More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്ത് നാലാം പ്രതി, ഗൂഢാലോചനയ്‌ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി

Authored by Web Desk | Last updated: 29 Jun 2026, 5:26 PM | 1 min read

Print
ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്ത് നാലാം പ്രതി, ഗൂഢാലോചനയ്‌ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ നാലാം പ്രതിയാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നതിന് അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2025ൽ ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.


കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. മുരാരി ബാബു ഒന്നാം പ്രതിയും ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയുമാണ്. അജി കുമാർ, കണ്ഠരര്‍ രാജീവര്‍ എന്നിവരാണ് മറ്റ് പ്രതികൾ.


അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ പ്രകാരം ഏഴ് പ്രതികളുടെയും പങ്കാളിത്തം വ്യക്തമായതായി എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവർ പ്രവർത്തിച്ചതെന്നും വിശ്വാസവഞ്ചന, രേഖാ വ്യാജം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ നിലനിൽക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബി.എൻ.എസ്.എസ് വ്യവസ്ഥകൾ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് എസ്‌ഐടി ശുപാർശ ചെയ്തതായി കോടതി രേഖപ്പെടുത്തി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.


2025ൽ സ്വർണം പൂശുന്നതിനായി ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗുരുതര കുറ്റവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും എസ്‌ഐടി അറിയിച്ചു.

Tags

  • highcourt

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

നഴ്‌സുമാർക്ക് മിനിമം വേതനം ഉറപ്പാക്കും; ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ആർക്കാണ് ഇന്നത്തെ ഒന്നാം സമ്മാനം? ഭാഗ്യതാര BT-60 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാണ് ഇന്നത്തെ ഒന്നാം സമ്മാനം? ഭാഗ്യതാര BT-60 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരളത്തിന് സ്വന്തം വിമാനം വേണം; സഹകരണ മേഖലയിൽ 'കോ-കേരള' എയർലൈൻസിനായി സർക്കാരിനോട് ആവശ്യം

കേരളത്തിന് സ്വന്തം വിമാനം വേണം; സഹകരണ മേഖലയിൽ 'കോ-കേരള' എയർലൈൻസിനായി സർക്കാരിനോട് ആവശ്യം

image credict ; pixabay

സിഇഒയുടെ വ്യാജ സന്ദേശം വിശ്വസിക്കരുത്; 'ബോസ് സ്‌കാം' തട്ടിപ്പ് വ്യാപകമാകുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽ തല്ല്; വനിത അംഗത്തിനു പരിക്ക്; സംഘർഷത്തിനിടെ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനം

തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽ തല്ല്; വനിത അംഗത്തിനു പരിക്ക്; സംഘർഷത്തിനിടെ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനം