More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചെത്തുന്നു ; ഒരു കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റുചാരായം ; രണ്ടാനച്ഛനെ തിരഞ്ഞ് പോലീസ്

Authored by Web Desk | Last updated: 25 Jun 2026, 8:53 AM | 1 min read

Print
സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചെത്തുന്നു ; ഒരു കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റുചാരായം ; രണ്ടാനച്ഛനെ തിരഞ്ഞ് പോലീസ്
താമരശ്ശേരി: കുട്ടികള്‍ മദ്യപിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നടത്തിയ പരിശോധനയില്‍ വാറ്റുചാരായം പിടിച്ചു. താമരശ്ശേരിയില്‍ നടന്ന സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രണ്ടാനച്ഛനെ പോലീസ് തിരയുകയാണ്. കുട്ടിയുടെ വീടിന് സമീപത്ത് നിന്നും 56 കുപ്പി വാറ്റുചാരായം പിടിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗില്‍ നിന്നുമാണ് ചാരായം കണ്ടെത്തിയത്.


സ്‌കൂളിന്റെയോ കുട്ടിയുടേയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ക്ലാസ്സിലെ കുട്ടികള്‍ മദ്യപിച്ചു വരുന്നതായി അദ്ധ്യാപകര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംശയമുള്ള കുട്ടിയുടെ ബാഗ് പരിശോധന നടത്തിയത്. തുടര്‍ന്ന് വാട്ടര്‍ബോട്ടില്‍ നിന്നും അരലിറ്റര്‍ വാറ്റുചാരായം കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു കുട്ടി കൊണ്ടുവന്നതാണെന്നായിരുന്നു കിട്ടിയ മറുപടി.


അദ്ധ്യാപകര്‍ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ രക്ഷിതാവ് തന്നെ വാറ്റുന്ന ചാരായമാണ് എന്നും അതില്‍ നിന്നും എടുത്തുകൊണ്ടുവരികയായിരുന്നു എന്നും കുട്ടി പോലീസിന് മൊഴി നല്‍കി. പിന്നീട് കുട്ടിയുടെ വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ 56 കുപ്പി വാറ്റുചാരായം പിടികൂടുകയായിരുന്നു. കുട്ടിയുടെ രണ്ടാനച്ഛനാണ് വാറ്റിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.


Tags

  • drinking alcohol in school
  • students

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യനെ തല്ലിയും ചെന്നിത്തലയെ തലോടിയും സുധീരൻ; വിവാദ നികുതിയിളവ് പിൻവലിക്കണമെന്ന് ആവശ്യം

മുഖ്യനെ തല്ലിയും ചെന്നിത്തലയെ തലോടിയും സുധീരൻ; വിവാദ നികുതിയിളവ് പിൻവലിക്കണമെന്ന് ആവശ്യം

'നടിയുടെ വീട്ടില്‍ സന്തോഷമായി കഴിഞ്ഞ വിജയ്ക്ക് ഇപ്പോള്‍ ആകെ നിരാശ' ; ആക്ഷേപത്തില്‍ മുന്‍ ഡിഎംകെ മന്ത്രിക്കെതിരെ കേസ്

'നടിയുടെ വീട്ടില്‍ സന്തോഷമായി കഴിഞ്ഞ വിജയ്ക്ക് ഇപ്പോള്‍ ആകെ നിരാശ' ; ആക്ഷേപത്തില്‍ മുന്‍ ഡിഎംകെ മന്ത്രിക്കെതിരെ കേസ്

‘മദ്യനികുതി ഇളവ് വിവാദത്തിൽ മുഖ്യമന്ത്രി നുണ പറയുന്നു; യു.ഡി.എഫിന് മദ്യം എന്നും കറവപ്പശു’ — എം.ബി. രാജേഷ്

‘മദ്യനികുതി ഇളവ് വിവാദത്തിൽ മുഖ്യമന്ത്രി നുണ പറയുന്നു; യു.ഡി.എഫിന് മദ്യം എന്നും കറവപ്പശു’ — എം.ബി. രാജേഷ്

വീണയ്ക്ക് എതിരേ ഇ.ഡി.യ്ക്ക് തെളിവുകള്‍ ഉണ്ട് ; അന്വേഷണം പിണറായിയിലേക്ക് എത്തുമെന്ന് ഷോണ്‍

വീണയ്ക്ക് എതിരേ ഇ.ഡി.യ്ക്ക് തെളിവുകള്‍ ഉണ്ട് ; അന്വേഷണം പിണറായിയിലേക്ക് എത്തുമെന്ന് ഷോണ്‍

വ്യാജ പാഠപുസ്തകങ്ങൾ വാങ്ങി വഞ്ചിതരാകരുതെന്ന് എൻസിഇആർടി മുന്നറിയിപ്പ്; ഒമ്പതിൽ വ്യാജനിറങ്ങി

വ്യാജ പാഠപുസ്തകങ്ങൾ വാങ്ങി വഞ്ചിതരാകരുതെന്ന് എൻസിഇആർടി മുന്നറിയിപ്പ്; ഒമ്പതിൽ വ്യാജനിറങ്ങി

സിഐയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന് പരാതി; 10 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

സിഐയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന് പരാതി; 10 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്