
എറണാകുളം : കോതമംഗലത്ത് മുള്ളന്‍പന്നിയുടെ മാംസം വില്ക്കാന് ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ഇഞ്ചത്തൊട്ടി സ്വദേശി സുനില്‍, മാമലക്കണ്ടം സ്വദേശി സുനില്‍, മാമലക്കണ്ടം സ്വദേശി രാജു പൊന്നപ്പന് എന്നിവരാണ് പിടിയിലായത് .
നേര്യമംഗലം ഇഞ്ചത്തൊട്ടി ഫോറസ്റ്റേഷന് കീഴിലുള്ള വനത്തിലാണ് ഇവര്‍ അതിക്രമിച്ച് കയറിയത് . മുള്ളന്‍പന്നിയെ വനത്തിനുള്ളില്‍ കെണിവെച്ചാണ് പിടിച്ചതെന്ന് ഫോര്‍സ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു.






