More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

കേരള അസോസിയേഷൻ കുവൈത്ത് പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് 10-ന്; കുവൈത്ത് ഫുട്ബോൾ താരം അലി ഹസൻ അൽ ഖാലിദി ഉദ്‌ഘാടകൻ

Authored by Web Desk | Last updated: 08 Jul 2026, 12:35 PM | 1 min read

Print
കേരള അസോസിയേഷൻ കുവൈത്ത് പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് 10-ന്; കുവൈത്ത് ഫുട്ബോൾ താരം അലി ഹസൻ അൽ ഖാലിദി ഉദ്‌ഘാടകൻ
കുവൈത്ത്സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന പ്രവാസികൾക്കായി കേരളം അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് ‘കിക്ക് 2026’ ജൂലൈ 10 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 7 മണി മുതൽ രാത്രി 10 മണി വരെ ഇഖ്‌റ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ടർഫ് ഗ്രൗണ്ടിലാണ് പ്രവാസ ലോകത്തെ കാൽപന്തുകളി പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഈ പോരാട്ടം അരങ്ങേറുന്നത്. കുവൈറ്റിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ മുസൈനി എക്സ്ചേഞ്ച് പ്രധാന സ്പോൺസറാകുന്ന ടൂർണമെന്റിൽ കുവൈറ്റിലെപ്രമുഖവിദ്യാഭ്യാസസ്ഥാപനമായ 'Q8IAS' ആണ് കോ-സ്പോൺസർ. സെൻ്റർലൈൻ മാനുഫാക്ട്ചറിങ് കമ്പനി, കൊണോൾകോ ഓസോൺ ഗ്രൂപ്പ്, പ്രൈം നോവൽറ്റി തുടങ്ങിയ കമ്പനികളും കിക്ക് 2026 ൻ്റെ വിജയത്തിനായി സഹകരിക്കുന്നു.

കുവൈത്ത് നാഷണൽ ഫുട്ബോൾ ടീം താരം അലി ഹസൻ അൽ ഖാലിദി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജേതാക്കൾക്ക് 75 ദിനാറും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാറും ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടാതെ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പ്രത്യേക ട്രോഫിയും വ്യക്തിഗത സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റിലെ മുഴുവൻ കായികപ്രേമികളെയും ‘കിക്ക് 2026’ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, കിക്ക് 2026 കൺവീനർ മുജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർ പ്രഫിൻ ദാസ് എന്നിവർ പത്രക്കുറിപ്പില്‍ അറിയിച്ചു.

Tags

  • pravasi
  • kuwait

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേന്ദ്ര മന്ത്രി ജയ്ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കേന്ദ്ര മന്ത്രി ജയ്ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കേന്ദ്ര മന്ത്രി ജയ്ശങ്കറും കുവൈത്ത് കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

കേന്ദ്ര മന്ത്രി ജയ്ശങ്കറും കുവൈത്ത് കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

തിരുവല്ല പ്രവാസി അസോസിയേഷൻ, കുവൈത്ത് “ഓണാഘോഷം 2026”ന്റെ ഫ്ലെയർ പ്രകാശനം ചെയ്തു

തിരുവല്ല പ്രവാസി അസോസിയേഷൻ, കുവൈത്ത് “ഓണാഘോഷം 2026”ന്റെ ഫ്ലെയർ പ്രകാശനം ചെയ്തു

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മലയാളി വിദ്യാര്‍ത്ഥിനി കുവൈത്ത് പ്രവാസിയുടെ മകള്‍

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മലയാളി വിദ്യാര്‍ത്ഥിനി കുവൈത്ത് പ്രവാസിയുടെ മകള്‍

കുവൈത്തില്‍ മൂന്ന് മാസം മുമ്പ് കാണാതായ ഇന്ത്യക്കാരനെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി;ഒരു സ്വദേശി പൗരന്‍ പിടിയില്‍

കുവൈത്തില്‍ മൂന്ന് മാസം മുമ്പ് കാണാതായ ഇന്ത്യക്കാരനെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി;ഒരു സ്വദേശി പൗരന്‍ പിടിയില്‍