More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തിരുവനന്തപുരം നഗരസഭയില്‍ മേയറെ തടയാന്‍ ശ്രമം ; ബിജെപി എല്‍ഡിഎഫ് കയ്യാങ്കളി, വനിതകള്‍ക്കും പരിക്ക്

Authored by Web Desk | Last updated: 25 Jun 2026, 1:20 PM | 1 min read

Print
തിരുവനന്തപുരം നഗരസഭയില്‍ മേയറെ തടയാന്‍ ശ്രമം ; ബിജെപി എല്‍ഡിഎഫ് കയ്യാങ്കളി, വനിതകള്‍ക്കും പരിക്ക്
തിരുവനന്തപുരം: നഗരസഭയില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തെരുവ് യുദ്ധത്തിന് സമാനമായ സംഘര്‍ഷം. ബിജെപി കണ്‍സിലര്‍ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് ഉപരോധിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. മേയര്‍


സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ക്കും ബിജെപി പ്രതിനിധികള്‍ക്കും പരുക്കേറ്റു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി വഴിതടഞ്ഞ് പ്രതിഷേധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധം ശക്തമായതോടെ മേയര്‍ക്ക് പിന്തുണയുമായി ബിജെപി കൗണ്‍സിലര്‍മാര്‍ എത്തി. ഇരുവിഭാഗവും മുഖാമുഖം വന്നതോടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.


ജനാധിപത്യപരമായി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഓഫീസിനുള്ളില്‍ അക്രമം കാട്ടുന്നത് അംഗീകരിക്കില്ല. തന്നെ കാണാനെത്തിയ പൊതുജനങ്ങളെപ്പോലും എല്‍ഡിഎഫ് പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയെന്നും സംഘര്‍ഷത്തില്‍ കാലിന് പരുക്കേറ്റതായും മേയര്‍ വി.വി. രാജേഷ് പറഞ്ഞു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്ത്രീകളെ ക്രൂരമായി ആക്രമിച്ചെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ആരോപിച്ചു.


മേയറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ബിജെപിയുടെ ആരോപണം തള്ളിക്കളഞ്ഞ എല്‍ഡിഎഫ്, തങ്ങളുടെ വനിതാ കൗണ്‍സിലര്‍മാരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. പ്രതിഷേധത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് എല്‍ഡിഎഫ് നിലപാട്.


മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ സിന്ധു, അണമുഖം കൗണ്‍സിലര്‍ വീണ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ് എന്നിവര്‍ നഗരസഭയിലെത്തി.


Tags

  • mayor
  • thiruvananthapuram corporation

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യൂണിഫോമിലും ഔദ്യോഗിക വാഹനങ്ങളിലും റീൽസ് ഒഴിവാക്കണം; ഫയർഫോഴ്സിൽ നിയന്ത്രണം

യൂണിഫോമിലും ഔദ്യോഗിക വാഹനങ്ങളിലും റീൽസ് ഒഴിവാക്കണം; ഫയർഫോഴ്സിൽ നിയന്ത്രണം

photo ; facebook

‘പൊലീസ് ബ്ലേഡ് ഉപയോഗിച്ചിട്ടില്ല’; പ്രതിഷേധ സ്ഥലത്തെ ബ്ലേഡുകളുടെ ഉറവിടം അന്വേഷിക്കും

വാഹനം പിടിച്ചുവെച്ചതിന് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ ഇടിച്ചു ; കമാന്ററും മേജറും ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്

വാഹനം പിടിച്ചുവെച്ചതിന് സ്‌റ്റേഷനില്‍ കയറി പോലീസുകാരെ ഇടിച്ചു ; കമാന്ററും മേജറും ഉള്‍പ്പെടെ 40 സൈനികര്‍ക്കെതിരേ കേസ്

Actress Thapande

കന്നഡ ചലച്ചിത്ര നടിയുടെ ഫ്ലാറ്റിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് നടിയുമായി അടുപ്പമുള്ള ആൾ

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി  എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം: വധഭീഷണി ഉള്‍പ്പെടെ ചുമത്തി എസ്എഫ്‌ഐയ്ക്ക് എതിരേ കേസ്

14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ

14 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസാ അധ്യാപകൻ ബിഹാറിൽ പിടിയിൽ