More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

മക്കൾക്കൊപ്പം സന്തോഷത്തോടെ സമയം ചിലവഴിച്ച് സാമന്തയും രാജ് നിഡിമോരുവും; ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ രവീന്ദ്രൻ

Authored by Web Desk | Last updated: 24 Jun 2026, 11:12 AM | 4 min read

Print
photo-/www.instagram.com/rahulr_23
photo-/www.instagram.com/rahulr_23
മക്കളായ ദൃപ്ത, ശർവസ് എന്നിവർക്കൊപ്പം സാമന്തയും രാജ് നിഡിമോരുവും സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ. ഹൈദരാബാദിൽ വെച്ച് നടന്ന രാഹുലിന്റെ ജന്മദിനാഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.


"സമ്മി ചിത്തിയുടെ (സാമന്ത) ബ്ലോക്ക്ബസ്റ്ററും അപ്പയുടെ (രാഹുലിന്റെ) ജന്മദിനവും ഞങ്ങൾ ഇങ്ങനെയാണ് ആഘോഷിച്ചത്" എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ രാഹുലിന്റെ ഇരട്ടക്കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന സാമന്തയെയും രാജ് നിഡിമോരുവിനെയും കാണാം. കറുത്ത കോ-ഓർഡ് സെറ്റായിരുന്നു സാമന്തയുടെ വേഷം.


View this post on Instagram

A post shared by Rahul Ravindran (@rahulr_23)




രാഹുൽ രവീന്ദ്രനും ഭാര്യയും ഗായികയുമായ ചിന്മയിയിയുമായി 17 വർഷത്തിലേറെയായുള്ള അടുത്ത സൗഹൃദമാണ് സാമന്തയ്ക്കുള്ളത്. 2010-ൽ പുറത്തിറങ്ങിയ 'മോസ്കോവിൻ കാവേരി' എന്ന തമിഴ് ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച കാലം മുതൽ തുടങ്ങിയതാണ് ഇവരുടെ ബന്ധം.


തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് രാഹുൽ എന്ന് സാമന്ത പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് 'മയോസൈറ്റിസ്' എന്ന അപൂർവ്വ രോഗം ബാധിച്ച്, ഒട്ടും വയ്യാതെ ഒന്നര വർഷത്തോളം കിടപ്പിലായപ്പോൾ കൂടെയുണ്ടായിരുന്നത് രാഹുൽ മാത്രമാണെന്ന് സാമന്ത ഒരു അവാർഡ് ഷോയിൽ വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.


നന്ദിനി റെഡ്ഡിയുടെ സംവിധാനത്തിൽ സാമന്ത കേന്ദ്രകഥാപാത്രമായെത്തിയ 'മാ ഇന്റി ബംഗാരം'തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നിരവധിപ്പേരാണ് ചിത്രത്തെയും സാമന്തയുടെ മികച്ച പ്രകടനത്തെയും പ്രശംസിച്ച് രംഗത്തെത്തുന്നത്.


അതേസമയം, സാമന്തയും സംവിധായകൻ രാജ് നിഡിമോരുവും തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന തരത്തിലുള്ള ചില വാർത്തകളും ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്തകളോട് സാമന്തയോ രാജ് നിഡിമോരുവോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags

  • rahul raveendran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  റോഷന്‍ മാത്യു നായകനാകുന്ന ' ഉയിര്‍' ; ട്രെയിലര്‍ പുറത്തിറങ്ങി

റോഷന്‍ മാത്യു നായകനാകുന്ന ' ഉയിര്‍' ; ട്രെയിലര്‍ പുറത്തിറങ്ങി


4K ദൃശ്യഭംഗിയില്‍ സേതു മാധവന്‍ വീണ്ടുമെത്തുന്നു; ' കിരീടം' ട്രെയിലര്‍ പുറത്ത്

4K ദൃശ്യഭംഗിയില്‍ സേതു മാധവന്‍ വീണ്ടുമെത്തുന്നു; ' കിരീടം' ട്രെയിലര്‍ പുറത്ത്

ഇൻസ്റ്റഗ്രാം റീൽസുകളിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ ഡോളി ജൂൺ; കയ്യടി നേടി ബാലനിലെ അമ്മൂമ്മ.

ഇൻസ്റ്റഗ്രാം റീൽസുകളിൽ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ ഡോളി ജൂൺ; കയ്യടി നേടി ബാലനിലെ അമ്മൂമ്മ.

photo-www.instagram.com/msaru15/

' അര്‍ഹതപ്പെട്ട പുരസ്‌കാരം' ; ആര്‍. മാധവന് അഭിനന്ദനങ്ങളുമായി ഭാര്യ സരിത ബിര്‍ജെ

photo-www.instagram.com/rahman_actor/

"എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുന്നു, ഈ ആദരം ഇച്ചാക്ക പൂർണ്ണമായും അർഹിക്കുന്നു"; മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ റഹ്മാന്‍

Mohanlal shares poster of thudakkam movie (Image Source: Instagram)

പുല്‍മേട്ടിലൂടെ ഒരു നായയ്ക്ക് പിന്നാലെ ഓടുന്ന വിസ്മയ; ‘തുടക്ക’ത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പങ്കിട്ട് മോഹന്‍ലാല്‍; മായയുടെ ആദ്യ ചുവടുവയ്പ് സോഷ്യല്‍ മീഡിയയില്‍ ​ട്രെന്‍ഡിംഗ്