More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രതിപക്ഷമായിരുന്നപ്പോള്‍ അഴിമതി ; മുഖ്യമന്ത്രിയായപ്പോള്‍ കൂട്ടുനില്‍ക്കുന്നു ; മദ്യനയത്തില്‍ വിമര്‍ശിച്ച് ദേശാഭിമാനി

Authored by Web Desk | Last updated: 25 Jun 2026, 9:09 AM | 1 min read

Print
പ്രതിപക്ഷമായിരുന്നപ്പോള്‍ അഴിമതി ; മുഖ്യമന്ത്രിയായപ്പോള്‍ കൂട്ടുനില്‍ക്കുന്നു ; മദ്യനയത്തില്‍ വിമര്‍ശിച്ച് ദേശാഭിമാനി
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നത് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശന്‍ മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ അതേ അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നെന്ന് ദേശാഭിമാനി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമാകുമ്പോഴാണ് ദേശാഭിമാനിയില്‍ രൂക്ഷ വിമര്‍ശനം.


എക്‌സൈസ് മന്ത്രിപോലും മുന്‍കൂട്ടി അറിയാതെ ബജറ്റ് പ്രസംഗത്തിലൂടെ നടപ്പിലാക്കിയ ഈ നിര്‍ദ്ദേശം മദ്യ വ്യവസായികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാനാണ്. ഭരണം തുടങ്ങി ആദ്യ നാളുകളില്‍ തന്നെ ഇത്തരമൊരു വിവാദ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എടുത്തുചാടിയത് ദുരൂഹമാണെന്നും പറയുന്നു. മുഖ്യമന്ത്രിയുടെ അടുത്തിടെ നടന്ന മംഗളൂരു യാത്ര അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും ദേശാഭിമാനി ആവശ്യപ്പെടുന്നു. ജനങ്ങളെ വഞ്ചിക്കുന്ന ഈ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.


വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം മുന്നണിക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി പൊതുജനങ്ങളെ വിഡ്ഢികളാക്കാനാണെന്ന് സിപിഐഎം മുഖപത്രമായ 'ദേശാഭിമാനി' കുറ്റപ്പെടുത്തി. മദ്യ മാഫിയയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ഈ തീരുമാനം. അഴിമതിക്ക് മുസ്ലിം ലീഗ് ഒത്താശ ചെയ്യുകയാണെന്നും ദേശാഭിമാനി ആരോപിച്ചു.


മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ നിന്നുപോലും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ഈ നികുതിയിളവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ താല്പര്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നതാണെന്നും പറയുന്നു.


Tags

  • deshabhimani
  • vd satheeshan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യനെ തല്ലിയും ചെന്നിത്തലയെ തലോടിയും സുധീരൻ; വിവാദ നികുതിയിളവ് പിൻവലിക്കണമെന്ന് ആവശ്യം

മുഖ്യനെ തല്ലിയും ചെന്നിത്തലയെ തലോടിയും സുധീരൻ; വിവാദ നികുതിയിളവ് പിൻവലിക്കണമെന്ന് ആവശ്യം

'നടിയുടെ വീട്ടില്‍ സന്തോഷമായി കഴിഞ്ഞ വിജയ്ക്ക് ഇപ്പോള്‍ ആകെ നിരാശ' ; ആക്ഷേപത്തില്‍ മുന്‍ ഡിഎംകെ മന്ത്രിക്കെതിരെ കേസ്

'നടിയുടെ വീട്ടില്‍ സന്തോഷമായി കഴിഞ്ഞ വിജയ്ക്ക് ഇപ്പോള്‍ ആകെ നിരാശ' ; ആക്ഷേപത്തില്‍ മുന്‍ ഡിഎംകെ മന്ത്രിക്കെതിരെ കേസ്

‘മദ്യനികുതി ഇളവ് വിവാദത്തിൽ മുഖ്യമന്ത്രി നുണ പറയുന്നു; യു.ഡി.എഫിന് മദ്യം എന്നും കറവപ്പശു’ — എം.ബി. രാജേഷ്

‘മദ്യനികുതി ഇളവ് വിവാദത്തിൽ മുഖ്യമന്ത്രി നുണ പറയുന്നു; യു.ഡി.എഫിന് മദ്യം എന്നും കറവപ്പശു’ — എം.ബി. രാജേഷ്

വീണയ്ക്ക് എതിരേ ഇ.ഡി.യ്ക്ക് തെളിവുകള്‍ ഉണ്ട് ; അന്വേഷണം പിണറായിയിലേക്ക് എത്തുമെന്ന് ഷോണ്‍

വീണയ്ക്ക് എതിരേ ഇ.ഡി.യ്ക്ക് തെളിവുകള്‍ ഉണ്ട് ; അന്വേഷണം പിണറായിയിലേക്ക് എത്തുമെന്ന് ഷോണ്‍

വ്യാജ പാഠപുസ്തകങ്ങൾ വാങ്ങി വഞ്ചിതരാകരുതെന്ന് എൻസിഇആർടി മുന്നറിയിപ്പ്; ഒമ്പതിൽ വ്യാജനിറങ്ങി

വ്യാജ പാഠപുസ്തകങ്ങൾ വാങ്ങി വഞ്ചിതരാകരുതെന്ന് എൻസിഇആർടി മുന്നറിയിപ്പ്; ഒമ്പതിൽ വ്യാജനിറങ്ങി

സിഐയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന് പരാതി; 10 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

സിഐയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന് പരാതി; 10 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്