More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മകളെ വിട്ടുകൊടുക്കരുത് അവളെ നന്നായി നോക്കണം...അച്ഛനും അമ്മയും തകർന്നുപോകരുത്; ഈ അവസാന വീഡിയോ കരയിക്കും!

Authored by Web Desk | Last updated: 25 Jun 2026, 12:51 PM | 1 min read

Print
മകളെ വിട്ടുകൊടുക്കരുത് അവളെ നന്നായി നോക്കണം...അച്ഛനും അമ്മയും തകർന്നുപോകരുത്; ഈ അവസാന വീഡിയോ കരയിക്കും!
ന്യൂഡൽഹി: മനസ്സ് തകർക്കുന്ന വേദനയിലും തന്റെ ഒന്നരവയസ്സുകാരി മകളെ ഓർത്ത് വിതുമ്പിക്കൊണ്ട് ഒരു ഇരുപത്തിനാലുകാരി ഈ ലോകത്തോട് വിടപറഞ്ഞു. ഡൽഹിയിലെ നങ്‌ലോയിൽ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ടീന എന്ന പെൺകുട്ടിയുടെ മരണം കേവലമൊരു വാർത്തയല്ല, മറിച്ച് കണ്ണീരോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയാത്ത ഒരു വലിയ നോവാണ്. മരണത്തിലേക്ക് പോകും മുൻപ് അവൾ തന്റെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് വെച്ച മൂന്ന് മിനിറ്റോളം നീളുന്ന വീഡിയോ സന്ദേശം കേൾക്കുന്ന ആരുടെയും കണ്ണുകൾ ഈറനണിയും.


താൻ ഏറെ സ്നേഹിച്ച മാതാപിതാക്കളെയും ഭർത്താവിനെയും സാക്ഷി നിർത്തിയാണ് ടീന ആ അവസാന വീഡിയോ ചിത്രീകരിച്ചത്. തന്റെ വേർപാടിൽ മാതാപിതാക്കൾ തകർന്നുപോകരുതെന്നും പരസ്പരം വഴക്കിടാതെ ജീവിക്കണമെന്നും അവൾ കെഞ്ചുന്നുണ്ടായിരുന്നു. എല്ലാത്തിനുമുപരി, അവൾക്ക് ഒരേയൊരു ആഗ്രഹം മാത്രമാണുണ്ടായിരുന്നത്, തന്റെ ജീവനായ ഒന്നരവയസ്സുകാരി മകൾ. മകളെ അമ്മയും അച്ഛനും നന്നായി നോക്കണമെന്നും അവളുടെ സംരക്ഷണം ഭർത്താവ് ഉൾപ്പെടെ മറ്റാർക്കും വിട്ടുകൊടുക്കരുതെന്നും ആ അമ്മ മനസ്സ് പൊട്ടിക്കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.


ഒരു ചെറിയ കുടുംബമായി സമാധാനത്തോടെ ജീവിക്കാനായിരുന്നു താൻ ആഗ്രഹിച്ചതെന്ന് അവൾ പറയുന്നു. എന്നാൽ ഭർതൃവീട്ടിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ മാനസിക പീഡനങ്ങൾ ആ പെൺകുട്ടിയുടെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ താൻ ആഭിചാരക്രിയകൾ നടത്തി എന്ന തരത്തിലുള്ള കള്ളക്കഥകൾ കൂടി ഭർതൃവീട്ടുകാർ കെട്ടിച്ചമച്ചപ്പോൾ ആത്മാഭിമാനമുള്ള ആ പെൺകുട്ടി പൂർണ്ണമായി തകർന്നുപോയി. ഭർത്താവിന്റെ സ്വഭാവദൂഷ്യവും പീഡനങ്ങളും കാരണം ഇനിയൊരിക്കലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് അവൾ മരണത്തിലേക്ക് നടന്നുപോയത്.


രണ്ടര വർഷം മുൻപ് ഏറെ പ്രതീക്ഷകളോടെയായിരുന്നു രോഹിത്തുമായുള്ള ടീനയുടെ വിവാഹം കഴിഞ്ഞത്. മകൾക്ക് ഒന്നര വയസ്സ് തികയുമ്പോഴേക്കും ആ അമ്മയ്ക്ക് ഈ ലോകം വിടേണ്ടി വന്നു. ടീനയുടെ അമ്മയുടെ മൊഴി പ്രകാരം ഭർത്താവ് രോഹിത് മദ്യപിച്ചെത്തി അവളെ ശാരീരികമായി ക്രൂര പീഡനത്തിനിരയാക്കുമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു അപകടത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഹിത് നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരു വശത്ത് ജീവിതത്തോട് പോരാടുന്ന ഭർത്താവും മറുവശത്ത് ഭർതൃവീട്ടുകാരുടെ പീഡനം മൂലം ജീവനൊടുക്കിയ അമ്മയും, ഒടുവിൽ ഒന്നുമറിയാതെ തനിച്ചായിപ്പോയ ഒരു പിഞ്ചുകുഞ്ഞും.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സഹായത്തിനായി ബന്ധപ്പെടുക - കേരള സർക്കാർ ദിശ ഹെൽപ്പ്‌ലൈൻ: 1056)

Tags

  • suicide
  • last video

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

നിതിൻ ഗഡ്കരി - സിപി ജോൺ കൂടിക്കാഴ്ച് ഫലം കണ്ടു; വാഹൻ-സാരഥി പോർട്ടൽ തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസ്: എഫ്.ഐ.ആറും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തര പരിഗണനയില്ല

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസ്: എഫ്.ഐ.ആറും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തര പരിഗണനയില്ല

മോദിയുമായി കൂടിക്കാഴ്ച; ഇന്ത്യയിൽ 13 ബില്യൺ ഡോളർ അധിക നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

മോദിയുമായി കൂടിക്കാഴ്ച; ഇന്ത്യയിൽ 13 ബില്യൺ ഡോളർ അധിക നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

ജോസഫ് മക്ഗ്രെയ്‌ലിനെ കേട്ടാൽ മമ്മൂട്ടിയുടെ ‘മൈക്ക് ഫിലിപ്പോസ്’ ഓടിയ വഴി കാണില്ല!; ജെറ്റിന്റെ ഒച്ചയിൽ അലറി ഗിന്നസിൽ

ജോസഫ് മക്ഗ്രെയ്‌ലിനെ കേട്ടാൽ മമ്മൂട്ടിയുടെ ‘മൈക്ക് ഫിലിപ്പോസ്’ ഓടിയ വഴി കാണില്ല!; ജെറ്റിന്റെ ഒച്ചയിൽ അലറി ഗിന്നസിൽ

image credict ; pixabay

അന്ത്യോദയ അന്നയോജനയിൽ മാറ്റത്തിന് കേന്ദ്ര നീക്കം; ഭക്ഷ്യധാന്യ വിതരണത്തിൽ പുതിയ മാനദണ്ഡം

photo - facebook

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി എല്‍ഡിഎഫ് സംഘര്‍ഷം; മേയര്‍ വി വി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു , ഡെപ്യൂട്ടി മേയര്‍ ആശാനാഥിന് തലയ്ക്ക് പരിക്കേറ്റു