More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തമിഴ്‌നാട്ടില്‍ വിജയ് അവതരിപ്പിച്ചത് 300 പുതിയ ബസുകള്‍ ; ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര നടത്തി വിജയ്

Authored by Web Desk | Last updated: 25 Jun 2026, 12:57 PM | 1 min read

Print
തമിഴ്‌നാട്ടില്‍ വിജയ് അവതരിപ്പിച്ചത് 300 പുതിയ ബസുകള്‍ ; ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര നടത്തി വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് 300 പുതിയ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു, പുതുതായി നിരത്തിലിറക്കിയ ബസുകളിലൊന്നില്‍ അദ്ദേഹം യാത്രയും ചെയ്തു. ബസിന്റെ മുന്‍സീറ്റിലിരുന്ന് അദ്ദേഹം വീഡിയോ എടുക്കുന്നതും കാണാമായിരുന്നു.


സെക്രട്ടേറിയറ്റിലായിരുന്നു ഫ്‌ളാഗ്ഓഫ്. ബസുകള്‍ ഔദ്യോഗികമായി ടി.എന്‍.എസ്.ടി.സി ഫ്‌ലീറ്റിലേക്ക് ഉള്‍പ്പെടുത്തിയെങ്കിലും, ഈ വാഹനങ്ങളുടെ ജില്ലാടിസ്ഥാനത്തിലുള്ള വിതരണവും റൂട്ട് വിവരങ്ങളും ഗതാഗത വകുപ്പ് അധികൃതര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 300 പുതിയ ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് തമിഴ്നാട്ടിലെ പൊതുഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


യാത്രാക്കാരുടെ തിരക്കും നിലവിലുള്ള ബസുകളുടെ അവസ്ഥയും പരിഗണിച്ച് ബസുകള്‍ വിവിധ റൂട്ടുകളിലേക്ക് വിതരണം ചെയ്യും. ഈ പദ്ധതി കണക്റ്റിവിറ്റിയും സര്‍വീസുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് തിരക്കേറിയ റൂട്ടുകളില്‍ ഇത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.


യഥാര്‍ത്ഥത്തില്‍ ജൂണ്‍ 22-ന് മുഖ്യമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ഈ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ നേരത്തെ തന്നെ ചെന്നൈയിലെത്തിച്ച് കോയമ്പേട്, കിളമ്പാക്കം ബസ് ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ചടങ്ങ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.


പ്രവര്‍ത്തന ആവശ്യങ്ങള്‍, യാത്രക്കാരുടെ എണ്ണം, നിലവിലുള്ള ബസുകളുടെ അവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ 300 ബസുകളും വിവിധ സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകളിലായി വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ ജില്ലയ്ക്കും ഡിവിഷനും അല്ലെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും എത്ര ബസുകള്‍ വീതം ലഭിക്കുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Tags

  • tnstc bus
  • actor vijay

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘പൊലീസ് ബ്ലേഡ് ഉപയോഗിച്ചിട്ടില്ല’; പ്രതിഷേധ സ്ഥലത്തെ ബ്ലേഡുകളുടെ ഉറവിടം അന്വേഷിക്കും

വാഹനം പിടിച്ചുവെച്ചതിന് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ ഇടിച്ചു ; കമാന്ററും മേജറും ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്

വാഹനം പിടിച്ചുവെച്ചതിന് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ ഇടിച്ചു ; കമാന്ററും മേജറും ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്

Actress Thapande

കന്നഡ ചലച്ചിത്ര നടിയുടെ ഫ്ലാറ്റിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് നടിയുമായി അടുപ്പമുള്ള ആൾ

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി  എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

തിരുവനന്തപുരം നഗരസഭയില്‍ മേയറെ തടയാന്‍ ശ്രമം ; ബിജെപി എല്‍ഡിഎഫ് കയ്യാങ്കളി, വനിതകള്‍ക്കും പരിക്ക്

തിരുവനന്തപുരം നഗരസഭയില്‍ മേയറെ തടയാന്‍ ശ്രമം ; ബിജെപി എല്‍ഡിഎഫ് കയ്യാങ്കളി, വനിതകള്‍ക്കും പരിക്ക്

14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ