന്‍ നല്‍കി ഭക്തന്‍, ക്ഷേത്രത്തിലെ വിചിത്ര കത്ത് ഇങ്ങനെ