More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അങ്കണവാടിയില്‍ കുട്ടിക്ക് പീഡനം ; പ്രതിയുടെ മാതാവിന്റെയും ആയയുടേയും മൊഴിയെടുക്കും

Authored by Web Desk | Last updated: 23 Jun 2026, 8:23 AM | 1 min read

Print
അങ്കണവാടിയില്‍ കുട്ടിക്ക് പീഡനം ; പ്രതിയുടെ മാതാവിന്റെയും ആയയുടേയും മൊഴിയെടുക്കും
തിരുവനന്തപുരം: അങ്കണവാടിയില്‍ മൂന്നരവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ അംഗണവാടി ടീച്ചറെയും ആയയെയും ചോദ്യം ചെയ്യും. പ്രതിയുടെ പ്രവര്‍ത്തിയെക്കുറിച്ച് ഇരുവര്‍ക്കും അറിയുമായിരുന്നോ എന്ന കാര്യം അറിയുന്നതാണ് ലക്ഷ്യം. പ്രതി കാശിനാഥന്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പതിവായി അംഗനവാടിയില്‍ എത്തുമായിരുന്നെന്നും കുട്ടികളെ എടുക്കുകയും മറ്റും ചെയ്തിരുന്നതായും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


പ്രതിയുടെ മാതാവ് കൂടിയായിരുന്ന അംഗണവാടി ടീച്ചര്‍ക്ക് പ്രതിയുടെ പ്രവര്‍ത്തിയെക്കുറിച്ച് അറിയുമായിരുന്നോ എന്നറിയുന്നതിനാണ് മൊഴിയെടുക്കുന്നത്. അറിയാമായിരുന്നെങ്കില്‍ അവരെയും പ്രതിചേര്‍ക്കേണ്ട സാഹചര്യം ഉണ്ടാകും. ഇന്നോ നാളെയോ അമ്മയെ ചോദ്യം ചെയ്യും. അംഗനവാടി ആയയുടേയും മൊഴിയെടുക്കും. നേരത്തേ പ്രതിയെ അംഗനവാടിയില്‍ എത്തുന്നതിനെ ആയ തടഞ്ഞിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇത് എന്തിനായിരുന്നു എന്നും മുമ്പും പ്രതി സമാന പ്രവര്‍ത്തി ചെയ്തിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും.


പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ 18 ാം തീയതി അങ്കണവാടിയിവെച്ചാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മാതാവിന് ഇയാളുടെ ഇത്തരത്തിലുള്ള നീക്കം അറിയാമായിരുന്നു എങ്കില്‍ അറിഞ്ഞിട്ടും കുറ്റം മറച്ചുവെച്ചതിന് മാതാവിനെതിരേയും കേസെടുക്കുന്ന സാഹചര്യം ഉണ്ടായേക്കും.


Tags

  • child abuse
  • anganawadi worker

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒടുവിൽ നാട്ടുകാരുടെ ഭീതി അവസാനിച്ചു; കേളകത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി കൂട്ടിലായി

ഒടുവിൽ നാട്ടുകാരുടെ ഭീതി അവസാനിച്ചു; കേളകത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി കൂട്ടിലായി

ആർടിഐ ഭേദഗതികൾ പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം: മുന്നറിയിപ്പുമായി അണ്ണാ ഹസാരെ

ആർടിഐ ഭേദഗതികൾ പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം: മുന്നറിയിപ്പുമായി അണ്ണാ ഹസാരെ

"ഞങ്ങളെ ഒരു സിനിമാക്കാരന്റെ പാർട്ടി എന്ന് പറഞ്ഞ് കളിയാക്കി"; സഭയിൽ കത്തിക്കയറി വിജയ്‌

"ഞങ്ങളെ ഒരു സിനിമാക്കാരന്റെ പാർട്ടി എന്ന് പറഞ്ഞ് കളിയാക്കി"; സഭയിൽ കത്തിക്കയറി വിജയ്‌

അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെ ശ്വേത മേനോന്റെ പ്രതികരണം; ജൂൺ 26ന് ലക്ഷ്മിപ്രിയയ്‌ക്കൊപ്പം വാർത്താസമ്മേളനം

അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെ ശ്വേത മേനോന്റെ പ്രതികരണം; ജൂൺ 26ന് ലക്ഷ്മിപ്രിയയ്‌ക്കൊപ്പം വാർത്താസമ്മേളനം

ജോര്‍ജ്ജ്കുര്യന്‍ മന്ത്രിസ്ഥാനം രാജിവെച്ചു ; വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കുന്നില്ല

ജോര്‍ജ്ജ്കുര്യന്‍ മന്ത്രിസ്ഥാനം രാജിവെച്ചു ; വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കുന്നില്ല

"എന്റെ മോന്റെ അടുത്തേക്ക് എന്നെ ഒന്നു വിടൂ"..ലഖ്നൗവിലെ ആ അമ്മയുടെ കരച്ചിൽ ഹൃദയഭേദകം

"എന്റെ മോന്റെ അടുത്തേക്ക് എന്നെ ഒന്നു വിടൂ"..ലഖ്നൗവിലെ ആ അമ്മയുടെ കരച്ചിൽ ഹൃദയഭേദകം