More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചമ്പക്കുളം മൂലം വള്ളംകളി അവധി: കുട്ടനാടിന് ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി; പ്രതികരണവുമായി റെജി ചെറിയാന്‍

Authored by Web Desk | Last updated: 25 Jun 2026, 7:58 PM | 1 min read

Print
photo - facebook
photo - facebook
തിരുവനന്തപുരം: ചമ്പക്കുളം മൂലം വളളംകളിയക്ക് കുട്ടനാടിന് അവധി കൊണ്ടുക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഡി സതീശിന് മറുപടി നല്‍കി കുട്ടനാട് എംഎല്‍എ റെജിചെറിയാന്‍ . മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ വിഷമം തോന്നിയെന്ന് എംഎല്‍എ പറഞ്ഞു. താനും ഒരു മനുഷ്യന്‍ ആണല്ലോ. കന്നി സബ്മിഷനില്‍ തന്നെ ഇങ്ങനെ ഉണ്ടായതില്‍ വിഷമമുണ്ട്. പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോ ആണോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കും.


കുട്ടനാടിന് വേണ്ടിയാണ് അവധി ചോദിച്ചത്. വ്യക്തിപരമായ കാര്യത്തിന് ചോദിച്ച അവധി അല്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്ന് അറിയില്ല. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മുഖ്യമന്ത്രിയോട് ചോദിക്കും. മൂലം വള്ളംകളിയുടെ പ്രാധാന്യം മനസ്സിലാക്കും എന്ന് പ്രതീക്ഷ. കുട്ടനാടിന്റെ ഉത്സവമാണ് ആ ദിവസം. അത് ഔദ്യോഗികം ആക്കണമെന്നാണ് തങ്ങളുടെ ആവശ്യം. സര്‍ക്കാരിന്റെ ഭാഗമായി നടക്കുന്ന വള്ളംകളി തന്നെയാണ് മൂലം വള്ളംകളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിയമസഭയില്‍ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്. പിന്നാ​​​െ​ല വിഷയം സിപിഐഎം ഏറ്റെടുത്തു. വി ഡി സതീശനെ പരിഹസിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത എന്നായിരുന്നു കെ യു ജനീഷ് പറഞ്ഞത്. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും ജനീഷ് കുമാര്‍ പരിഹസിച്ചു


Tags

  • v d satheesan
  • reji-cheriyan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഷിഗെല്ല ബാധ ഉയരുന്നു; ഇന്ന് 6 പേർക്ക് കൂടി സ്ഥിരീകരണം, നിപയിൽ ആശ്വാസം

ഷിഗെല്ല ബാധ ഉയരുന്നു; ഇന്ന് 6 പേർക്ക് കൂടി സ്ഥിരീകരണം, നിപയിൽ ആശ്വാസം

photo - pixaby

ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്തത് ഇനി ഭിന്നശേഷിയായി കണക്കാക്കില്ല; 2017ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

photo; representative image

മലപ്പുറത്ത് വീടിന് തീപിടിച്ചത് അറിഞ്ഞില്ല ; ഉറങ്ങിക്കിടന്ന വയോധികന് ദാരുണാന്ത്യം

Instagaram

മകൾക്കായി മീശയില്ലാത്ത പുരുഷനായവൾ! 40 വർഷം 'മുത്തു മാസ്റ്റർ' എന്ന പേരിൽ ജീവിച്ച സ്ത്രീ!

photo ; facebook

ഇഎസ്എ പരിധിയിൽ നിന്ന് ജനവാസ-കൃഷിഭൂമികൾ ഒഴിവാക്കണം; കേന്ദ്രത്തെ സമീപിക്കാൻ സംസ്ഥാന സർക്കാർ

photo - facebook

ചമ്പക്കുളം മൂലം വള്ളംകളി കുട്ടനാടിന് അവധി ആവശ്യപ്പെട്ട് എംഎൽഎ ; മറുപടിക്ക് തൊട്ടുപിന്നാലെ ‘മൈക്കില്‍ കുടുങ്ങി ’ മുഖ്യമന്ത്രി ; വീഡിയോ പങ്കുവെച്ച് ജനീഷ് കുമാ‍ർ