More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ്വ സിദ്ധിയുണ്ട്, വേട്ടയാടപ്പെടും, തളരരുത്' ; അന്‍സിബയോട് മാലാ പാര്‍വതി

Authored by Web Desk | Last updated: 24 Jun 2026, 10:25 AM | 1 min read

Print
' ലക്ഷത്തില്‍ ഒരാളാണ്, അപൂര്‍വ്വ സിദ്ധിയുണ്ട്, വേട്ടയാടപ്പെടും, തളരരുത്' ; അന്‍സിബയോട് മാലാ പാര്‍വതി
താരസംഘടനയായ അമ്മയുടെ നേതൃനിരയിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന അന്‍സിബയുടെ നിലപാടില്‍ പ്രതികരണം അറിയിച്ച് നടി മാല പാര്‍വതി. അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെ അന്‍സിബ വ്യക്തമാക്കിയത്. അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണമെന്ന് മാലാ പാര്‍വതി പറയുന്നു. ആ വാക്കുകളിലേക്ക്:


'' പ്രിയപ്പെട്ട അന്‍സിബ, അന്‍സിബ ഇന്‍സ്റ്റായില്‍ ഷെയര്‍ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകള്‍, അപവാദ പ്രചരണങ്ങള്‍, മനോവീര്യം തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ എല്ലാം നേരിട്ട് ,തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആര്‍ജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം.


പക്ഷേ.. അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതുരംഗത്ത്. കാരണം നിങ്ങള്‍ ജന്മനാ ഒരു നേതാവാണ്. സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കില്‍ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തില്‍ ഒരാളാണ്.. അപൂര്‍വ്വ സിദ്ധിയുണ്ട്.നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോള്‍ പോലും സൈബര്‍ ആക്രമണങ്ങള്‍ അടക്കം ഇനിയും അഴിച്ച് വിടാം. കാരണം പലര്‍ക്കും മുറിഞ്ഞിട്ടുണ്ട്.


പക്ഷേ അന്‍സിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അന്‍സിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ അക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് തകര്‍ത്ത് കളയാനുള്ള ഇച്ഛാശക്തി .. അത് ഒരു സാധാരണ വ്യക്തിയില്‍ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അന്‍സിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം'' .





Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-/www.instagram.com/rahulr_23

മക്കൾക്കൊപ്പം സന്തോഷത്തോടെ സമയം ചിലവഴിച്ച് സാമന്തയും രാജ് നിഡിമോരുവും; ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ രവീന്ദ്രൻ

'' 23 വര്‍ഷമായി ഒരേ ഭര്‍ത്താവിന്റെ ഒരേ ഭാര്യയാണ് ഞാന്‍, നിങ്ങളെപോലെ രണ്ട് വളളത്തില്‍ അല്ല കാല്'' ; ഉഷ ഹസീനയ്ക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

'' 23 വര്‍ഷമായി ഒരേ ഭര്‍ത്താവിന്റെ ഒരേ ഭാര്യയാണ് ഞാന്‍, നിങ്ങളെപോലെ രണ്ട് വളളത്തില്‍ അല്ല കാല്'' ; ഉഷ ഹസീനയ്ക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

photo-/www.instagram.com/shrutzhaasan/

"നിങ്ങളെക്കുറിച്ച് ഒത്തിരി അഭിമാനമുണ്ട് പൂക്കി അപ്പാ"; കമൽഹാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതിയുടെ വൈകിയുള്ള ഫാദേഴ്‌സ് ഡേ ആശംസ

Shwetha menon (Image Source: Instagram)

‘രാജിവെച്ചത് ബലഹീനതകൊണ്ടല്ല, ആത്മാഭിമാനമുള്ളത് കൊണ്ടാണ്; മറ്റൊന്നു കൂടി ഞാനൊരു​ സംഘിയോ കമ്മിയോ അല്ല...’ ശ്വേത മേനോൻ

' മദ്യപിച്ച് സ്‌റ്റേജിന് മുമ്പില്‍ ഡാന്‍സ്' ; കേരളത്തില്‍ ഷോകള്‍ കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പന്‍

' മദ്യപിച്ച് സ്‌റ്റേജിന് മുമ്പില്‍ ഡാന്‍സ്' ; കേരളത്തില്‍ ഷോകള്‍ കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പന്‍

photo-www.instagram.com/lissylakshmi/

‘എന്റെ സിനിമാ നായകൻ, പ്രിയ സുഹൃത്ത്’; സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലിസി