More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മന്ത്രി കെ.എം ഷാജി ആർഎസ്‌എസിന് അടിമപ്പെട്ടുവെന്ന് എ.കെ ബാലൻ

Authored by Web Desk | Last updated: 28 Jun 2026, 4:48 PM | 1 min read

Print
മന്ത്രി കെ.എം ഷാജി ആർഎസ്‌എസിന് അടിമപ്പെട്ടുവെന്ന് എ.കെ ബാലൻ
പാലക്കാട്: പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും ഷാജിയുടെ നിലപാട് അത് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് അനുകൂലമാണെന്നും ബാലൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നുന്ന് എ കെ ബാലൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.


വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഒഴിവാക്കി ധന ബില്ല് അവതരിപ്പിക്കണമെന്നും എ.കെ ബാലൻ ആവശ്യപ്പെട്ടു. ധന ബിൽ പാസായാൽ നിയമമായി. എക്സൈസ് മന്ത്രി പറഞ്ഞത് നിയമപരമായി ശരിയല്ല. ധനബില്ലിനു ശേഷം എക്സൈസ് വകുപ്പിന് മുന്നിൽ വരുന്ന അപേക്ഷ തള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം പ്രധാനമന്ത്രി ഭവനപദ്ധതിയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി കെ.എം ഷാജി വ്യക്തമാക്കി. പദ്ധതിയുടെ ഔദ്യോഗിക എംബ്ലം വീടുകളിൽ പതിക്കുന്നതിൽ തെറ്റില്ല എന്നു മാത്രമാണ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ ചിത്രം അടങ്ങിയ എംബ്ലം പതിക്കുന്നു എന്ന രീതിയിൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

  • k m shaji
  • a k balan
  • rss

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മദ്യപാനത്തിനിടെയുണ്ടായ തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

മദ്യപാനത്തിനിടെയുണ്ടായ തർക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

photo ; facebook

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനം വിവാദത്തിൽ; പുനഃപരിശോധന ആവശ്യപ്പെട്ട് സിപിഐ

ഇന്നലെ വൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് KSEB , 'എൽ നിനോ' സാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുന്നെന്ന് മുന്നറിയിപ്പ്

ഇന്നലെ വൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് KSEB , 'എൽ നിനോ' സാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുന്നെന്ന് മുന്നറിയിപ്പ്

photo; representative image

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 267 പേര്‍ക്ക്

photo - facebook

കണ്ടാല്‍ സുന്ദരനാണെങ്കിലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ എം എം മണി

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം പാര്‍ലമെന്ററി സമിതിയുടെ പരിഗണനയില്‍; അന്തര്‍സംസ്ഥാന ചര്‍ച്ച നാളെ

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം പാര്‍ലമെന്ററി സമിതിയുടെ പരിഗണനയില്‍; അന്തര്‍സംസ്ഥാന ചര്‍ച്ച നാളെ