More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

2016 നേക്കാൾ വലിയ പ്രതിസന്ധി ; 4,169 കോടിയുടെ കടബാധ്യത, സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Authored by Web Desk | Last updated: 05 Jul 2026, 2:41 PM | 1 min read

Print
photo; representative image
photo; representative image
തിരുവനന്തപുരം : സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സപ്ലൈകോക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖ. ബാങ്ക് വായ്പയെടുത്തതും വിതരണക്കാർക്ക് നൽകാനുള്ളതുമായ തുകയാണിത്. സർക്കാർ നൽകുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകൾ നികത്തി മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നതാണ് വിതരണക്കാർ പറയുന്നത് .



432 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. 10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813 കോടി മാത്രം. മാർച്ച് 31 വരെയുളള കണക്കാണിത്. ഓണക്കാലം വരാൻ‌ ഇരിക്കുന്നതിനാൽ സർ‌ക്കാർ ഇടപെടൽ ആവശ്യമാണ്. അല്ലാത്ത പക്ഷം വിതരണക്കാർ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചിരുന്നു.




അതേസമയം സർക്കാരിന് മുന്നിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 2016 നേക്കാൾ വലിയ പ്രതിസന്ധി. 2016-21 കാലഘട്ടത്തിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാതിരുന്നത് പിന്നീട് വലിയ പ്രതിസന്ധി ഉണ്ടാക്കി. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാൻ ആയി​​ല്ലെന്ന് മന്ത്രി പറഞ്ഞു.


Tags

  • supplyco

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

സുകുമാരക്കുറുപ്പിനെ തിരക്കി ക്രൈം ബ്രാഞ്ച്; കരിനിഴലായി റൻസിമിന്റെ ആരോപണവും!

സുകുമാരക്കുറുപ്പിനെ തിരക്കി ക്രൈം ബ്രാഞ്ച്; കരിനിഴലായി റൻസിമിന്റെ ആരോപണവും!

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അപകടം ; കനത്തമഴയില്‍ ക്‌ളോക്ക്ടവര്‍ ഇടിഞ്ഞുവീണു

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അപകടം ; കനത്തമഴയില്‍ ക്‌ളോക്ക്ടവര്‍ ഇടിഞ്ഞുവീണു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ