More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുന്നറിയിപ്പില്ലാതെ പ്രകൃതി കലിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സാങ്കേതികവിദ്യയുടെ മുന്നറിയിപ്പ്; വെനസ്വേലയില്‍ ഭൂകമ്പത്തിന് മുമ്പ് ലക്ഷക്കണക്കിന് ഫോണുകളില്‍ സിഗ്നല്‍

Authored by Web Desk | Last updated: 26 Jun 2026, 12:26 PM | 1 min read

Print
മുന്നറിയിപ്പില്ലാതെ പ്രകൃതി കലിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സാങ്കേതികവിദ്യയുടെ മുന്നറിയിപ്പ്; വെനസ്വേലയില്‍ ഭൂകമ്പത്തിന് മുമ്പ് ലക്ഷക്കണക്കിന് ഫോണുകളില്‍ സിഗ്നല്‍
ന്യൂഡല്‍ഹി: ഭൂകമ്പത്തിനു തൊട്ടുമുമ്പ് വെനസ്വേലയിലെ ലക്ഷക്കണക്കിന് ആളുകളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചു. ശക്തമായ ഭൂകമ്പം ഉണ്ടാകുന്നതിന് ഏതാനും സെക്കന്‍ഡുകള്‍ക്കു മുമ്പായിരുന്നു മുന്നറിയിപ്പ്.


മുന്നറിയിപ്പില്ലാതെ പ്രകൃതി ആഞ്ഞടിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഇത്തരം സാങ്കേതികവിദ്യയ്ക്ക് കഴിയുമോ എന്ന ചോദ്യം ഇതോടെ ശക്തമായി. കഴിയും എന്നു തന്നെയാണ് വിദഗ്ധര്‍ നല്‍കുന്ന ഉത്തരം. ഭൂകമ്പം പ്രവചിക്കാന്‍ ഗൂഗിളിനു കഴിയില്ല. പകരം, അതിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടെത്താനും ശക്തമായ ഭൂചലനം വരും മുമ്പ് പ്രദേശത്തെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കഴിയും. വെനസ്വേലയില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഭൂകമ്പ അലെര്‍ട്ട് സിസ്റ്റം പ്രാരംഭ ചലനങ്ങള്‍ തിരിച്ചറിഞ്ഞു.


വിനാശകരമായ ഭൂചലനമുണ്ടാകുന്നതിനു മുമ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചെറിയ ഭൂചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന മോഷന്‍ സെന്‍സറുകള്‍ ഘടിപ്പിച്ച കോടിക്കണക്കിന് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെയാണ് സാങ്കേതികവിദ്യ ആശ്രയിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഒരു വലിയ വിതരണ സെന്‍സര്‍ ശൃംഖലയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എച്ച്.ആര്‍ അനെക്‌സിയുടെ ഡയറക്ടര്‍ നിഖര്‍ അറോറ ചൂണ്ടിക്കാട്ടി. അവയുടെ ആക്‌സിലറോമീറ്ററുകള്‍ പി-വേവ്‌സ് എന്നറിയപ്പെടുന്ന പ്രാഥമിക ഭൂകമ്പ തരംഗങ്ങളുടെ വരവ് കണ്ടെത്തും.


'നിരവധി ഉപകരണങ്ങളില്‍ ഒരേ പാറ്റേണ്‍ തിരിച്ചറിയുന്നതിലൂടെ, ഗൂഗിള്‍ അല്‍ഗോരിതങ്ങള്‍ ഭൂകമ്പത്തിന്റെ സ്ഥാനവും വലുപ്പവും കണക്കാക്കും. പ്രദേശത്തുള്ള എല്ലാ ആളുകളെയും വിവരം അറിയിക്കുകയും ചെയ്യും. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഒരു മുന്നറിയിപ്പാകും ഇത്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍, ആ നിമിഷങ്ങള്‍ നിര്‍ണായകമായ മാറ്റമുണ്ടാക്കും.


ഭൂകമ്പസമയത്തു മാത്രമല്ല, മറ്റു ദുരന്തങ്ങളിലും ആളുകള്‍ക്ക് ഈ രീതിയില്‍ മുന്നറിയിപ്പ് ലഭിക്കും.'-അറോറ പറഞ്ഞു. ദുരന്തനിവാരണത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സാങ്കേതികവിദ്യയ്ക്ക് എങ്ങനെ കഴിയുമെന്ന് വെനസ്വേലയുടെ അനുഭവം വ്യക്തമാക്കുന്നതായി എന്‍വിറോകെയര്‍ ഫൗണ്ടേഷന്റെ സഹസ്ഥാപകന്‍ ഹൃഷിത് പന്ത്രി പറഞ്ഞു.


പരമ്പരാഗത നിരീക്ഷണ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം അധികൃതരും സാങ്കേതിക കമ്പനികളും പരസ്പര ബന്ധിതമായ ഉപകരണങ്ങള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, തത്സമയ ഡേറ്റ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയിലേക്കു കൂടുതലായി തിരിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.



Tags

  • smartphones
  • earthquake detected

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

image credict ; pixabay

പീഡനക്കേസിൽ ക്രിക്കറ്റ് കോച്ചിന് തുടർച്ചയായ ശിക്ഷ; നാലാം കേസിലും കുറ്റക്കാരൻ

photo - facebook

ഡിഎംഒമാരുടെ പ്രതിസന്ധിയക്ക് പരിഹാരം​​‍ ; അഞ്ച് ജില്ലകളിലും പുതിയ നിയമനം , സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

photo - facebook

പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, രക്ഷിക്കാൻ ചാടിയയാൾക്കായി ​തെരച്ചിൽ ഊർജിതം

Facebook

കർണാടകയിൽ ഓടുന്ന കാറിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് നാടൻ ബോംബ് പൊട്ടിച്ച് ആത്മഹത്യചെയ്തു

photo - facebook

ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഇടുക്കിയിൽ അഞ്ചുപേർക്ക് പരുക്ക്

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു; ജൂണിൽ 190 പേർക്ക് രോഗബാധ, 6 മരണം

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു; ജൂണിൽ 190 പേർക്ക് രോഗബാധ, 6 മരണം