More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

വാരാന്ത്യങ്ങളില്‍ ഐഫോണ്‍ പൂട്ടിപെട്ടിയിലാക്കി 'ഡിജിറ്റല്‍ ഡീറ്റോക്‌സ്' പരീക്ഷണം: ജീവിതം മാറിമറി​ഞ്ഞെന്ന് യുവാവ്

Authored by Web Desk | Last updated: 22 Jun 2026, 1:42 PM | 2 min read

Print
വാരാന്ത്യങ്ങളില്‍ ഐഫോണ്‍ പൂട്ടിപെട്ടിയിലാക്കി  'ഡിജിറ്റല്‍ ഡീറ്റോക്‌സ്' പരീക്ഷണം: ജീവിതം മാറിമറി​ഞ്ഞെന്ന് യുവാവ്
സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു യുവാവിന്റെ വേറിട്ട പരീക്ഷണമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭീമാനി എന്ന യുവാവാണ് തന്റെ വരാന്ത്യങ്ങളിലെ 'ഡിജിറ്റല്‍ ഡീറ്റോക്‌സ്' അനുഭവങ്ങള്‍ പങ്കുവെച്ചത്. എല്ലാ വെള്ളിയാഴ്ച രാത്രിയിലും തന്റെ ഐഫോണ്‍ പൂര്‍ണ്ണമായും ഓഫ് ചെയ്ത്, പകരം രണ്ട് ദിവസത്തേക്ക് ഒരു സാധാരണ നോക്കിയ ഫ്‌ലിപ്പ് ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.


തുടക്കത്തില്‍ ഈ മാറ്റം അല്പം ബുദ്ധിമുട്ടായി തോന്നിയെങ്കിലും, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷനുകളുടെയും മറ്റ് ആപ്പുകളുടെയും ശല്യമില്ലാതായതോടെ തനിക്ക് ധാരാളം ഒഴിവുസമയം ലഭിച്ചതായി സിദ്ധാര്‍ത്ഥ് പറയുന്നു. ഈ സമയം അദ്ദേഹം പുസ്തകങ്ങള്‍ വായിക്കാനും മകളോടൊപ്പം കളിക്കാനും കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള നിമിഷങ്ങള്‍ ചിലവഴിക്കാനും ഉപയോഗിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ അകറ്റിനിര്‍ത്തിയതോടെ തന്റെ മനസ്സിലെ ഉത്കണ്ഠ കുറയുകയും മാനസികാവസ്ഥ കൂടുതല്‍ ശാന്തമാകുകയും ചെയ്തതായി അദ്ദേഹം കുറിച്ചു.


എന്നിരുന്നാലും, ഇന്നത്തെ കാലത്ത് സ്മാര്‍ട്ട്‌ഫോണുകളെ നമ്മള്‍ എത്രത്തോളം അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ അനുഭവം സഹായിച്ചതായും അദ്ദേഹം സമ്മതിക്കുന്നു. യാത്രാവേളകളില്‍ മാപ്പുകള്‍ , ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകള്‍, ഫുഡ് ഡെലിവറി എന്നിവയൊന്നും ഉപയോഗിക്കാന്‍ കഴിയാത്തത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. ഹോട്ടല്‍ ബില്ലുകള്‍ അടയ്ക്കുമ്പോഴും മറ്റും ഡിജിറ്റല്‍ കാര്‍ഡുകളും ഓഫറുകളും ഉപയോഗിക്കാന്‍ കഴിയാത്തത് പ്രയാസകരമായിരുന്നുവെന്നും ചില സമയങ്ങളില്‍ ഭാര്യയുടെ ഫോണിനെ ആശ്രയിക്കേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മറ്റ് ചാര്‍ജറുകള്‍ കൊണ്ടുനടക്കേണ്ടി വരിക, കോണ്‍ടാക്റ്റുകള്‍ മാറ്റുന്നതിലെ തടസ്സങ്ങള്‍ തുടങ്ങിയ നിരവധി അസൗകര്യങ്ങള്‍ ഉണ്ടായെങ്കിലും, ഞായറാഴ്ച വൈകുന്നേരമായപ്പോഴേക്കും സോഷ്യല്‍ മീഡിയയുടെ അഭാവം തന്നെ ഒട്ടും അലട്ടിയില്ലെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. സാങ്കേതികവിദ്യയില്‍ നിന്നുള്ള ചെറിയൊരു ഇടവേള മാനസികമായി വലിയ ആശ്വാസം നല്‍കുമെങ്കിലും, ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നത് പ്രായോഗികമായി എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് കാണിച്ചുതരുന്നതാണ് ഈ യുവാവിന്റെ അനുഭവം.




I used to do a digital detox on weekends.



Every Friday night, I would switch off my iPhone for 2 days and move to my Nokia flip phone.


And honestly, the results surprised me.


Pros:

✅ Zero distractions. I suddenly had so much free time that I started reading books, playing… pic.twitter.com/8ugS0XS6vo

— Siddharth Bhimani. (@wittysiddharth) June 20, 2026


Tags

  • digital detoxing

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്ലാസ്റ്റിക് ഡ്രമ്മില്‍ തല കുടുങ്ങി, റോഡിലൂടെ നെട്ടോട്ടമോടി പശു; ഒടുവില്‍ നാട്ടുകാര്‍ ചെയ്തത് കണ്ടോ?

പ്ലാസ്റ്റിക് ഡ്രമ്മില്‍ തല കുടുങ്ങി, റോഡിലൂടെ നെട്ടോട്ടമോടി പശു; ഒടുവില്‍ നാട്ടുകാര്‍ ചെയ്തത് കണ്ടോ?

Instagram

"നാളെ ആസ്വദിക്കാം എന്ന് കരുതി ജീവിതം മാറ്റിവെക്കരുത്"; ആശിച്ച യാത്രയ്ക്ക് മുമ്പ് പ്രവാസി മരിച്ച കഥയുമായി ഡോക്ടർ

കോഫി കുടിക്കാന്‍ തന്നതല്ല എറിഞ്ഞതാണ്! ഊബര്‍ യാത്രയ്ക്കിടെ ഓസ്‌ട്രേലിയന്‍ യുവതികളോട് ഡ്രൈവറുടെ ക്രൂരത, വീഡിയോ വൈറല്‍

കോഫി കുടിക്കാന്‍ തന്നതല്ല എറിഞ്ഞതാണ്! ഊബര്‍ യാത്രയ്ക്കിടെ ഓസ്‌ട്രേലിയന്‍ യുവതികളോട് ഡ്രൈവറുടെ ക്രൂരത, വീഡിയോ വൈറല്‍

അമ്മയുടെ ആ കെട്ടിപ്പിടിത്തത്തിൽ എല്ലാം ഉണ്ടായിരുന്നു! ഇന്റർനെറ്റിനെ വികാരഭരിതമാക്കി ഒരു അപൂര്‍വ്വ കാഴ്ച

അമ്മയുടെ ആ കെട്ടിപ്പിടിത്തത്തിൽ എല്ലാം ഉണ്ടായിരുന്നു! ഇന്റർനെറ്റിനെ വികാരഭരിതമാക്കി ഒരു അപൂര്‍വ്വ കാഴ്ച

'മാറ്റും നിലവുമൊക്കെ ഔട്ട്‌ഡേറ്റഡ്; ഇനി കളി ആനപ്പുറത്ത്! യോഗാ ദിനത്തില്‍ വേറിട്ട അഭ്യാസപ്രകടനവുമായി വനപാലകര്‍

'മാറ്റും നിലവുമൊക്കെ ഔട്ട്‌ഡേറ്റഡ്; ഇനി കളി ആനപ്പുറത്ത്! യോഗാ ദിനത്തില്‍ വേറിട്ട അഭ്യാസപ്രകടനവുമായി വനപാലകര്‍

കാര്യം സാധിച്ചാൽ ബാക്കി തുക തരാം;  20 രൂപ നോട്ടില്‍ ദൈവത്തിന് ക്വട്ടേഷന്‍ നല്‍കി ഭക്തന്‍, ക്ഷേത്രത്തിലെ വിചിത്ര കത്ത് ഇങ്ങനെ

കാര്യം സാധിച്ചാൽ ബാക്കി തുക തരാം; 20 രൂപ നോട്ടില്‍ ദൈവത്തിന് ക്വട്ടേഷന്‍ നല്‍കി ഭക്തന്‍, ക്ഷേത്രത്തിലെ വിചിത്ര കത്ത് ഇങ്ങനെ