"നീ എന്റെ കൈകളിലേക്ക് വന്ന ആ നിമിഷം മുതല്‍ എന്റെ ഹൃദയം മുഴുവന്‍ നീ കീഴടക്കി"; മകന്‍ ഓമിയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി ദിയ കൃഷ്ണ