More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തിന് സ്വന്തം വിമാനം വേണം; സഹകരണ മേഖലയിൽ 'കോ-കേരള' എയർലൈൻസിനായി സർക്കാരിനോട് ആവശ്യം

Authored by Web Desk | Last updated: 29 Jun 2026, 4:46 PM | 1 min read

Print
കേരളത്തിന് സ്വന്തം വിമാനം വേണം; സഹകരണ മേഖലയിൽ 'കോ-കേരള' എയർലൈൻസിനായി സർക്കാരിനോട് ആവശ്യം
തിരുവനന്തപുരം: സഹകരണ മേഖലയിൽ 'കോ-കേരള' എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിച്ചതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.


പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ രണ്ട് വിമാന സർവീസുകളാണ് ലക്ഷ്യമിടുന്നത്. 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കുന്ന മാതൃകയാണ് ആലോചിക്കുന്നത്. ഇതിലൂടെ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായുള്ള സംവിധാനവും നിർദേശത്തിലുണ്ട്.


ആദ്യഘട്ടത്തിൽ വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് സർവീസ് ആരംഭിക്കാനാണ് പദ്ധതി. ഈ സംരംഭം ലാഭകരമായി നടത്താൻ കഴിയുമെന്നും വിജയകൃഷ്ണൻ അവകാശപ്പെട്ടു.


കേരളത്തിന് നിലവിൽ ഹൈസ്പീഡ് റെയിൽ അല്ല, മറിച്ച് മൂന്നാമതൊരു റെയിൽപ്പാതയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ 10,000 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം വേണമെന്നും കേന്ദ്രവുമായി ഏറ്റുമുട്ടലിന് പകരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

നഴ്‌സുമാർക്ക് മിനിമം വേതനം ഉറപ്പാക്കും; ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്ത് നാലാം പ്രതി, ഗൂഢാലോചനയ്‌ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്ത് നാലാം പ്രതി, ഗൂഢാലോചനയ്‌ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ആർക്കാണ് ഇന്നത്തെ ഒന്നാം സമ്മാനം? ഭാഗ്യതാര BT-60 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാണ് ഇന്നത്തെ ഒന്നാം സമ്മാനം? ഭാഗ്യതാര BT-60 ലോട്ടറി ഫലം പ്രഖ്യാപിച്ചു

image credict ; pixabay

സിഇഒയുടെ വ്യാജ സന്ദേശം വിശ്വസിക്കരുത്; 'ബോസ് സ്‌കാം' തട്ടിപ്പ് വ്യാപകമാകുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽ തല്ല്; വനിത അംഗത്തിനു പരിക്ക്; സംഘർഷത്തിനിടെ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനം

തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽ തല്ല്; വനിത അംഗത്തിനു പരിക്ക്; സംഘർഷത്തിനിടെ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനം