More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പുതിയ കെ.പി.സി.സി. അദ്ധ്യക്ഷന്‍: മത്സരരംഗത്ത് അഞ്ച് ലോക്‌സഭാംഗങ്ങളും ഒരു എം.എല്‍.എയും ; ഇന്ദിരാഭവന്റെ താക്കോല്‍ കൊടിക്കുന്നിലിന്?

Authored by സുനില്‍ ജെ. സണ്ണി | Last updated: 23 Jun 2026, 1:09 PM | 1 min read

Print
പുതിയ കെ.പി.സി.സി. അദ്ധ്യക്ഷന്‍: മത്സരരംഗത്ത് അഞ്ച് ലോക്‌സഭാംഗങ്ങളും ഒരു എം.എല്‍.എയും ; ഇന്ദിരാഭവന്റെ താക്കോല്‍ കൊടിക്കുന്നിലിന്?
തിരുവനന്തപുരം: മന്ത്രിസ്ഥാനമേറ്റ സണ്ണി ജോസഫ് കെപി.സി.സി. അധ്യക്ഷ പദവി ഒഴിയുന്നതോടെ പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായി. അഞ്ച് ലോക്‌സഭാംഗങ്ങളും ഒരു എം.എല്‍.എയും രംഗത്തുള്ള മത്സരത്തില്‍ എട്ടുതവണ ലോക്‌സഭാംഗവും നിലവിലെ കെപി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷിന് മുന്‍തൂക്കമുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന.


ദളിത് വിഭാഗത്തിന് സംസ്ഥാന കോണ്‍ഗ്രസിന്റെ പരമോന്നത സംഘടനാ പദവി നല്‍കണമെന്ന വിലയിരുത്തലും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. കെപി.സി.സി അധ്യക്ഷസ്ഥാനത്തിനായി ലോക്‌സഭാംഗങ്ങളായ ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി എന്നിവരും രംഗത്തുണ്ട്. എം.എല്‍.എമാരില്‍നിന്ന് മാത്യു കുഴല്‍നാടന്‍ മാത്രമാണ് സജീവ പരിഗണനയിലുള്ളത്. സംഘടനാ പരിചയം, ഗ്രൂപ്പ് സന്തുലിതാവസ്ഥ, സാമൂഹിക സമവാക്യങ്ങള്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം എന്നിവ കണക്കിലെടുത്താണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ നടക്കുന്നത്.


മുഖ്യമന്ത്രി, മന്ത്രിസഭ, കെപി.സി.സി. അധ്യക്ഷന്‍ എന്നീ അധികാര കേന്ദ്രങ്ങള്‍ക്കിടയില്‍ സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നത്. ദളിത് വിഭാഗത്തില്‍നിന്നുള്ള നേതാവിനെ കെപി.സി.സി അധ്യക്ഷനാക്കുന്നത് ശക്തമായ രാഷ്ട്രീയ സന്ദേശമാകുമെന്നാണ് വിലയിരുത്തല്‍. അധ്യക്ഷ സ്ഥാനത്തിനായുള്ള ചരടുവലികള്‍ ഡല്‍ഹിയിലേക്കും നീണ്ടിട്ടുണ്ട്.


വിവിധ ഗ്രൂപ്പുകളും നേതാക്കളും തങ്ങളുടെ നിലപാടുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു. ദീര്‍ഘകാല പാര്‍ലമെന്ററി പരിചയവും സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും സാമൂഹിക പ്രാതിനിധ്യവും കണക്കിലെടുക്കുമ്പോള്‍ കൊടിക്കുന്നിലിന് നിലവില്‍ മേല്‍ക്കൈയുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്.


2021ല്‍ കെ. സുധാകരന്‍ കെപി.സി.സി അധ്യക്ഷനായതിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് സംഘടനയില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. യു.ഡി.എഫ്. അധികാരത്തിലെത്തിയ സാഹചര്യത്തില്‍ സംഘടനയെയും സര്‍ക്കാരിനെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്. പുതിയ അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണു സൂചന.



Tags

  • new kpcc president

About Author:

Author photo

സുനില്‍ ജെ. സണ്ണി

ബന്ധപ്പെട്ട വാർത്തകൾ

വഴിയോരത്തു നിന്ന് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; ടാക്സി ഡ്രൈവർ അറസ്റ്റിൽ

വഴിയോരത്തു നിന്ന് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; ടാക്സി ഡ്രൈവർ അറസ്റ്റിൽ

ഐഐടിയുമല്ല, ഐഐഎമ്മുമല്ല പരിശ്രമം മാത്രം ; അച്ഛന്റെ ബിസിനസ് പൊളിഞ്ഞു, കടംകയറി 15-ാം വയസ്സില്‍ ഡെലിവറി ബോയ് ആയി; ഇപ്പോള്‍ വാട്ട്സ്ആപ്പിന്റെ ആഗോള മേധാവി

ഐഐടിയുമല്ല, ഐഐഎമ്മുമല്ല പരിശ്രമം മാത്രം ; അച്ഛന്റെ ബിസിനസ് പൊളിഞ്ഞു, കടംകയറി 15-ാം വയസ്സില്‍ ഡെലിവറി ബോയ് ആയി; ഇപ്പോള്‍ വാട്ട്സ്ആപ്പിന്റെ ആഗോള മേധാവി

മദ്യനയത്തിന് പിന്നിൽ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വൻ അഴിമതി: 
ഫയൽ തീർപ്പാക്കിയത് മിസൈൽ വേഗത്തിലെന്ന് കെ. സുരേന്ദ്രൻ

മദ്യനയത്തിന് പിന്നിൽ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വൻ അഴിമതി: ഫയൽ തീർപ്പാക്കിയത് മിസൈൽ വേഗത്തിലെന്ന് കെ. സുരേന്ദ്രൻ

മദ്യനയത്തിന് പിന്നിൽ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വൻ അഴിമതി: 
ഫയൽ തീർപ്പാക്കിയത് മിസൈൽ വേഗത്തിലെന്ന് കെ. സുരേന്ദ്രൻ

മദ്യനയത്തിന് പിന്നിൽ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വൻ അഴിമതി: ഫയൽ തീർപ്പാക്കിയത് മിസൈൽ വേഗത്തിലെന്ന് കെ. സുരേന്ദ്രൻ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നു; രണ്ടാം അലോട്ട്മെന്റിന് ശേഷവും മലബാറിൽ പതിനായിരങ്ങൾ കാത്തിരിപ്പിൽ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നു; രണ്ടാം അലോട്ട്മെന്റിന് ശേഷവും മലബാറിൽ പതിനായിരങ്ങൾ കാത്തിരിപ്പിൽ

മാതാപിതാക്കളെയും സഹോദരിയെയും ഫ്ലാറ്റിലിട്ട് വെട്ടിക്കൊന്നു; മൂത്തമകളും പങ്കാളിയും ഒളിവിൽ

മാതാപിതാക്കളെയും സഹോദരിയെയും ഫ്ലാറ്റിലിട്ട് വെട്ടിക്കൊന്നു; മൂത്തമകളും പങ്കാളിയും ഒളിവിൽ