വയനാട്ടില്‍ പെയ്തത് 225 സെന്റിമീറ്റര്‍ മഴ ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും 2 കെഡാവർ നായ്ക്കളെയും എത്തിച്ചു, തിരച്ചിൽ തുടരുന്നു